Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Fire"

ഈരയില്‍ക്കടവ് തരിശുപാടത്തു വന്‍ തീപിടിത്തം; ഏക്കറുകളോളം കത്തിനശിച്ചു

കോട്ടയം ∙ ഈരയിൽക്കടവ് ഭാഗത്തെ തരിശുപാടത്തു വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണു തീ പടർന്നത്. തീയണയ്ക്കാൻ അഗ്നിശമന സേന രംഗത്തെത്തി. വെയിൽച്ചൂടില്‍ പുല്ലിനു തീപിടിച്ചതാണെന്നു കരുതുന്നു.സമീപത്തെ വീടുകളിലേക്കു തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ...

പിആർഡിഎസ് ആസ്ഥാനത്ത് വെടിമരുന്ന് പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു

ഇരവിപേരൂർ∙ പ്രത്യക്ഷ രക്ഷാ ദൈവസഭ (പിആർഡിഎസ്) ആസ്ഥാനത്ത് വെടിവഴിപാട് സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ആറുപേർക്കു പരുക്കേറ്റു. കാർത്തികപ്പള്ളി മഹാദേവികാട് പുളിക്കീഴ് മാധവൻചിറ കിഴക്കതിൽ (ദേവദത്ത്) ഗുരുദാസ് (45), ഭാര്യ സുഷമ (ആശ–40) എന്നിവരാണു...

ഇരവിപേരൂരിൽ പിആർഡിഎസ് ആസ്ഥാനത്ത് വെടിക്കെട്ടപകടം; രണ്ടു മരണം

പത്തനംതിട്ട∙ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആർഡിഎസ്) ആസ്ഥാനത്തുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരു മരണം. കുമാരഗുരു ജയന്തി ആഘോഷം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ നാലുപേരിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഹരിപ്പാട് മാധവൻചിറ കിഴക്കേതിൽ...

കാസർകോട്ടെ മദ്യശാലയിൽ തീപിടിത്തം; ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം, മദ്യക്കുപ്പികൾക്കും തീ പിടിച്ചു

കാസർകോട്∙ കാസർകോട്ട് മദ്യശാലയിൽ തീപിടിത്തമുണ്ടായി. രാവിലെ ഏഴരയോടെയാണു വിവരം പുറത്തറിയുന്നത്. ഹോട്ടല്‍ അടക്കമുള്ള ബാറിലാണു തീപടർന്നത്. മദ്യക്കുപ്പികൾക്കും തീ പിടിച്ചു നശിച്ചു. നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി. നഗരത്തിലെ ഹോട്ടൽ ഹൈവേ...

ആലപ്പുഴ അരൂരിൽ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം; ആളപായമില്ല

ആലപ്പുഴ∙ അരൂരില്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റ് പൂ‍ർണമായി കത്തിനശിച്ചു. ആളപായമില്ല. പുലര്‍ച്ചെ നാലുമണിയോടെയാണു ലക്ഷ്മി എന്‍ജിനീയറിങ് വര്‍ക്സില്‍ തീപിടിച്ചത്. ചേര്‍ത്തല, കൊച്ചി എന്നവിടങ്ങളില്‍നിന്നെത്തിയ...

ദക്ഷിണകൊറിയയിൽ ആശുപത്രിക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 40 ആയി

സോൾ ∙ ദക്ഷിണകൊറിയയിൽ ആശുപത്രിക്കു തീ പിടിച്ച് മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. അപകടത്തിൽ നൂറിലേറെപ്പേർക്കു പരുക്കേറ്റതായാണ് വിവരം. ദക്ഷിണകൊറിയൻ നഗരമായ മിരിയാങ്ങിലെ ആശുപത്രിയിലാണ് പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. ഹൃദ്രോഗ...

സീറ്റുബെൽറ്റ് ഇടാത്തതിന് ‘പൊലീസ് മർദനം’; ചെന്നൈയിൽ യുവാവ് തീകൊളുത്തി

ചെന്നൈ∙ സീറ്റുബെൽറ്റ് ധരിക്കാത്തതിനു ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തിയ യുവാവ് സ്വയം തീ കൊളുത്തി. 59 ശതമാനത്തോളം പൊള്ളലേറ്റ തിരുനെല്‍വേലി ശങ്കരൻകോവിൽ മണികണ്ഠനെ (21) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ ഐടി ഇടനാഴിയിൽ വാഹന...

