Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "S Sreesanth"

ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐക്ക് കോടതി നോട്ടിസ്

ന്യൂഡൽഹി∙ ഐപിഎൽ വാതുവയ്പിന്റെ പേരിൽ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യംചെയ്തു ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ മറുപടി ആരാഞ്ഞ് ബിസിസിഐക്കു സുപ്രീം കോടതിയുടെ നോട്ടിസ്. തനിക്കു കളിക്കാൻ അനുമതി നൽകി ഇടക്കാല ഉത്തരവ്...

ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടിസ് അയയ്ക്കും

ന്യൂഡൽഹി∙ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീംകോടതി നോട്ടിസ് അയയ്ക്കും. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ...

ശ്രീശാന്തിന്റെ ഹർജി സുപ്രീം കോടതി 5നു പരിഗണിക്കും

ന്യൂഡൽഹി∙ ഐപിഎൽ വാതുവയ്പു വിവാദത്തെ തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നൽകിയ ഹർജി സുപ്രീം കോടതി അഞ്ചിനു പരിഗണിക്കും. ബിസിസിഐയുടെ വിലക്കു ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ചോദ്യം...

വിലക്കിനെതിരെ വീണ്ടും ശ്രീശാന്ത്; സുപ്രീം കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി∙ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കളിയിൽ ഒത്തുകളി ആരോപിച്ച് ഡൽഹി...

വികാരപരമായി മെസേജ് അയച്ചിട്ടും ധോണി മറുപടി തന്നില്ല, ദ്രാവിഡും സഹായിച്ചില്ല: ശ്രീശാന്ത്

ന്യൂഡൽഹി ∙ ദേശീയ ടീമിൽ തന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയേയും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന രാഹുൽ ദ്രാവിഡിനെയും കുറ്റപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രംഗത്ത്. ആവശ്യസമയത്ത് സഹായം അഭ്യർഥിച്ചപ്പോൾ രാഹുൽ...

ദ്രാവിഡും ധോണിയും പിന്തുണച്ചില്ല; ഇന്ത്യൻ ടീം സ്വകാര്യ ഏജൻസി: ശ്രീശാന്ത്

ന്യൂഡൽഹി ∙ ദേശീയ ടീമിൽ തന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയേയും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന രാഹുൽ ദ്രാവിഡിനെയും കുറ്റപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രംഗത്ത്. ആവശ്യസമയത്ത് സഹായം അഭ്യർഥിച്ചപ്പോൾ രാഹുൽ...

വിലക്ക് ശരിവച്ചതിനെതിരെ അപ്പീൽ നൽകുന്നത് ചർച്ചചെയ്തു തീരുമാനിക്കും: ശ്രീശാന്ത്

ദുബായ്∙ ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ബിസിസിഐ‌‌യു‌ടെ ഇരട്ടത്താപ്പ് നിലപാടിനെതിരെ പോരാടും....

ശ്രീശാന്തിനെതിരെ അപ്പീൽ; ഓർമിപ്പിച്ച് ബിസിസിഐ

കൊച്ചി ∙ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി പൊലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നു ബിസിസിഐ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ വാദിച്ചു. ഒരേ തെളിവിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതികൾക്കും അച്ചടക്ക സമിതികൾക്കും വ്യത്യസ്ത നടപടിയാകാമെന്നു...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു തുടരും; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി∙ ഐപിഎൽ ഒത്തുകളി വിവാദത്തിൽ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവു ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ബിസിസിഐ നൽകിയ അപ്പീൽ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്....

എനിക്കു മാത്രം പ്രത്യേക നിയമമോ? അവകാശങ്ങൾക്കായി പോരാട്ടം തുടരും: ശ്രീശാന്ത്

കൊച്ചി ∙ തന്റെ ആജീവനാന്ത വിലക്കു തുടരാനുള്ള ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ച് വിധി തികച്ചും കഠിനമായ തീരുമാനമെന്ന് ശ്രീശാന്ത്. തനിക്കു മാത്രം പ്രത്യേക നിയമമാണോ? എന്തുകൊണ്ടാണ് ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയൽസിനും ഈ നിയമം ബാധകമാകാത്തത്. തന്റെ...

