Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "ISL"

ഐഎസ്എൽ: നോർത്ത് ഈസ്റ്റിനെതിരെ എടികെയ്ക്കു വിജയം (0–1)

ഗുവാഹത്തി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എടികെയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ ജയിച്ചു കയറിയത്. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെക്വി‍ഞ്ഞയാണ് എടികെക്കു വേണ്ടി വിജയഗോൾ നേടിയത്. കളിയുടെ...

ലാന്‍സറോട്ടിയുടെ ഇരട്ട ഗോളില്‍ എഫ്‌സി ഗോവയ്‌ക്കു ജയം

മര്‍ഗാവ്‌ (ഗോവ)∙ ആതിഥേയരായ എഫ്‌സി ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ജംഷെഡ്‌പൂര്‍ എഫ്‌സിയെ പരാജയപ്പെടുത്തി. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയുടെ രണ്ടു ഗോളുകളും സ്‌പാനിഷ്‌ മിഡ്‌ ഫീല്‍ഡര്‍ മാനുവല്‍...

സുനിൽ ഛേത്രിയുടെ ഗോളിൽ ബെംഗളുരു; ചെന്നൈയിനും ഡൽഹിക്കും സമനില

ബെംഗളുരു∙ ഐഎസ്എലിൽ ബെംഗളുരു എഫ്സി വീണ്ടും ഒന്നാമത്. എടികെയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതോടെയാണ് പോയിന്റ് പട്ടികയിൽ ബെംഗളുരു ഒന്നാമതെത്തിയത്. 39–ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് മൽസരത്തിലെ ഏക ഗോൾ നേടിയത്. മറുപടി നൽകാനുള്ള കൊൽക്കത്തയുടെ ശ്രമങ്ങൾ...

വിനീതം സമനില

ചെന്നൈ ∙ മച്ചാൻമാരുടെ നാട്ടിൽ വിനീത് കേരളത്തിന്റെ സൂപ്പർ മച്ചാനായി. അവസാന മിനിറ്റിൽ ആവേശത്തിന്റെ അമിട്ടു പൊട്ടിയ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും സമനിലയിൽ പിരിഞ്ഞു (1-1). 90-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സ്ലൊവേന്യൻ താരം റെനെ...

31ലെ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി മൽസരം മാറ്റിവയ്ക്കണം: പൊലീസ്

കൊച്ചി∙ ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഐഎസ്എൽ മൽസരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. പുതുവർഷമായതിനാൽ കൂടുതൽ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കേണ്ടിവരും. അതിനാൽ മൽസരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ...

ബ്ലാസ്റ്റേഴ്സിനെ വിറപ്പിക്കാൻ പുത്തൻ തന്ത്രവുമായി കൊപ്പൽ

കൊച്ചി ∙ മഞ്ഞക്കടലാകുന്ന കാണികൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എന്തു തന്ത്രമാകും കൊപ്പലാശാൻ ഒരുക്കിയിട്ടുണ്ടാവുക? സ്റ്റീവ് കൊപ്പൽ എന്ന ബുദ്ധിരാക്ഷസനുമായി ജംഷഡ്പുർ എത്തുമ്പോൾ തന്ത്രങ്ങളുടെ പോരാട്ടവേദിയാകും കൊച്ചിയിലെ രണ്ടാം...

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ചെന്നൈയിന്‍ എഫ്സി

ചെന്നൈ∙ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ്സിക്ക് ഏകപക്ഷീയമായ മൂന്നു ഗോള്‍ ജയം. 11–ാം മിനിറ്റില്‍ മലയാളി താരം അബ്ദുൽ ഹക്കുവിന്റെ സെല്‍ഫ് ഗോളില്‍ ചെന്നൈയിന്‍ മുന്നിലെത്തി. 24-ാം മിനിട്ടില്‍ റാഫേല്‍ അഗസ്റ്റോയാണു ലീഡ്...

‘വടക്കുകിഴക്കൻ കരുത്തു’മായി ബ്ലാസ്റ്റേഴ്സ്; റിനോ, ഇസൂമി, ജാക്കിചന്ദ് ടീമിൽ

മുംബൈ ∙ മലയാളി താരം റിനോ ആന്റോ, സൂപ്പർ മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ ശക്തിയുമായെത്തുന്ന ജാക്കിചന്ദ് സിങ് തുടങ്ങിയവരെ ഉൾപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ നാലാം സീസണിനുള്ള തയാറെടുപ്പുകൾ ഊർജിതമാക്കി. മുംബൈയിൽ നടന്ന ഐഎസ്എൽ‌ പ്ലെയർ...

ഐഎസ്എൽ കളികൾ ഇനി എട്ടു മണിക്ക്

കൊച്ചി∙ സ്റ്റേഡിയത്തിലെ കാണികൾ, ടെലിവിഷൻ സെറ്റുകൾക്കു മുന്നിലെ കാണികൾ. രണ്ടിലും വർധന ലക്ഷ്യമിട്ട് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) നാലാം പതിപ്പിൽ കിക്കോഫ് സമയം മാറ്റുന്നു. കളി തുടങ്ങുന്നത് എട്ടു മണിക്ക്. മുൻവർഷങ്ങളിൽ ഏഴു മണിക്കായിരുന്നു കിക്കോഫ്. ഓരോ...

