Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Myanmar"

അഭയാർഥി കരാറിനു പുല്ലുവില; രോഹിൻഗ്യകളുടെ വീടുകൾ മ്യാൻമർ സൈന്യം കത്തിച്ചു

യാങ്കൂൺ ∙ രോഹിൻഗ്യ അഭയാർഥികളെ തിരിച്ചയ്ക്കുന്നതു സംബന്ധിച്ചു ബംഗ്ലദേശും മ്യാൻമറും കരാറിൽ ഒപ്പിട്ടു ദിവസങ്ങൾക്കുള്ളിൽ രോഹിൻഗ്യകളുടെ ഒട്ടേറെ വീടുകൾ മ്യാൻമർ സൈന്യം തീവച്ചുനശിപ്പിച്ചു. ഒക്ടോബറിലും നവംബറിലുമായി 40 രോഹിൻഗ്യ ഗ്രാമങ്ങളിലെ കെട്ടിടങ്ങൾ...

രോഹിൻഗ്യ: രാജ്യാന്തര അന്വേഷണം വേണമെന്നു യുഎൻ

ജനീവ ∙ രോഹിൻഗ്യ മുസ്‌ലിംകൾക്കെതിരെ മ്യാൻമറിൽ വംശഹത്യാശ്രമത്തിന്റെ സാധ്യത കണ്ടെത്തിയേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) മനുഷ്യാവകാശ സമിതി യോഗം വിലയിരുത്തി. രോഹിൻഗ്യ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ തുടർച്ചയായി നടത്തുന്ന ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ...

സമാധാനത്തിന്റെ വാർത്തയുമായി മാർപാപ്പ നാളെ മ്യാൻമറിൽ; സ്വീകരിക്കാനൊരുങ്ങി രാജ്യം

ചരിത്രത്തിലാദ്യമായി മ്യാൻമറിലെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്യാൻ ഇവിടുത്തെ സഭാനേതൃത്വവും വിശ്വാസിസമൂഹവും തിരക്കിട്ട തയാറെടുപ്പുകളിൽ. ഈ മാസം 27ന് മാർപാപ്പ മ്യാന്‍മറിൽ എത്താനിരിക്കെ ഒരുക്കങ്ങൾ അവസാന നിമിഷങ്ങളിലേക്കു കടക്കുകയാണ്. കത്തോലിക്ക...

സമാധാനദൂതുമായി മാർപാപ്പ മ്യാൻമറിലേക്ക്

ഫ്രാൻസിസ് മാർപാപ്പ എത്തും മുൻപേ അദ്ദേഹത്തിന്റെ പ്രഖ്യാത സന്ദേശം കരയും കടലും കടന്നു മ്യാൻമറിലെത്തിക്കഴിഞ്ഞു: ആധ്യാത്മികതയെ ലൗകികമാക്കരുത്, സ്വയം ചുരുങ്ങിപ്പോകരുത്! കൊച്ചു രാജ്യമായ മ്യാൻമറിലെ ചെറിയ കത്തോലിക്കാ വിശ്വാസസമൂഹം കഠിനാധ്വാനം ചെയ്യുന്നതു...

റോഹിഗ്യകളെ സ്വദേശത്തേക്ക് തിരിച്ചുവിളിക്കും; മ്യാൻമറും ബംഗ്ലദേശും കരാർ ഒപ്പിട്ടു

ധാക്ക∙ റോഹിഗ്യൻ മുസ്‌ലിംകളെ തിരിച്ചുവിളിക്കാമെന്ന കരാറിൽ മ്യന്‍മറും ബംഗ്ലദേശും ഒപ്പുവെച്ചു. റോഹിഗ്യകൾ തിങ്ങിപ്പാർക്കുന്ന മ്യൻമറിലെ റഖൈനിൽ അക്രമത്തെ തുടർന്ന് നിരവധി പേരാണ് പലായനം ചെയ്തത്. ഇതിൽ എത്രപേരെ മ്യാൻമർ തിരികെ വിളിക്കുമെന്ന കാര്യത്തിൽ...

മ്യാൻമറിനു സൈനിക സഹായം നിർത്തുമെന്ന് യുഎസ്

വാഷിങ്ടൻ∙ രോഹിൻഗ്യകൾക്കുനേരെ നടന്ന വംശീയാതിക്രമങ്ങളുടെ പേരിൽ മ്യാൻമറിനു നൽകുന്ന സൈനിക സഹായം നിർത്തലാക്കുമെന്ന് യുഎസ് വ്യക്തമാക്കി. മ്യാൻമർ സൈനിക നേതൃത്വത്തിനെതിരെ ഇനിയും നടപടികളുണ്ടാകുമെന്നും വിഷയത്തിൽ സഖ്യകക്ഷികളുമായി ചർച്ച നടത്തിയെന്നും യുഎസ്...