വില്വാദ്രിനാഥ ക്ഷേത്രത്തിൽ ദർശനം ഫൊറൻസിക് പരിശോധനയ്ക്കു ശേഷം

തിരുവില്വാമല∙ തീപിടിത്തമുണ്ടായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം തുറക്കുക ഫൊറൻസിക് പരിശോധനയ്ക്കു ശേഷം. തന്ത്രിയുടെ അനുമതി തേടിയ ശേഷമാണു ഈ തീരുമാനമെടുത്തതെന്നു ക്ഷേത്രം അധികൃതർ അറിയിച്ചു. അതുവരെ പൂജകളുണ്ടാകില്ല. നട തുറന്നാൽ മലർനിവേദ്യം നടക്കും....

തിരുവല്ലയില്‍ പൊള്ളലേറ്റു വിദ്യാർഥിനിയുടെ മരണം; ആത്മഹത്യയാണെന്നു പൊലീസ്

പത്തനംതിട്ട∙ തിരുവല്ലയിൽ വീടിനു തീപിടിച്ച് വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചത് ആത്മഹത്യയാണെന്നു പൊലീസ്. മീന്തലക്കര തെങ്ങനാംകുളത്ത് അജിയുടെ മകൾ പത്താം ക്ലാസ് വിദ്യാർഥിനി അഭിരാമിയാണു (15) മരിച്ചത്. പെൺകുട്ടി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി...

അഗ്നിബാധ: ഫുജൈറയിൽ ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ഫുജൈറ∙ റുൽ ദാദ് ന മേഖലയിൽ വീടിനു തീ പിടിച്ചുണ്ടായ പുക ശ്വസിച്ചു ശ്വാസംമുട്ടി ഏഴു കുട്ടികൾ ദാരുണമായി മരിച്ചു. സ്വദേശി കുടുംബത്തിലെ അഞ്ച് മുതൽ 15 വരെ പ്രായമുള്ള നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ സാറ, സുമയ്യ...

ഡൽഹി തീപിടിത്തത്തിൽ 17 പേർ മരിച്ച സംഭവം: ഫാക്ടറി ഉടമ അറസ്റ്റിൽ

ന്യൂഡൽഹി∙ വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിൽ‌ ഫാക്ടറിക്കു തീപിടിച്ച് 17 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അറസ്റ്റിൽ. ഫാക്ടറിക്കുള്ളിൽ അനധികൃതമായി പടക്കനിർമാണശാല പ്രവർത്തിപ്പിച്ചതിനാണ് ഉടമ മനോജ് ജെയ്നെ പൊലീസ് അറസ്റ്റു ചെയ്തത്. ബവാനയിൽ പടക്കനിർമാണകേന്ദ്രത്തിലും...

ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ചു; കസഖ്സ്ഥാനിൽ വെന്തുമരിച്ചത് 52 പേർ

അസ്തന∙ ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ച് കസഖ്സ്ഥാനിൽ 52 യാത്രക്കാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. 55 യാത്രക്കാരും രണ്ടു ഡ്രൈവർമാരും ബസിലുണ്ടായിരുന്നു. അഞ്ചുപേർ സാരമായ പരുക്കുകളോടെ രക്ഷപെട്ടു. ബസ് പൂർണമായി കത്തിനശിച്ചു. റഷ്യൻ...

മുംബൈ വിമാനത്താവളത്തില്‍ വൻ തീപിടിത്തം; ആളപായമില്ലെന്ന് അധികൃതർ

മുംബൈ∙ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിൽ വൻ തീപിടിത്തം. ആളപായമില്ലെന്നാണ് അറിയുന്നത്. താഴത്തെ നിലയിലെ കോൺഫറൻസ് ഹാളിലാണ് തീപിടിച്ചതെന്ന് അധികൃതർ പറഞ്ഞു. വലിയ തോതിൽ നാശനഷ്ടമുണ്ടായി. ടെർമിനലിലെ ഒന്ന് ബിയിലുണ്ടായ തീപിടിത്തം ഒൻപതാം...