‘വടക്കുകിഴക്കൻ കരുത്തു’മായി ബ്ലാസ്റ്റേഴ്സ്; റിനോ, ഇസൂമി, ജാക്കിചന്ദ് ടീമിൽ

മുംബൈ ∙ മലയാളി താരം റിനോ ആന്റോ, സൂപ്പർ മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ ശക്തിയുമായെത്തുന്ന ജാക്കിചന്ദ് സിങ് തുടങ്ങിയവരെ ഉൾപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ നാലാം സീസണിനുള്ള തയാറെടുപ്പുകൾ ഊർജിതമാക്കി. മുംബൈയിൽ നടന്ന ഐഎസ്എൽ‌ പ്ലെയർ...

‘വടക്കുകിഴക്കൻ കരുത്തു’മായി ബ്ലാസ്റ്റേഴ്സ്; റിനോ, ഇസൂമി, ജാക്കിചന്ദ് ടീമിൽ

മുംബൈ ∙ മലയാളി താരം റിനോ ആന്റോ, സൂപ്പർ മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ ശക്തിയുമായെത്തുന്ന ജാക്കിചന്ദ് സിങ് തുടങ്ങിയവരെ ഉൾപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ നാലാം സീസണിനുള്ള തയാറെടുപ്പുകൾ ഊർജിതമാക്കി. മുംബൈയിൽ നടന്ന ഐഎസ്എൽ‌ പ്ലെയർ...

ഐഎസ്എൽ താരലേലം 23ന്; അനസിന് വില 1.10 കോടി രൂപ

മുംബൈ ∙ വരും സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലേക്കുള്ള ഇന്ത്യൻ താരങ്ങളുടെ താരലേലത്തിൽ 199 കളിക്കാർ. മലയാളി താരം അനസ് എടത്തൊടികയും മേഘാലയ താരം യൂജെൻസൺ ലിങ്ദോയുമാണ് കൂടുതൽ വില നിശ്ചയിക്കപ്പെട്ടിരിക്കുന്ന കളിക്കാർ– 1.10 കോടി രൂപ. ഞായറാഴ്ച മുംബൈയിൽ...

രെഹ്നേഷ് നോർത്ത് ഈസ്റ്റിൽതന്നെ

ഗുവാഹത്തി ∙ മലയാളി ഗോൾകീപ്പർ ടി.പി. രെഹ്നേഷിനെ നിലനിർത്താൻ ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തീരുമാനിച്ചു. രണ്ടു വർഷത്തേക്കാണ് കോഴിക്കോട്ടുകാരനായ രെഹ്നേഷുമായുള്ള പുതിയ കരാർ. ഗോവൻ താരം റൗളിൻ ബോർഗസിനെയും നോർത്ത് ഈസ്റ്റ് നില...

ബെംഗളൂരുവും ജംഷഡ്പുരും ഐഎസ്എല്ലിലേക്ക്; കേരളത്തിന് പുതിയ ടീമില്ല

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രാതിനിധ്യം തൽക്കാലം കേരള ബ്ലാസ്റ്റേഴ്സിൽത്തന്നെ ഒതുങ്ങുമെന്ന് തീർച്ചയായി. ഐഎസ്എല്ലിൽ പുതിയതായി രണ്ടു ടീമുകളെക്കൂടി പ്രഖ്യാപിച്ചപ്പോൾ അതിൽ തിരുവനന്തപുരത്തിന് സ്ഥാനമില്ല. ഐ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയുടെ...

ഐഎസ്എല്ലിൽ കേരളത്തിന് ‘ബ്ലാസ്റ്റേഴ്സ്’ മാത്രം; ബെംഗളൂരുവും ജംഷഡ്പുരും പുതിയ ടീമുകൾ

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രാതിനിധ്യം തൽക്കാലം കേരള ബ്ലാസ്റ്റേഴ്സിൽത്തന്നെ ഒതുങ്ങുമെന്ന് തീർച്ചയായി. ഐഎസ്എല്ലിൽ പുതിയതായി രണ്ടു ടീമുകളെക്കൂടി പ്രഖ്യാപിച്ചപ്പോൾ അതിൽ തിരുവനന്തപുരത്തിന് സ്ഥാനമില്ല. ഐ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയുടെ...

ഐഎസ്എല്ലിൽ കേരളത്തിൽനിന്ന് പുതിയൊരു ടീം കൂടി?; ഉത്തരം ഇന്നറിയാം

മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത എഡിഷനിൽ തിരുവനന്തപുരം ആസ്ഥാനമായി പുതിയൊരു ടീം കൂടി ഉണ്ടാകുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നു ലഭിക്കും. നാലാം സീസൺ മുതൽ മൂന്ന്...

എഎഫ്സി അംഗീകരിച്ചാൽ ഐഎസ്എൽ ഇന്ത്യയുടെ നമ്പർ വൺ ലീഗ്

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) അംഗീകാരം ലഭിച്ചാൽ ഇന്ത്യയുടെ ഔദ്യോഗിക ലീഗ് ചാംപ്യൻഷിപ്പായി ഐഎസ്എൽ മാറും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സഹകരണത്തോടെ ഐഎംജി–റിലയൻസ് സംഘടിപ്പിക്കുന്ന സ്വകാര്യ...

യങ് ചാംപ്സ് സെലക്‌ഷൻ: പേരുകൾ 16ന്

കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗ്രാസ് റൂട്ട് വികസന പദ്ധതിയായ യങ് ചാംപ്സിലേക്കുള്ള സംസ്ഥാനതല സെലക്‌ഷനു സമാപനം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സഹകരണത്തോടെ വിവിധ സ്‌കൂളുകളിൽ നിന്നും അക്കാദമികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 മുതൽ 14 വയസു വരെ...