ശ്രീശാന്ത് കേസിൽ ഇന്നു വാദം തുടരും

കൊച്ചി∙ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയതിനെതിരെ ബിസിസിഐ നൽകിയ അപ്പീലിൽ ഹൈക്കോടതി മുൻപാകെ ഇന്നു വാദം തുടരും. ബിസിസിഐയുടെ അച്ചടക്ക നടപടിയിൽ ഇടപെടാൻ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്: ബിസിസിഐ അപ്പീൽ മാറ്റി

കൊച്ചി ∙ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കു റദ്ദാക്കിയതിനെതിരെ ബിസിസിഐ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 17ലേക്കു മാറ്റി. ബിസിസിഐയുടെ അച്ചടക്ക നടപടിയിൽ ഇടപെടാൻ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ....

രഞ്ജി ട്രോഫിയിൽ സച്ചിൻ ബേബി നായകൻ; ശ്രീശാന്ത് ടീമിലില്ല

കൊച്ചി ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തുടർച്ചയായി മൂന്നാം സീസണിലും സച്ചിൻ ബേബിയാണു ടീമിനെ നയിക്കുക. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന മധ്യപ്രദേശിന്റെ ജലജ് സക്സേനയ്ക്കൊപ്പം തമിഴ്നാട്ടിൽനിന്നുള്ള അരുൺ കാർത്തിക്കാണ്...

ശ്രീശാന്ത്: വിധിക്കെതിരെ അപ്പീൽ

കൊച്ചി∙ ക്രിക്കറ്റ്താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ ബിസിസിഐ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ബിസിസിഐയുടെ അച്ചടക്ക നടപടിയിൽ ഇടപെടാൻ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ്...

വ്യക്തത തേടി ശ്രീശാന്ത് ഹൈക്കോടതിയിൽ

കൊച്ചി∙ സ്കോട്ട്ലൻ‍ഡ് പ്രിമിയർ ലീഗിൽ ഗ്ലെൻറോത്ത് ക്ലബിനു വേണ്ടി കളിക്കാൻ എൻഒസി നൽകാൻ ബിസിസിഐക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഐപിഎൽ കോഴവിവാദത്തെ തുടർന്നുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി ബിസിസിഐ...

ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയിൽ; വിധി നടപ്പാക്കാൻ നിർദ്ദേശിക്കണം

കൊച്ചി ∙ ഐപിഎൽ ഒത്തുകളി വിവാദത്തെത്തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ വിധിയില്‍ വ്യക്തത തേടി മലയാളി താരം എസ്. ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിധി നടപ്പാക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കണമെന്ന് വിധിയുണ്ടായിട്ടും...

രാഷ്ട്രീയക്കാരനെന്നു മുദ്രകുത്തി മാറ്റിനിർത്തരുത്, ക്രിക്കറ്ററായി കാണണം: ശ്രീശാന്ത്

കൊച്ചി∙ രാഷ്ട്രീയക്കാരനെന്നു മുദ്രകുത്തി തന്നെ ആരും മാറ്റിനിര്‍ത്തരുതെന്നു ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. തന്നെ ക്രിക്കറ്ററായി മാത്രം കാണണം. വിലക്കു നീങ്ങിയിട്ടും സംസ്ഥാന സര്‍ക്കാരില്‍നിന്ന് ആരും ഇതുവരെ ബന്ധപ്പെട്ടില്ല. ബിജെപിക്കാരനായതു കൊണ്ടാകാം...

ബിസിസിഐ ദൈവത്തിനും മുകളിലല്ല; ബോർഡിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

കൊച്ചി ∙ ബിസിസിഐ ദൈവത്തിനും മുകളിലല്ലെന്നു ശ്രീശാന്ത്. ശ്രീശാന്തിന്റെ കളിവിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോകാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണു ശ്രീശാന്ത് രോഷാകുലനായി സാമൂഹിക മാധ്യമത്തിലൂടെ...

നിങ്ങൾ ദൈവത്തിനു മുകളിൽ അല്ല, വീണ്ടും കളിക്കും: ബിസിസിഐയോട് ശ്രീശാന്ത്

ന്യൂഡൽഹി ∙ ഐപിഎൽ ഒത്തുകളി വിവാദത്തെത്തുടർന്നു തനിക്കെതിരെ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ച ഇന്ത്യൻ ക്രിക്കറ്റ് ബോർഡി (ബിസിസിഐ) നെതിരെ രൂക്ഷവിമർശനവുമായി ശ്രീശാന്ത്. ബിസിസിഐ ദൈവത്തിനു മുകളിൽ...

ബിസിസിഐ അപ്പീലിന്; ശ്രീശാന്തിന് മടങ്ങിവരവ് എളുപ്പമാകില്ല

ന്യൂഡൽഹി ∙ ഐപിഎൽ ഒത്തുകളി വിവാദത്തെത്തുടർന്നു മലയാളി ബോളർ എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നീക്കം. കേരള ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ...