Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "All India Anna Dravida Munnetra Kazhagam (AIADMK)"

കേന്ദ്രത്തിനെതിരെ അവിശ്വാസം: അണ്ണാ ഡിഎംകെ രണ്ടു തട്ടില്‍

ചെന്നൈ ∙ കേന്ദ്രസർക്കാരിനെതിരെ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടിനെച്ചൊല്ലി അണ്ണാ ഡിഎംകെയിൽ ആശയക്കുഴപ്പം. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന്...

രാജ്യത്ത് ഏറ്റവുമധികം സ്വത്തുള്ള പ്രാദേശിക പാർട്ടി എസ്പി; വർധന 198%

ന്യൂഡൽഹി∙ പ്രാദേശിക പാർട്ടികളിൽ ഏറ്റവുമധികം സ്വത്തുള്ളത് സമാജ്‌വാദി പാർട്ടി (എസ്പി)ക്കാണെന്നു റിപ്പോർട്ട്. 2015–16 കാലയളവിൽ പാർട്ടിക്ക് 635 കോടിയുടെ സ്വത്തുക്കളുണ്ടെന്ന് അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആർ) വ്യക്തമാക്കി. 22 പ്രാദേശിക...

ശശികലയ്ക്കു വിഐപി സൗകര്യം: മുന്‍ ജയില്‍ ഡിജിപിക്കെതിരെ കേസ്

ബെംഗളൂരു ∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കു വിഐപി സൗകര്യങ്ങൾ അനുവദിച്ചെന്ന ആരോപണത്തിൽ അന്നത്തെ ജയിൽ ഡിജിപി എച്ച്.എൻ.സത്യനാരായണ റാവുവിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസെടുത്തു. ജയിൽ ഡിഐജിയായിരുന്ന...

ദിനകര പക്ഷത്തെ മുണ്ടുരിഞ്ഞുവിടണം: തമിഴ്നാട് മന്ത്രി

ചെന്നൈ∙ വിമത നേതാവ് ടി.ടി.വി. ദിനകരന്റെ അനുയായികൾ അണ്ണാ ഡിഎംകെ പതാക ഉയർത്താൻ വന്നാൽ മുണ്ടുരിഞ്ഞു വിടണമെന്നു മന്ത്രി മണികണ്ഠന്റെ ആഹ്വാനം. പല മന്ത്രിമാരുടെയും സമനില തെറ്റിയെന്നും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും ദിനകരൻ...

അണ്ണാ ഡിഎംകെ മോശം പാർട്ടി; നേതാക്കളെ കാണാൻ ആഗ്രഹമില്ല: കമൽ ഹാസൻ

ചെന്നൈ∙ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് തെന്നിന്ത്യൻ താരം കമൽ ഹാസൻ. എഐഎഡിഎംകെ മോശം പാർട്ടിയാണ്. ഇതു കാരണമാണു താൻ രാഷ്ട്രീയത്തിലിറങ്ങിയത്. അതുകൊണ്ടാണ് ആ പാർട്ടിയിലെ ഒരു നേതാക്കളെയും ഇതുവരെ കാണാൻ തയാറാകാത്തത്–...

തമിഴ്നാട് സഭയിൽ ജയയുടെ ഛായാചിത്രം; പിന്നാലെ ഡിഎംകെ കോടതിയിൽ

ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രം നിയമസഭയിൽ അനാച്ഛാദനം ചെയ്തു. തൊട്ടുപിന്നാലെ, ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്നു പരിഗണിക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും...

നിയമസഭയിൽ ജയലളിതയുടെ ചിത്രം: നീക്കണമെന്ന് ഡിഎംകെ കോടതിയിൽ

ചെന്നൈ∙ തമിഴ്‍നാട് നിയമസഭയിൽ‌ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഏഴടിയുള്ള ചിത്രം സ്ഥാപിച്ചതിനെതിരെ ഡിഎംകെ. സ്പീക്കർ പി. ധനപാൽ ചിത്രം അനാച്ഛാദനം ചെയ്തതിനു പിന്നാലെ ഇതു നീക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നല്‍കി. അഴിമതി കേസിൽ...