മ്യാൻമർ, ബംഗ്ലദേശ് അതിർത്തികളിൽ ഇന്ത്യ രണ്ട് വഴികൾ തുറന്നു

ന്യൂഡൽഹി ∙ മ്യാൻമർ, ബംഗ്ലദേശ് അതിർത്തികളിൽ രണ്ടിടത്തു കൂടി ഇന്ത്യ ഇമിഗ്രേഷൻ ചെക് പോസ്റ്റുകൾ തുറന്നു. മ്യാൻമറിൽ നിന്നും മ്യാൻമറിലേക്കുമുള്ള യാത്രക്കാർക്കായി മിസോറമിലെ ലോങ്ത്‍ലെ ജില്ലയിലെ സൊറിൻപുയിലും ബംഗ്ലദേശിലേക്കും ബംഗ്ലദേശിൽ നിന്നുമുള്ള...

ഓക്‌സ്​ഫഡ് കോളജ് കവാടത്തിലെ സൂ ചിയുടെ ചിത്രം നീക്കി

ലണ്ടൻ ∙ ഓക്‌സ്‌ഫഡ് സർവകലാശാലയിലെ സെന്റ് ഹ്യൂസ് കോളജിന്റെ മുഖ്യകവാടത്തിൽ സ്ഥാപിച്ചിരുന്ന മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചിയുടെ ഛായാചിത്രം അധികൃതർ നീക്കി. മ്യാൻമറിൽ രോഹിൻഗ്യ വംശജർ നേരിടുന്ന വംശീയാതിക്രമത്തിന്റെ പേരിൽ സൂ ചിക്കെതിരെ വിമർശനം...

ബംഗ്ലദേശിൽ രോഹിൻഗ്യൻ അഭയാർഥികളുടെ ബോട്ടു മുങ്ങി 14 മരണം

ധാക്ക ∙ വംശീയപീഡനം നിമിത്തം മ്യാൻമറിൽനിന്ന് കൂട്ടത്തോടെ പലായനം ചെയ്യുന്ന രോഹിൻഗ്യൻ അഭയാർഥികളുടെ ബോട്ട് ബംഗ്ലദേശ് തീരത്തിനു സമീപം കടലിൽ മുങ്ങി 14 പേർ മരിച്ചു. ചിറ്റഗോങ് പ്രവിശ്യയിലെ കോക്സ് ബസാർ ജില്ലയോടു ചേർന്ന് ബംഗാൾ ഉൾക്കടലിലാണ് അപകടമുണ്ടായത്. 14...

ഭീകരബന്ധം നിഷേധിച്ച് രോഹിൻഗ്യ മുസ്‍ലിംകൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി ∙ ഭീകരബന്ധം ആരോപിച്ചും രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയും ഇന്ത്യയിൽനിന്ന് മടക്കി അയയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പ്രതിരോധിച്ച് രോഹിൻഗ്യ മുസ്‍ലിംകൾ സുപ്രീം കോടതിയിൽ. രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന...

രോഹിൻഗ്യൻ പ്രശ്നം: അപലപനീയമെന്ന് സൂ ചി

നയ്‌ചിദോ (മ്യാൻമർ) ∙ വടക്കൻ റാഖൈനിലെ എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും അപലപിക്കുന്നതായി മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി. സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ തൽസമയ...

രോഹിൻഗ്യ: കാര്യമായ പലായനമില്ല; റാഖൈൻ സൈനിക ഇടപെടലും തള്ളി സൂ ചി

നയ്‌ചിദോ (മ്യാൻമർ)∙ രോഹിൻഗ്യകൾക്കെതിരെയുള്ള വടക്കൻ റാഖൈനിലെ അതിക്രമത്തിന്മേൽ ഇതാദ്യമായി വിശദീകരണം നൽകി മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ അരമണിക്കൂർ ടെലിവിഷൻ പ്രഭാഷണത്തിലാണ് സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്ന് സൂ ചി...

മ്യാൻമറിന് ബംഗ്ലദേശിന്റെ മുന്നറിയിപ്പ്; വ്യോമ മേഖല മറികടന്നാൽ അക്രമിക്കും

ധാക്ക∙ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചാൽ ശക്തമായ തിരിച്ചടി മ്യാൻമർ‌ നേരിടേണ്ടിവരുമെന്ന് ബംഗ്ലദേശ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങൾ തുടർന്നാൽ പ്രത്യാഘാതങ്ങൾ കഠിനമായിരിക്കും. അതിർത്തി ലംഘനങ്ങൾ തുടരാതിരിക്കാൻ മ്യാൻമർ സർക്കാർ...

