Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Narendra Modi"

പാക്കിസ്ഥാനെ കുറ്റപ്പെടുത്താനുള്ള ‘ധൈര്യം’ ലോകത്തിനു കൊടുത്തത് മോദി: രാജ്നാഥ്

ന്യൂ‍ഡൽഹി∙ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോക രാഷ്ട്രങ്ങളെ ഇന്ത്യയ്ക്കൊപ്പം അണിനിരത്താനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...

വാജ്പേയി പോയി, മോദി വന്നു; ഇതളുകൾ കൊഴിഞ്ഞ് ‘താമരമുന്നണി’

താമരയിലെ ഒരിതൾ കൂടി കൊഴിഞ്ഞു. ഇപ്പോൾ ഉലയില്ലെങ്കിലും 2019ൽ ‘താമരമുന്നണി’യെ അടിമുടി ഇളക്കാൻ കരുത്തുള്ള ചെറുകാറ്റാണിത്. ശിവസേനയ്ക്കു പിന്നാലെ ദേശീയ ജനാധിപത്യ സഖ്യത്തിൽ (എന്‍ഡിഎ) നിന്നു തെലുങ്കുദേശം പാർട്ടിയും (ടിഡിപി) അസംതൃപ്തിയോടെ പടിയിറങ്ങുമ്പോൾ,...

ഇന്ത്യയുടെ വികസനത്തിന് വടക്കുകിഴക്കൻ മേഖലയുടെ ‘എൻജിൻ’: പ്രശംസ ചൊരിഞ്ഞ് മോദി

ഇംഫാൽ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മേഖലയിലെ ‘വികസന രാഷ്ട്രീയ’ത്തിന്റെ വ്യക്തമായ സൂചനകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പടിഞ്ഞാറൻ മേഖലയ്ക്ക് അനുസൃതമായി ഇന്ത്യയുടെ കിഴക്കൻ മേഖലയും വികസിക്കാതെ...

‘ത്രിപുരച്ചിരി’ മായും മുൻപേ ‘യുപിപ്രഹരം’:യുപിയിലെ തോൽവി ബിജെപിയുടെ ഉറക്കം കെടുത്തും

ന്യൂഡൽഹി∙ കേന്ദ്രത്തിൽ ഭരണത്തുടർച്ചയെന്ന ബിജെപിയുടെ സ്വപ്നത്തിനു ഭീഷണി ഉയർത്തുന്നതാണു ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം. ത്രിപുരയിലെ ചരിത്ര വിജയത്തിന്റെ ആഘോഷമടങ്ങുന്നതിനു മുൻപു യുപിയിലെ തോൽവി കനത്ത പ്രഹരമേൽപ്പിച്ചു....

മോദി മാജിക് അവസാനിച്ചെന്ന് പിണറായി; കർണാടകയെ ‘പഠിപ്പിക്കാൻ’ വരേണ്ടെന്ന് യോഗിയോട് സിദ്ധരാമയ്യ

കൊൽക്കത്ത∙ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി നേരിട്ട ബിജെപിയെ പരിഹസിച്ചു കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്ത്. വിജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാർഥിക്കു ജനങ്ങൾ വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കുന്നതാണ്...

മോദിയുടെ ബജറ്റ് വിഹിതം ‘തുച്ഛം’; സേനയുടെ കയ്യിൽ പഴഞ്ചൻ ആയുധങ്ങൾ: ഞെട്ടിപ്പിച്ച് റിപ്പോർട്ട്

ന്യൂഡൽഹി∙ ചൈനയും പാക്കിസ്ഥാനും തങ്ങളുടെ ആയുധശേഖരം വർധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കുമ്പോൾ ആവശ്യത്തിനു ബജറ്റ് വിഹിതം പോലും ലഭ്യമാകാതെ ഇന്ത്യൻ പ്രതിരോധ വകുപ്പ്. പെട്ടെന്നൊരു യുദ്ധമുണ്ടായാൽ അടിയന്തരമായി ആയുധശേഖരണത്തിനുള്ള പണം പോലും വകുപ്പിന്...