കിരൺ ബേദിയുടെ ‘പ്രവർത്തനം’ ശരിയല്ല; വിരുന്ന് ബഹിഷ്കരിച്ച് അണ്ണാ ഡിഎംകെ

പുതുച്ചേരി∙ ലഫ്.ഗവർണർ കിരണ്‍ ബേദിക്കെതിരെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് അണ്ണാ ഡിഎംകെ എംഎൽഎമാർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ വിളിച്ചു ചേർത്ത വിരുന്നിൽ പങ്കെടുക്കാതെ ഒഴിഞ്ഞു നിന്നാണ് എംഎൽഎമാരുടെ പ്രതിഷേധം....

ഡൽഹിയിൽ നെഞ്ചുവിരിക്കണം; വേണ്ടത് കേരളമുൾപ്പെട്ട ദ്രാവിഡ മുന്നേറ്റം: കമൽ

ചെന്നൈ∙ പാർട്ടി പ്രഖ്യാപിക്കും മുൻപ് തന്റെ രാഷ്ട്രീയ നിലപാടും ലക്ഷ്യവും വ്യക്തമാക്കി നടൻ കമൽഹാസൻ. കേന്ദ്ര സർക്കാരിന്റെ ‘ആജ്ഞകളെ’ പ്രതിരോധിക്കാൻ ദ്രാവിഡ സ്വത്വത്തിനു കീഴിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അണിനിരക്കണമെന്നു കമൽഹാസൻആവശ്യപ്പെട്ടു. അടുത്ത മാസം...

പെരുമാറ്റത്തിൽ ‘ഔചിത്യം’ പാലിക്കണം: അണ്ണാ ഡിഎംകെ എംഎൽഎമാരോട് പാർട്ടി

ചെന്നൈ∙ അടുത്തയാഴ്ച നിയമസഭ ചേരാനിരിക്കെ, പെരുമാറ്റത്തിൽ ഔചിത്യം പാലിക്കണമെന്ന് അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് കർശന നിർദേശം. മുതിർന്ന നേതാക്കളായ ഒ.പനീർസെൽവം, കെ.പളനിസാമി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് എംഎൽഎമാർക്കു നിർദേശം നൽകിയത്. 103 എംഎൽഎമാർ...

അണ്ണാഡിഎംകെയിൽ വെട്ടിനിരത്തൽ തുടരുന്നു

ചെന്നൈ ∙ ടി.ടി.വി.ദിനകരൻ പക്ഷക്കാർക്കെതിരായ വെട്ടിനിരത്തൽ അണ്ണാഡിഎംകെയിൽ തുടരുന്നു. ദിനകരനെ അനുകൂലിച്ചതിന്റെ പേരിൽ അയോഗ്യരാക്കപ്പെട്ട ഒൻപത് എംഎൽഎമാരെ ഇന്നലെ പാർട്ടിപ്പദവികളിൽനിന്നു നീക്കി. അതിനിടെ, കൃഷ്ണായപുരം എംഎൽഎ എം.ഗീത ഇന്നലെ ദിനകരനെ കണ്ടു...

അണ്ണാ ഡിഎംകെയെ തകർക്കാൻ കെൽപ്പുള്ളവർ ജനിച്ചിട്ടുമില്ല, ജനിക്കുകയുമില്ല: പളനിസാമി

ചെന്നൈ ∙ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെ എംജിആറിന്റെയും ജയയുടെയും ‘സ്വാധീനം’ ഉപയോഗിച്ച് തടുക്കാൻ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ ശ്രമം. ജനാധിപത്യക്രമത്തിൽ ആർക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാമെന്ന് വ്യക്തമാക്കിയ അണ്ണാ ഡിഎംകെ, തങ്ങളുടെ ജന...

ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ ടി.ടി.വി.ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ചേംബറിൽ, സ്പീക്കർ പി.ധനപാൽ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നു മാസത്തിനകം എടപ്പാടി കെ.പളനി സാമി സർക്കാർ...

ദിനകരന്റെ അനുകൂലികൾക്കെതിരെ നടപടി തുടരുന്നു

ചെന്നൈ∙ അണ്ണാഡിഎംകെയിൽ ദിനകരന്റെ അനുകൂലികൾക്കെതിരായ നടപടി തുടരുന്നു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നാരോപിച്ച് ഇന്നലെ 130 ദിനകര അനകൂലികളെ പാർട്ടിയിൽ നിന്നു പുറത്താക്കി. ഇതോടെ, ആർകെ നഗർ ഉപതിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയിൽ നിന്നു...

അണ്ണാ ഡിഎംകെ നേതാക്കളുടെ പ്രവർത്തനം വ്യക്തി താൽപര്യം മുൻനിർത്തി: ദിനകരൻ

ചെന്നൈ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ടി.ടി.വി.ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. സ്വന്തം താൽപര്യങ്ങൾക്കു വേണ്ടിയാണ് അണ്ണാ ഡിഎംകെയിലെ അഞ്ചാറുപേർ പ്രവർത്തിക്കുന്നതെന്നു ദിനകരൻ പറഞ്ഞു. പ്രവൃത്തികൾ ശരിയാക്കാൻ അവർക്കു ഞാൻ മുന്നറിയിപ്പു...

അണ്ണാ ഡിഎംകെയിൽ നടപടി തുടരുന്നു; 44 ദിനകരൻ പക്ഷക്കാരെ പുറത്താക്കി

ചെന്നൈ ∙ വിമത നേതാവ് ടി.ടി.വി.ദിനകരനെ പിന്തുണച്ചതിന് പാര്‍ട്ടി സ്ഥാനങ്ങളിൽനിന്ന് 44 പേരെ അണ്ണാ ഡിഎംകെ പുറത്താക്കി. ഇവരെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുന്നതായി എടപ്പാടി കെ.പളനിസാമിയും ഒ.പനീർസെൽവവുമാണ് അറിയിച്ചത്. ടി.ടി.വി ദിനകരനെ...

ശശികലയുടെ വീട്ടിൽ വീണ്ടും ആദായ നികുതി റെയ്ഡ്

ചെന്നൈ∙ പുറത്താക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും വീണ്ടും ആദായനികുതി പരിശോധന. ശശികലയുടെ ഉടമസ്ഥതയിലുള്ള മിഡാസ് ഡിസ്റ്റിലറീസ്, സായ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശശികലയുടെ സഹോദരന്റെ മരുമകൻ...

ജയയുടെ മരണം: ദിനകരന് സമൻസ്

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖസാമി കമ്മിഷൻ, ശശികലയുടെ സഹോദരീപുത്രൻ ടി.ടി.വി.ദിനകരനുൾപ്പെടെ അഞ്ചുപേർക്കു സമൻസ് അയച്ചു. ജയയുടെ ആശുപത്രിവാസവും മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരിട്ടു...

ആർകെ നഗർ തോൽവി: 3 മന്ത്രിമാർ യോഗത്തിനെത്തിയില്ല, 6 പേരെ പുറത്താക്കി

ചെന്നൈ∙ ആർകെ നഗറിലുണ്ടായ ഞെട്ടിക്കുന്ന തോൽവിയെത്തുടർന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി. ടിടിവി ദിനകരനെ പിന്തുണച്ച ആറു പാർട്ടി ഭാരവാഹികളെ പുറത്താക്കി. ആർകെ നഗർ തിരഞ്ഞെടുപ്പുഫലം വിലയിരുത്താൻ ചേർന്ന നേതൃയോഗത്തിലാണു തീരുമാനം. യോഗത്തിൽ...

ജയയുടെ ആശുപത്രി ദൃശ്യം പുറത്തുവിട്ട് ദിനകരപക്ഷം

ചെന്നൈ ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കേ, ടി.ടി.വി.ദിനകരൻ പക്ഷം ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവിട്ടതിനെച്ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്. ആശുപത്രിക്കിടക്കയിൽ ജയ പരസഹായമില്ലാതെ ജ്യൂസ് കുടിക്കുന്ന 20 സെക്കൻഡ് വിഡിയോ...