Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Texas"

ഹാർവിയും ഇർമയും യുഎസിനെ ‘തകർത്തത്’ ഇങ്ങനെ

കഴിഞ്ഞ 10 വർഷത്തിനിടെ യുഎസ് നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു. ഹാർവി ചുഴലിക്കാറ്റ്. ഇതിൽ നിന്നും ഒരുവിധം മോചനം നേടുന്നതിനിടെയാണ് ഇർമ കൊടുങ്കാറ്റ് യുഎസ് ലക്ഷ്യമാക്കി എത്തിയത്. ഹാർവിയും ഇർമയും യുഎസിനെ ‘തരിപ്പണ’മാക്കിയെന്നു പറയാതെ...

ഡ്രൈവിങ്ങിനിടെ സന്ദേശം അയയ്ക്കല്‍ നിരോധനം: നിയമം ഇന്നു മുതൽ

ഓസ്റ്റിന്‍∙ ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിക്കുന്ന നിയമം ഇന്നു മുതല്‍ ടെക്‌സസില്‍ നടപ്പാക്കും. ജൂണ്‍ 6 ന് നിയമം നിലവില്‍ വന്നുവെങ്കിലും ഇന്നു മുതലാണ് കര്‍ശനമായി നടപ്പാക്കുക എന്ന് അധികൃതര്‍ അറിയിച്ചു. ഈ നിയമം പൂര്‍ണ്ണമായി നടപ്പാക്കുന്ന 47–ാം...

ടെക്സസിനെ ഭീതിയിലാഴ്ത്തി കെമിക്കൽ പ്ലാന്റിൽ സ്ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു

ഹൂസ്റ്റൺ∙ ഹാർവി ചുഴലിക്കാറ്റും വെള്ളപ്പൊക്കവും തകർത്തെറിഞ്ഞ ടെക്സസിനെ ഭീതിയിലാഴ്ത്തി സ്ഫോടനവും. ടെക്സസിലെ കെമിക്കൽ പ്ലാന്റിൽനിന്ന് സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെ പ്ലാന്റിൽനിന്ന് രണ്ടു...

ജീവൻ രക്ഷിക്കാൻ മനുഷ്യ ചങ്ങല തീർത്ത് ഹൂസ്റ്റൺ ജനത;വീഡിയോ കാണാം

ഹൂസ്റ്റണ്‍∙ ഹാർ‌വി കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പരസ്പര സഹായവുമായി ഹൂസ്റ്റണിലെ ജനങ്ങൾ. കാറിൽ ഒറ്റപ്പെട്ട് വെള്ളത്തിൽ മുങ്ങിക്കിടന്ന വൃദ്ധനെ മനുഷ്യ ചങ്ങല തീര്‍ത്താണ് ഹൂസ്റ്റൺ നിവാസികള്‍ രക്ഷിച്ചത്. ഒരാൾ പൊക്കത്തിലുള്ള വെള്ളത്തില്‍...

ടെക്സസിനെ തകർത്തെറിഞ്ഞ് ഹാർവി ചുഴലിക്കാറ്റ്; കനത്ത പ്രളയം

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ ടെക്സസിനെ തകർത്തെറിഞ്ഞ് ഹാർവി ചുഴലിക്കാറ്റ്. വെള്ളിയാഴ്ച മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിൽ ടെക്സസ് തീരത്തെത്തിയ ചുഴലിക്കാറ്റ് രാത്രി കരയിലേക്ക് അടിച്ചുകയറി നാശം വിതച്ചു. ശനിയാഴ്ച രാവിലെയോടെ കാറ്റിന്റെ വേഗം കുറഞ്ഞു....