Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Dileep"

അരുൺ ഗോപിക്ക് സ്നേഹത്തോടെ; കലവൂർ രവികുമാർ

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് നായകനായി എത്തുന്ന രാമലീല അടുത്ത ആഴ്ച തിയറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന...

കുറ്റപത്രം ഒക്ടോബർ ആദ്യം; ദിലീപിനെതിരെ ഗുരുതര വകുപ്പുകള്‍

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തിൽ ഈ നിർണായക തൊണ്ടിമുതൽ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നിയമോപദേശം തേടി. കേസില്‍ പൊലീസ് അടുത്ത മാസം ഏഴിന് മുന്‍പായി...

പീഡനത്തിന് ഇരയായി നടിക്ക് നീതി ലഭിക്കില്ല; തെളിവ് നിരത്തി ഷോണ്‍

കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്ക് നീതി ലഭിക്കില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച്‌ പൊലീസിന്റെ ആത്യന്തികമായ ലക്ഷ്യമായി കരുതാവുന്നത് ദിലീപ് ജയിലില്‍ കിടക്കുക എന്ന്...

ജനറൽ കൗൺസിലിൽ രാമചന്ദ്രന്‍ അംഗമായത് അപമാനകരം; കമൽ

ദിലീപ് ചിത്രം രാമലീല പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ അക്കാദമി ചെയർമാൻ കമൽ. അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ ആ ജനറൽ കൗൺസിലിൽ അയാളും അംഗമാണ് എന്നത്...

ഞാൻ രാമലീല കാണും, തീർച്ച; വിനീത് ശ്രീനിവാസൻ

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് നായകനായി എത്തുന്ന രാമലീല അടുത്ത ആഴ്ച തിയറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന...

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. ജാമ്യ ഹർജി ഈ മാസം 26ലേക്ക് മാറ്റി. ഹൈക്കോടതിയിൽ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ...

ജയിലിലായിട്ട് 69 ദിവസം; ദിലീപ് നൽകുന്ന അഞ്ചാമത്തെ ജാമ്യാപേക്ഷ

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹർജി കോടതി ഇന്നുതന്നെ പരിഗണിക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് 1.45 നാകും ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുക. ജസ്റ്റിസ് സുനില്‍ തോമസിന്റെ...

ആരാധകരെയും വിമർശകരെയും ഞെട്ടിച്ച രാമലീലയുടെ പുതിയ പോസ്റ്റർ

ദിലീപിന്റെ ഏറ്റവും പുതിയ റിലീസ് രാമലീലയുടെ പുതിയ പോസ്ററർ ഞായറാഴ്ച വൈകിട്ട് പുറത്തുവിട്ടു. നായകൻ ദിലീപ് ബലി കർമ്മം നിർവഹിക്കുന്ന ചിത്രമുള്ള പുതിയ പോസ്റ്റര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും വിമര്‍ശകരും. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന...

കെ.പി.എ.സി ലളിതയ്ക്കെതിരെ രൂക്ഷവിമർശനവുമായി ദീപ നിശാന്ത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കെ.പി.എ.സി ലളിത സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെ സിനിമാ–സാംസ്കാരിക രംഗത്തുള്ള നിരവധി പേർ രംഗത്തെത്തി. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെ.പി.എ.സി ലളിതയെ...

ഇരയ്‌ക്കൊപ്പം എന്ന വ്യാജേന ആട്ടിൻ തോലിട്ട് സിനിമയെ തകർക്കുന്നു; കിഷോര്‍ സത്യ

ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജിപി രാമചന്ദ്രനെതിരെ നടപടി എടുക്കണമെന്ന് ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് അഭ്യര്‍ത്ഥിച്ച് നടന്‍ കിഷോർ സത്യ. രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ തകര്‍ക്കുമെന്നും അതൊരു അശ്ലീല സിനിമയാണെന്നും രാമചന്ദ്രന്‍...

മീനാക്ഷിയും ഒരു പെൺകുട്ടിയാണ്, ഞാൻ ഇവൾക്കൊപ്പം: കൂട്ടിക്കൽ ജയചന്ദ്രൻ

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'അവള്‍ക്കൊപ്പം 'എന്ന ക്യാംപയിന്‍ പൊതു സമൂഹത്തോട് ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിമൻ ഇന്‍ കലക്ടീവ് രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാൻ പ്രമുഖ...