മോദിക്കു വേണ്ടത് യുവത്വം, മുഖ്യമന്ത്രിമാർക്ക് ഇഷ്ടക്കാർ

രാജ്യത്തെ പിന്നാക്ക ജില്ലകളിൽ കലക്ടർമാരായി യുവ ഐഎഎസ് ഓഫിസർമാരെ മാത്രമേ നിയമിക്കാവൂ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശ, അദ്ദേഹത്തിന്റെ പാർട്ടിയുടെ മുഖ്യമന്ത്രിമാർക്കും സഭാംഗങ്ങൾക്കും പോലും രസിക്കാനിടയില്ല. രാജ്യത്തെ 115 പിന്നാക്ക ജില്ലകളിലെ...

പ്രധാനമന്ത്രിയുടെ ‘രാഖി സഹോദരി’ അന്തരിച്ചു

റാഞ്ചി ∙ കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രാഖികെട്ടി പ്രശസ്തയായ ശർവതി ദേവി (103) നിര്യാതയായി. ജാർഖണ്ഡിലെ ധൻബാദ് ബാങ്ക് മോർ സ്വദേശിയായ ദേവി കഴിഞ്ഞ വർഷത്തെ രക്ഷാബന്ധൻ ദിനത്തിൽ മോദിയുടെ ഒൗദ്യോഗിക വസതിയിലെത്തിയാണു രാഖി കെട്ടിയത്.അരനൂറ്റാണ്ടു...

പാരമ്പര്യേതര ഊർജം: നാലുവർഷം; ഉൽപാദനം ഇരട്ടിയാക്കുമെന്ന് മോദി

ന്യൂഡൽഹി∙ പാരമ്പര്യേതര ഊർജ ഉൽപാദനത്തിൽ 2022 ആകുമ്പോഴേക്കും യൂറോപ്യൻ യൂണിയനെ ഇന്ത്യ മറികടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലുള്ള ഉൽപാദനം നാലു വർഷത്തിനുള്ളിൽ ഇരട്ടിയാക്കുകയാണു ലക്ഷ്യം. ആദ്യ രാജ്യാന്തര സൗരോർജ സഖ്യ ഉച്ചകോടിയിൽ...

കാലാവസ്ഥാ മാറ്റം: പരിഹാരമാർഗം വേദങ്ങളിലെന്ന് മോദി

ന്യൂഡൽഹി ∙ കാലാവസ്ഥാ വ്യതിയാനത്തോടു പോരാടാനുള്ള മാർഗങ്ങൾ വേദങ്ങളിൽ തിരയണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യാന്തര സൗരോർജ സഖ്യത്തിന്റെ (സോളർ അലയൻസ്) ആദ്യ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആയിരക്കണക്കിനു വർഷങ്ങളായി വേദങ്ങൾ സൂര്യനെ...

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾക്ക് വേദങ്ങളിൽ പരിഹാരം: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി ∙ കാലാവസ്ഥാ വ്യതിയാനം തീർക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വേദങ്ങളിലേക്കുള്ള മടക്കം സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര സൗരോർജ സഖ്യ ഉച്ചകോടിയിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തിന്റെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘രാഖി സഹോദരി’ 104–ാം വയസ്സിൽ അന്തരിച്ചു

ധൻബാദ്∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു രാഖി കെട്ടി പ്രശസ്തിയിലേക്കുയർന്ന വയോധിക അന്തരിച്ചു. ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ള ശർബതി ദേവിയാണ് 104–ാം വയസ്സിൽ അന്തരിച്ചത്. സംസ്കാരം ഇന്നു നടക്കും. കഴിഞ്ഞ വർഷമാണു ലോക് കല്യാൺ മാർഗിലുള്ള മോദിയുടെ ഔദ്യോഗിക...

സമരങ്ങളിലൂന്നിയ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു: പ്രധാനമന്ത്രി

ന്യൂഡൽഹി∙ കടുത്ത രാഷ്ട്രീയം ഒഴിവാക്കി നിയോഗമെന്നവണ്ണം (മിഷൻ മോഡ്) രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രതിനിധികളോട് ആഹ്വാനം ചെയ്തു. സാമൂഹികനീതിയാണു നാം ലക്ഷ്യമാക്കേണ്ടത്. മേലിൽ പിന്നാക്ക ജില്ലകൾ എന്ന പ്രയോഗം...