ന്യൂയോർക്കിലെ ട്രംപ് ടവറിൽ തീപിടിത്തം; ആളപായമില്ലെന്ന് അധികൃതർ

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ ട്രംപ് ടവറിൽ തീപിടിത്തം. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക നിഗമനം. 68 നിലയുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് തീ പടർന്നത്. പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് സംഭവം....

ബെംഗളൂരുവിൽ ബാറിന് തീപിടിച്ച് അഞ്ച് മരണം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു∙ ബെംഗളൂരുവിൽ ബാർ കം റെസ്റ്ററന്റിനു തീപിടിച്ച് അഞ്ച് മരണം. ഉറങ്ങിക്കിടന്ന ജീവനക്കാരാണു മരിച്ചത്. പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെനിലയിൽ പ്രവർത്തിക്കുന്ന കൈലാഷ് ബാർ ആൻഡ് റെസ്റ്ററന്റിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ...

മുംബൈയിലെ സിനിവിസ്റ്റ സ്റ്റുഡിയയോയിൽ വൻ അഗ്നിബാധ; ആളപായമില്ല

മുംബൈ ∙ നഗരത്തിൽ ആശങ്ക പരത്തി തുടർച്ചയായ മൂന്നാം ദിവസവും തീപിടിത്തം. കാഞ്ജൂർമാർഗ് സിനി വിസ്റ്റാ സ്റ്റുഡിയോയിൽ രാത്രി എട്ടിനുണ്ടായ തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. വ്യാഴാഴ്ച പുലർച്ചെ മരോളിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർ...

മുംബൈയിൽ വീണ്ടും തീപിടിത്തം; നാല് മരണം, ഏഴ് പേർക്ക് പരുക്ക്

മുംബൈ∙ കമലാമിൽസ് കോംപൗണ്ടിലെ അപകടത്തിനു പിന്നാലെ മുംബൈ നഗരത്തിൽ വീണ്ടും തീപിടിത്തം. നാലു പേർ മരിച്ചു, ഏഴു പേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മാരോളിലെ മൈമൂൺ കെട്ടിടത്തിൽ ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. രക്ഷാപ്രവർത്തനം...

ദുരന്തം പാഠമായി; മുംബൈയിലെ നൂറോളം പബ്ബുകളിൽ പരിശോധന, പൊളിച്ചുനീക്കൽ

മുംബൈ ∙ ലോവർ പരേലിലെ റൂഫ്‌ടോപ് പബ്ബിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ നൂറിലധികം റസ്റ്ററന്റുകളിലും പബ്ബുകളിലുമുണ്ടായിരുന്ന ഒട്ടേറെ അനധികൃത നിർമാണങ്ങൾ കോർപറേഷൻ അധികൃതർ ഇടപെട്ടു പൊളിച്ചുനീക്കി. ബൃഹൻമുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി)...

മുംബൈ അഗ്നിബാധയ്ക്കു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ഹേമമാലിനി

മുംബൈ∙ സേനാപതി മാർഗിൽ കമലാ മിൽസ് കെട്ടിടത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. തീ പിടിത്തത്തിനു കാരണം മുംബൈയിലെ ജനപ്പെരുപ്പമാണെന്നാണ് ഹേമമാലിനിയുടെ കണ്ടെത്തൽ. 12 സ്ത്രീകളടക്കം 14 പേരാണ്...

ചെന്നൈ വിമാനത്താവളത്തിൽ യാത്രാബസ് കത്തിനശിച്ചു; ആളപായമില്ല– വിഡിയോ

ചെന്നൈ∙ ചെന്നൈ വിമാനത്താവളത്തിൽ പാസഞ്ചർ ബസിന് തീപിടിച്ചു. ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ വിമാനത്തിന് അടുത്തേക്ക് എത്തിക്കുന്ന ബസാണ് കത്തി നശിച്ചത്. രാവിലെ യാത്രക്കാരെ ഇറക്കിയ ശേഷമായിരുന്നു അപകടം. ആർക്കും പരുക്കില്ല. ബസിന്റെ മുൻഭാഗം ഏതാണ്ട് മുഴുവനായും...