രാമലീല കാണരുത്‌ എന്ന് പറയുന്ന സിനിമാക്കാരോട്‌ ഒരു ചോദ്യം; ജോയ് മാത്യു

കേരളത്തിലെ നടികളിൽ മഞ്ജുവാര്യർക്ക്‌ മാത്രമെ ആ തരത്തിലുള്ള ഒരു സ്റ്റാർഡം പ്രേക്ഷകർ കൽപ്പിച്ചുകൊടുത്തിട്ടുള്ളൂ. രാമലീലയുടെ സംവിധായകന് ഇതിനു മുമ്പ് ഒരു സിനിമ ചെയ്ത്‌ തന്റെ കയ്യൊപ്പ്‌ ചാർത്തുവാൻ അവസരം കിട്ടിയിട്ടില്ല എന്നതിനാൽ "രാമലീല" തിയറ്ററിൽ...

ദിലീപിന്റെ മുന്നിലുള്ള വഴികൾ

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി വീണ്ടും തള്ളി. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു കോടതി...

'രാമനുണ്ണി' ദിലീപ് അല്ല, രാമലീല കാണാതിരിക്കരുത്: അരുൺഗോപി

സിനിമ എന്താണെന്ന് അരുൺ ഗോപിയോട് ചോദിച്ചാൽ പറയാൻ ഒരു ഉത്തരമേയുള്ളൂ - സ്വപ്നമാണ് സിനിമ. ഇങ്ങനെയെ സാധിക്കൂ, കാരണം രാമലീല എന്ന ദിലീപ് ചിത്രം അരുൺഗോപിയുടെ അഞ്ചുവർഷം നീണ്ടസ്വപ്നം കൂടിയാണ്. ദിലീപിനെപ്പോലെ സാറ്റലൈറ്റ് വാല്യുവും ജനപ്രീതിയുമുള്ള താരത്തെ...

ദിലീപിന്റെ ജാമ്യാപേക്ഷ: വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണു വിധി പറയുന്നത്. ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും...

കാവ്യ മുൻകൂര്‍ ജാമ്യം തേടും

നടിയെ ആക്രമിച്ച കേസിൽ കാവ്യ മുൻകൂര്‍ ജാമ്യാപേക്ഷ തേടും. ഹൈക്കോടതിയിൽ അപേക്ഷ നൽകാൻ നീക്കം. അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്. അഡ്വ. രാമൻപിള്ള മുഖേനയാകും ജാമ്യാപേക്ഷ നൽകുക.

പൊലീസില്‍ സംതൃപ്തരാണ്, കേസില്‍ നിന്ന് പിന്‍മാറില്ല; നടിയുടെ സഹോദരന്‍

കേരള പൊലീസിന്റെ സത്യസന്ധമായ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയുടെ...

രാമലീല റിലീസ് ദിവസം മനുഷ്യത്വമുള്ളവര്‍ക്ക് കരിദിനം; ശാരദക്കുട്ടി

ഒരു കലാസൃഷ്ടിയുടെ പൂർണ്ണ അവകാശം ആർക്കാണ്? പകർപ്പകാശം സ്രഷ്ടാവിന് സൃഷ്ടിയുടെ മേൽ അവകാശം അനുവദിച്ചു കൊടുക്കുന്നുണ്ട് എന്നത് സത്യം. എന്നാൽ ഒരു കഥ, കവിത, സിനിമ, നാടകം എന്തുമാകട്ടെ അത് ആസ്വാദകന്റെ മുമ്പിൽ എത്തുന്ന നിമിഷം മുതൽ അത് ആസ്വാദകന്റേതാണ്. ഒരു...

മഞ്ജുവും ദിലീപും നേർക്കുനേർ

താരപോരാട്ടങ്ങൾ മലയാളത്തിൽ ഉണ്ടാകാറുണ്ട്. ഈ കഴിഞ്ഞ ഓണക്കാലത്ത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഏകദേശം ഒരേസമയം തിയറ്ററുകളിലെത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുകയാണ്. ഇരുവരുടെയും...

നാദിർഷ ചോദ്യംചെയ്യലിന് ഹാജരായി

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി നാദിർഷ പൊലീസിനു മുന്നിൽ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ഹാജരായത്. നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നിർദ്ദേശം നൽകിയിരുന്നു. ഇത് അനുസരിച്ചാണ് നാദിർഷ...