രഹസ്യങ്ങൾ സുരക്ഷിതമാക്കാനുൾപ്പെടെ ഇന്ത്യയും ഫ്രാൻസുമായി 14 കരാറുകൾ

ന്യൂഡൽഹി ∙ രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കരാറുൾപ്പെടെ പ്രതിരോധം, സുരക്ഷ, ആണവോർജ മേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ 14 കരാറുകളായി. ഇരുരാജ്യങ്ങളുടെയും സൈനിക സൗകര്യങ്ങൾ പങ്കുവയ്ക്കാനുള്ള കരാർ പ്രതിരോധ മേഖലയിലെ സഹകരണത്തിൽ...

സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു

ന്യൂ‍ഡൽഹി∙ റഫാൽ വിമാന ഇടപാടിൽ അഴിമതി ആരോപിച്ചു പ്രതിപക്ഷം രൂക്ഷ വിമർശനം തുടരുന്നതിനിടെ, പ്രതിരോധ രംഗത്തുൾപ്പെടെ ഇന്ത്യയും ഫ്രാൻസും തമ്മിൽ 14 കരാറുകൾ ഒപ്പുവച്ചു. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ഇന്ത്യൻ പ്രധാനമന്ത്രി...

കൈകൂപ്പി ‘രാഷ്ട്രീയ ഗുരു’ അഡ്വാനി, മുഖം തിരിച്ച് ‘ശിഷ്യൻ’ മോദി, വിവാദം – വിഡിയോ

ന്യൂഡൽഹി∙ കാൽനൂറ്റാണ്ടു കാലത്തെ സിപിഎം ഭരണത്തിനു വിരാമമിട്ടു ത്രിപുരയിലെ പത്താമത്തെ മുഖ്യമന്ത്രിയായി ബിപ്ലവ് കുമാർ ദേവ് (48) സ്ഥാനമേറ്റ ചരിത്ര മുഹൂർത്തത്തിൽ ബിജെപിയെ തിരിഞ്ഞുകൊത്തി വിവാദം. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപിയുടെ മുതിർന്ന നേതാവും...

സജീവ രാഷ്ട്രീയത്തിൽ തുടരും; ബിജെപിയെ തറപറ്റിച്ച് 2019ൽ ഭരണം പിടിക്കും: സോണിയ

മുംബൈ∙ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നു മാറിയെങ്കിലും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്ന വ്യക്തമായ സൂചന നല്‍കി സോണിയ ഗാന്ധി. പാർട്ടി ആവശ്യപ്പെട്ടാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സോണിയ പറഞ്ഞു. നിലവിൽ റായ്ബറേലി എംപിയാണു...

വനിതാ ദിനത്തിൽ ട്വിറ്ററിൽ പ്രധാനമന്ത്രി ‘ഫോളോ’ ചെയ്തു; നന്ദി പറഞ്ഞ് വനിതകൾ

ന്യൂഡൽഹി∙ വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ ട്വിറ്ററിൽ ‘ഫോ‌ളോ’ ചെയ്തത് 40 വനിതകളെ. നരേന്ദ്ര മോദി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴിയാണ‌ു സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ട്വിറ്ററിൽ സജീവമായ വനിതകളെ ഫോളോ...

4 കൊല്ലം; ഇന്ത്യയിലോ വിദേശത്തോ ചികിത്സ തേടിയില്ല; മോദിയുടെ ചികിത്സാച്ചെലവ് പൂജ്യം!

ആലപ്പുഴ∙ കഴി‍ഞ്ഞ നാലു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നു വിവരാവകാശ രേഖകൾ. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല. പ്രധാനമന്ത്രിക്കു വ്യക്തിഗത ഇനത്തിൽ ചികിത്സയ്ക്ക്...

നാലു കൊല്ലം; മോദിയുടെ ചികിത്സാച്ചെലവ് പൂജ്യം!

ആലപ്പുഴ∙ കഴി‍ഞ്ഞ നാലു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നു വിവരാവകാശ രേഖകൾ. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല. പ്രധാനമന്ത്രിക്കു വ്യക്തിഗത ഇനത്തിൽ ചികിത്സയ്ക്ക്...