Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "INTERVIEW"

എഴുത്തിൽ ജനാധിപത്യം

പ്രതീക്ഷകൾ അസ്തമിക്കാത്തവരുടെ ആകുലതകളും വിഹ്വലതകളും സൂക്ഷ്‌മമായി അവതരിപ്പിച്ച എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. നിരാശാഭരിതരുടെ ജീവിതമല്ല;പ്രതീക്ഷാനിർഭരമായ മനുഷ്യരുടെ ജീവിതത്തോടൊപ്പമാണ് അദ്ദേഹം യാത്ര ചെയ്‌തത്. ഗ്രനേഡിന്റെ തീവ്രത സന്തോഷിന്റെ രചനകളിൽ...

'ഓജോബോർഡ് ' ഉണ്ടായത് ഇങ്ങനെ...

അഗത ക്രിസ്റ്റിയും ആർതർ കൊനാൻ ഡോയലുമൊക്കെ പേര് പതിപ്പിച്ചിടത്തേയ്ക്ക് ഇപ്പോൾ കടന്നെത്തുന്നത് ഒരു മലയാളി പയ്യനാണ്. പേര് അഖിൽ പി ധർമ്മജൻ. ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ പുസ്തകവിപണന ശൃഖലയായ ആമസോണിൽ ഹൊറർ വിഭാഗത്തിലെ നോവലുകളിൽ ഒന്നാം സ്ഥാനത്താണ് അഖിലിന്റെ...

വയലാറും ഭാസ്കരൻ മാഷും ഒഎൻവിയും എഴുതിയതരം ഗാനങ്ങൾ ഇനി എഴുതാനാവില്ല.– റഫീക്ക് അഹമ്മദ്

മഴ വീഴുമ്പോൾ മണ്ണിലുണരുന്ന ഗന്ധത്തിന്റെ അമൂല്യതയെക്കുറിച്ചു പറഞ്ഞു കൊണ്ടാണ്, ചുട്ടു പഴുത്ത വേനൽപ്പകലിലിരുന്നുകൊണ്ട് കവിതയെയും കാലത്തെയും കുറിച്ചു സംസാരിക്കുകയായിരുന്ന റഫീക്ക് അഹമ്മദ് തന്റെ സംഭാഷണമവസാനിപ്പിച്ചത്. ആ ഗന്ധാനുഭവ സ്മരണ പകരുന്ന ഉന്മേഷം,...

ദീപൻ കണ്ട ഖസാക്ക്

ആധുനികതയ്ക്ക് മുൻപും പിൻപുമായി എത്രയൊക്കെ സഞ്ചരിച്ചാലും മലയാളി വായനക്കാർ ഇടയ്ക്കിടക്ക് ഖസാക്കിന്റെ ഇതിഹാസത്തിൽ തിരിച്ചെത്തുന്നു. കാലമെത്ര മുൻപോട്ടു പോയാലും ഇളക്കം തട്ടാത്തവിധം ഉറച്ച അടിത്തറയിൽ വിജയൻ ഖസാക്ക് പണിതുയർത്തി. അന്ന് മുതൽ ഇന്നു വരെ...

ശിൽപിഭംഗി

അഞ്ചാം വയസ്സിൽ കാനായി കുഞ്ഞിരാമൻ കളിമണ്ണിലുണ്ടാക്കിയ സ്ത്രീരൂപത്തിന്റെ മാറിടം നഗ്നമായിരുന്നു! പാടവരമ്പത്തെ ചേറിൽ മുങ്ങിയ ആ 'കൊച്ചുബിനാലെ' കണ്ട് ആരും നെറ്റിചുളിച്ചില്ല. കാസർകോട് ജില്ലയിലെ ചെറുവത്തൂർ കുട്ടമത്ത് ഗ്രാമം അന്നേ 'മോഡേൺ' ആയിരുന്നിരിക്കണം....

എം.കെ. ഹരികുമാറിന്റെ വിമർശനകലയും പുതിയ നോവൽ സങ്കല്പവും

നിരൂപണത്തിലും നോവൽ രചനയിലും നവീനതയും നവദർശനവും കൊണ്ടുവന്ന എം.കെ. ഹരികുമാറിന്റെ പുതിയ നോവലാണ് "വാൻഗോഗിന്'. പ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ ജീവിതത്തിലെ പുതിയൊരു മേഖല അനാവരണം ചെയ്യുകയാണ് ഇതിൽ. ഭാഷ, സാംസ്കാരിക അവബോധം,...

പുതിയ നോവൽ പൊളിറ്റിക്കൽ സറ്റയർ : ബെന്യാമിൻ

'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്നെഴുതിയ ആടുജീവിതം എന്ന ഒറ്റ നോവലിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ബെന്യാമിൻ. കഥയേത് ജീവിതമേത് എന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം രണ്ടും ഇഴചേർന്ന് ഒന്നാകുന്ന ഫിക്‌ഷനൽ...

അനുഭവങ്ങളുടെ നക്സൽ ദിനങ്ങൾ

'നമ്മുടെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഓർമ്മയിൽ കേരളത്തിലെ നക്സൽബാരി പ്രസ്ഥാനത്തോളം കയറിയിറങ്ങിപ്പോയ വേറൊരു പ്രസ്ഥാനമില്ല'. അത് കേരളത്തിന്റെ ചിന്തകളെ ചൂടുപിടിപ്പിച്ചു. പ്രസ്ഥാനം പരാജയമെന്ന് പറയുമ്പോഴും നവകേരളത്തിന്റെ നിർമ്മിതിയിൽ അതിനുള്ള...

കുഞ്ഞുവായിലെ വലിയ കവിതകൾ; കാദംബരി വൈഗ...

കുട്ടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. രാഷ്ട്രീയമായും കലാപരമായും കലോത്സവവും കുഞ്ഞുങ്ങളും വാർത്താചാനലുകളിൽ വരെ വിഷയമാകുമ്പോൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി വാട്സാപ്പും ഫെയ്‌സ്ബുക്കുമൊക്കെ ഏറ്റവുമധികം ചർച്ച ചെയ്തതും ചൊല്ലിക്കൊണ്ട് നടന്നതും രണ്ടു...

എൻഡോസൾഫാൻ; പോരാട്ടങ്ങൾ അവസാനിക്കുന്നില്ല...

ഒരു പുസ്തകം എത്രത്തോളം സത്യസന്ധമാകാം? അതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാകാം ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന എം എ റഹ്‌മാൻ മാഷിന്റെ പുസ്തകം. 2016 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹമായ കൃതി എന്നതിനപ്പുറം ഒരു ജനതയുടെ നോവിന്റെ തീക്ഷ്ണത അപ്പാടെ...

ദലിതരും സ്ത്രീകളും ഇപ്പോഴും അടിമകൾ : കെ എ ബീന 

ഒറ്റയ്ക്കൊരു സ്ത്രീയുടെ യാത്ര... ഇപ്പോഴും കേൾക്കുമ്പോൾ അതിശയവും അമ്പരപ്പും പലരിലും തുളുമ്പും. യാത്രകൾക്ക് വേണ്ടിയും അതിഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ജോലിയുടെ ഭാഗമായും നിരന്തരം സഞ്ചാരിയാകേണ്ടി വന്ന എഴുത്തുകാരിയാണ് കെ എ ബീന.

പ്രവാസം എഴുത്തിനെ അടുപ്പിച്ച് നിർത്തുന്നു : തമ്പി ആന്റണി 

തമ്പി ആന്റണി എന്ന പേര് മലയാളികൾക്ക് പരിചിതമാകുന്നത് ഒരുപക്ഷെ ബിഗ് സ്‌ക്രീനുകളിൽ പേരുകളെഴുതി കാണിക്കുന്ന കൂട്ടത്തിലാകും. നടൻ ബാബു ആന്റണിയുടെ സഹോദരനും സിനിമാതാരവും നിർമ്മാതാവും ഒക്കെ ആയിരിക്കുമ്പോഴും മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ് ഇപ്പോൾ...

ദേശഭക്തി ഇങ്ങനെയല്ല പഠിപ്പിക്കേണ്ടത്...

ഒറ്റ വരികളേ ചില കവിതകളിൽ കാണുവെങ്കിലും അതിന്റെ പ്രതിഫലനം ഒരു വലിയ ആറ്റംബോംബിനേക്കാൾ ശക്തമായിരിക്കും. ചില മൗനങ്ങൾ അത്രമേൽ വാചാലമായിരിക്കുന്നതു പോലെ മനുഷ്യന്റെ മനസ്സുകൾക്ക് മേൽ അത് പെരുമഴ പെയ്യിക്കും. അത്തരത്തിലുള്ള കവിതകളാണ് ശ്രീകുമാർ കരിയാട് എന്ന...

അവർ എന്റെ തലയ്ക്ക് വിലയിട്ടു: തസ്‌ലിമ നസ്രീൻ

അമ്പതു വർഷത്തെ ജീവിതത്തെക്കുറിച്ച് 7 ആത്മകഥകൾ. അതിൽ ഏഴാമത്തെ പുസ്തകമായ 'എക്സൈൽ’ ഇന്ത്യയിൽ പുറത്തിറക്കാൻ തസ്ലിമ നസ്രീൻ തിരഞ്ഞെടുത്തത് കേരളമാണ്. രാഷ്ട്രീയം, എഴുത്ത്, വിവാദങ്ങൾ...തസ്ലിമ മനസ് തുറക്കുന്നു.. പുസ്തകപ്രകാശനത്തിന് എന്തുകൊണ്ട് കേരളം...

ട്രോളുകളിൽ ഗൗരവമുള്ള വിഷയങ്ങൾ മുങ്ങിപ്പോകുന്നു:മൈന ഉമൈബാൻ

ഞാനൊരു ഹൈറേഞ്ചുകാരിയാണെന്നു പറയാൻ ഇഷ്ടപ്പെടുന്ന ഒരു ഇടുക്കിക്കാരിയുടെ മനസ്സാണ് ഇപ്പോഴും മൈനയ്ക്ക്. കൗതുകമുള്ള ഒരു പേരിന്റെ സ്നേഹങ്ങൾക്കിടയിലും മൈന ഉമൈബാൻ എന്ന പേര് സാഹിത്യ ലോകത്ത് പുത്തൻ തിളക്കമാകുന്നുണ്ട്. അതിമനോഹരമായ ഭാഷയുടെ ഇഴുകിച്ചേരലിനൊപ്പം...

സോഷ്യൽ മീഡിയയിലൂടെ തെറി പറയുന്നത് ഭീരുക്കൾ

എഴുത്തിന്റെ ലോകത്തെ മനോഹരമായ ഒരു സങ്കൽപ്പമാണ് ശാരദക്കുട്ടി ടീച്ചർ. ഭാഷ കൊണ്ടും ആകർഷണീയമായ മുഖം കൊണ്ടും സംസാര ശൈലി കൊണ്ടും പൊതുമനസ്സിൽ ഇടം പിടിക്കുമ്പോഴും ശക്തമായ ഭാഷയുടെ ഇടപെടൽ പൊതു മനസ്സുകളിൽ പിടിവലികൾ നടത്തുന്നുമുണ്ട്. സാമാന്യ ജനത്തിന്റെ...

സ്വപ്‌നങ്ങൾ ഇനിയും ബാക്കി: സലില മുല്ലൻ

സലില മുല്ലൻ എന്ന പേര് വായനക്കാരുടെ ഇടയിൽ ഒരു വ്യത്യസ്തമാർന്ന പേരാകുന്നത് സൂഫിസത്തിന്റെ പേരിലാണ്. സൂഫി കവിതകളുടെ ഉള്ളുകളിലേക്ക്നിരന്തരസഞ്ചാരിയായ സലീലയുടെ റൂമിയുടെ 101 പ്രണയകവിതകളുടെ വിവർത്തനം പരാവർത്തനത്തിനപ്പുറം റൂമിയുടെ ആത്മാവറിഞ്ഞുള്ള...

അമേരിക്കൻ ജീവിതം എഴുത്തിനെ സ്വാധീനിച്ചു: ജെയിൻ ജോസഫ്

ജെയിൻ ജോസഫ് സ്വദേശം കോട്ടയം. ഐറ്റി മേഖലയിൽ നിന്നും സ്വയംവിരമിച്ച് എഴുത്തിന്റെ വഴിയിലേക്ക്...ആദ്യ കൃതി ചാക്കോസ്@ചെസ്റ്റ്നട്ട് അവന്യൂ.കോം. 'അമ്മയ്ക്ക് സ്നേഹപൂർവ്വം' എന്ന കവിത മുട്ടത്ത് വർക്കി സ്മാരക അവാർഡ് നേടി. കുടുംബമായി അമേരിക്കയിൽ...

കാലിഗ്രാഫിയുടെ പ്രിയ എഴുത്തുകാരി 

ഉത്തരാധുനിക എഴുത്തുകാരിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന കവയിത്രി ആയ ഡോണ ഇപ്പൊ തന്റെ കാലിഗ്രാഫി രചനകളുടെ തിരക്കിലാണ്. എഴുത്തിന്റെ രാഷ്ട്രീയം, കവിതകൾ, എഴുത്ത്, കാലിഗ്രാഫി വരകൾ.. ഡോണ വിശേഷങ്ങൾ പറയുന്നു... 

ജോര്‍ജ് ജോസഫ് എന്തുകൊണ്ടാണ് ഇപ്പോള്‍ കഥകളെഴുതാത്തത്?

തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ തീവ്രമായ ഭാഷയില്‍ അവതരിപ്പിച്ചുകൊണ്ട് മലയാള ചെറുകഥാസാഹിത്യത്തെ പിടിച്ചുലച്ചുകളഞ്ഞ കഥാകൃത്ത്. അനുഭവങ്ങളുടെ വന്‍കരയില്‍ നിന്നുകൊണ്ട് ജോര്‍ജ് ജോസഫ് കെ എന്ന പച്ചയായ മനുഷ്യന്‍ കാച്ചിക്കുറുക്കിയെടുത്ത മിക്ക കഥകളുടെ പിന്നിലും എം...