രോഹിൻഗ്യകളെ തിരികെ അയയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഎൻ

ജനീവ ∙ ഇന്ത്യയിൽ അഭയം തേടിയെത്തിയ രോഹിൻഗ്യ മുസ്‍ലിംകളെ മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. രോഹിൻഗ്യ മുസ്‍ലിംകളെ ലക്ഷ്യമിട്ട് മ്യാൻമറിൽ വലിയ സംഘർഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം...

‘നീതിയുടെ പാതയിലേക്കു തിരിച്ചു നടക്കൂ’ സൂ ചിയോട് ഡെസ്‌മണ്ട് ടുട്ടു

ജൊഹാനസ്ബർഗ്∙ മ്യാൻമറിലെ രോഹിൻഗ്യ മുസ്‌ലിംകൾ ഭരണകൂടത്തിന്റെ പീഡനത്തെ തുടർന്നു പലായനം ചെയ്യുന്നതിനിടെ, ഓങ് സാൻ സൂ ചിക്കെതിരെ ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധ സമരനായകൻ ആർച്ച്ബിഷപ് ഡെസ്‌മണ്ട് ടുട്ടു രംഗത്ത്. സൂ ചി പുലർത്തുന്ന മൗനം...

റോഹിഗ്യൻ പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട് ∙ മ്യാൻമറിലെ ‌‌‌മനുഷ്യാവകാശ ലംഘനത്തിൽ ഇന്ത്യ ഇടപെടണമെന്നു പി.കെ കുഞ്ഞാലിക്കുട്ടി എംപി. മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. മർദ്ദിതർക്കും പീഡിതർക്കും ഒപ്പം നിന്ന ചരിത്രമാണു ഗാന്ധിജിയുടെ ഇന്ത്യയ്ക്കുള്ളത്. റോഹിൻഗ്യൻ അഭയാർഥികളോടുള്ള...

കാടും മലയും പുഴയും താണ്ടി അർധപ്രാണരായി രോഹിൻഗ്യകൾ; ബോട്ട് മുങ്ങി അഞ്ചു കുട്ടികൾ മരിച്ചു

ധാക്ക, ബംഗ്ലദേശ് ∙ മ്യാൻമറിൽനിന്ന് പലായനം ചെയ്തു ബംഗ്ലദേശിലെത്തിയ രോഹിൻഗ്യ മുസ്‌ലിംകൾ ഒന്നരലക്ഷമായി. ദിവസങ്ങളോളം മലമ്പ്രദേശങ്ങളിലൂടെ നടന്നും വള്ളങ്ങളിൽ കടലും പുഴയും താണ്ടിയുമാണ് അഭയാർഥികൾ ബംഗ്ല അതിർത്തിയിലെത്തുന്നത്. യാത്രയ്ക്കിടെ ഒട്ടേറെപ്പേർക്കു...

മ്യാൻമറിന്റെ ആശങ്ക പങ്കുവയ്ക്കുന്നതായി ഇന്ത്യ

നയ്‌ചിദോ (മ്യാൻമർ) ∙ റാഖൈൻ സംഭവങ്ങളെക്കുറിച്ചുള്ള മ്യാൻമറിന്റെ ആശങ്കയിൽ ഇന്ത്യ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയുമാണു പ്രധാനം. മ്യാൻമറിന്റെ ഐക്യവും വൈവിധ്യവും മാനിക്കുന്ന സമാധാനപൂർണമായ പരിഹാരത്തിന് എല്ലാ...

സൂ ചിക്ക് മോദിയുടെ അപൂർവ സമ്മാനം

നയ്‌ചിദോ (മ്യാൻമർ)∙ ഓങ് സാൻ സൂ ചിയുടെ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ഓർമകൾ പുതുക്കി നരേന്ദ്ര മോദിയുടെ സ്നേഹസമ്മാനം. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഐഐഎഎസ്)യിൽ ഫെലോഷിപ്പിനായി 1986 ൽ സമർപ്പിച്ച പ്രബന്ധ നിർദേശത്തിന്റെ...

വംശീയ അതിക്രമം: മ്യാൻമറിന്റെ ആശങ്കയ്ക്കൊപ്പം പങ്കുചേരുന്നതായി പ്രധാനമന്ത്രി

നയ്ചിദോ (മ്യാൻമർ)∙ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തു നടക്കുന്ന വംശീയ ആക്രമണത്തിൽ ആ രാജ്യത്തിന്റെ ആശങ്കയ്ക്കൊപ്പം പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാൻമർ നേതാവ് ഓങ് സാൻ സുചിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മോദി ഇക്കാര്യം അറിയിച്ചത്. വംശീയ...