Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "CPM"

പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തത് ത്രിപുരയിൽ തിരിച്ചടിയായി: പിബി വിലയിരുത്തൽ

ന്യൂഡൽഹി∙ ജനങ്ങളുടെ വര്‍ധിക്കുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തതാണു ത്രിപുരയിലെ തിരിച്ചടിക്കു കാരണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തൽ. ഇടത് അനലുകൂലമായിരുന്ന വോട്ടുകളെല്ലാം ഇത്തവണ ബിജെപിക്കു ലഭിച്ചെന്നും പിബി വിലയിരുത്തി. പൂട്ടിയ ബാറുകൾ...

രാഷ്ട്രീയ ശക്തിപ്രകടനങ്ങൾക്ക് വേദിയായി ക്ഷേത്രങ്ങളും; കണ്ണൂരിനു പുതിയ ഭീഷണി

കണ്ണൂർ∙ ക്ഷേത്രങ്ങളിലെ ആരാധാനച്ചടങ്ങുകളിലേക്കുള്ള പാർട്ടി കടന്നു കയറ്റങ്ങളും കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്കു പുതിയ ഭീഷണിയാകുന്നു. മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ‘കലശംവരവിന്റെ’ പേരിലാണു...

അജയ്യരെന്ന ബിജെപി മിഥ്യ തകർന്നെന്ന് യച്ചൂരി; ബിജെപിയുടെ പതനം തുടങ്ങിയെന്ന് ഡി.രാജ

ന്യൂഡൽഹി∙ അജയ്യരെന്നു ബിജെപി പ്രചരിപ്പിച്ചിരുന്ന മിഥ്യയാണു യുപിയിൽ തകർന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഗോരഖ്പുരിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെയാണു പരാജയം. സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിക്കു സിപിഎം പിന്തുണ പ്രഖ്യാപിച്ചിരുന്നു....

നിലപാടു തിരുത്തിയാൽ രമയ്ക്കു സിപിഎമ്മിലേക്കു സ്വാഗതം: പി.മോഹനന്‍

കോഴിക്കോട് ∙ ആർഎംപിയെ ഒതുക്കാൻ പുതുവഴിയുമായി സിപിഎം. ടി.പി.ചന്ദ്രശേഖരനെ പുകഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആർഎംപി നേതാവുമായ കെ.കെ.രമയെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തിരിക്കുകയാണു സിപിഎം. നിലപാടു തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി...

കീഴാറ്റൂരിൽ വയൽക്കിളികൾ നുണപ്രചാരണവും ആക്രമണങ്ങളും നടത്തുന്നു: സിപിഎം

തളിപ്പറമ്പ്∙ കീഴാറ്റൂരിൽ ബൈപാസ് നിർമാണത്തിനു വയൽഭൂമി വിട്ടുനൽകാൻ കർഷകർ സമ്മതപത്രം നൽകിയതു സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇതിനെതിരെ വയൽക്കിളികൾ നുണപ്രചരണം നടത്തുകയും നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണു ചെയ്യുന്നത് എന്ന ആരോപണവുമായി സിപിഎം

കൊന്നത്തടി പഞ്ചായത്തിൽ സിപിഎം സഹായം; കേരള കോൺഗ്രസിന് പ്രസിഡന്റ് പദവി

അടിമാലി∙ കെ.എം.മാണിയുടെ എൽഡിഎഫ് പ്രവേശനം ചർച്ചയാകുന്നതിനിടെ, കൊന്നത്തടി പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് (എം) പ്രതിനിധിക്കു പ്രസിഡന്റ് സ്ഥാനം. എട്ടിനെതിരെ പത്തു വോട്ടുകൾക്കു കോൺഗ്രസിലെ എൻ.എം.ജോസിനെ പരാജയപ്പെടുത്തിയാണു കേരള കോൺഗ്രസിലെ...

സിപിഎമ്മിന്റെ കുറ്റസമ്മതം ജനങ്ങളെ വഞ്ചിക്കാന്‍: ആര്‍എംപിഐ

വടകര∙ ടി.പി. ചന്ദ്രശേഖരൻ കമ്യുണിസ്റ്റ് വിരുദ്ധനല്ലെന്നും ടിപിയുടെ നിലപാട് ശരിയായിരുന്നെന്ന കുറ്റസമ്മതം ജനങ്ങളെ വഞ്ചിക്കാനാണെന്നും ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു അഭിപ്രായപ്പെട്ടു. കുലംകുത്തി പ്രയോഗം തിരുത്തി പിണറായി വിജയൻ ജനങ്ങളോട് മാപ്പ്...

ഇടതുപക്ഷത്തിനു പുതിയ ദിശാബോധം വേണം: കാരാട്ട്

മലയിൻകീഴ് (തിരുവനന്തപുരം)∙ ഇടതുപക്ഷ പോരാട്ടങ്ങൾക്കു പുതിയ ദിശാബോധം വേണമെന്ന പാഠമാണു ത്രിപുര തിരഞ്ഞെടുപ്പുഫലം നൽക്കുന്നതെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെ പഠനകോഴ്സിന്റെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു...

ഷുഹൈബ് വധം: പ്രമുഖരെ പാതിവഴിയിൽ ഒഴിവാക്കി പൊലീസ് അന്വേഷണം

കണ്ണൂർ ∙ എടയന്നൂരിലെ യൂത്ത്കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്തെ ഉയർന്ന സിപിഎം നേതാക്കളുടെ പങ്ക് ഒരുഘട്ടത്തിൽ അന്വേഷിച്ച പൊലീസ് പെട്ടെന്ന് ഇവരെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി സൂചന. ഷുഹൈബ് കൊല്ലപ്പെട്ട ഫെബ്രുവരി 12നു രാത്രി...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാർട്ടി കോൺഗ്രസിനു ശേഷം

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണം പാർട്ടി കോൺഗ്രസിനു ശേഷം മാത്രം. അതേസമയം ജില്ലാ സെക്രട്ടേറിയറ്റുകളുടെ രൂപീകരണം തുടങ്ങി. ഏപ്രിൽ ഒടുവിൽ ഹൈദരാബാദിലാണു പാർട്ടി കോൺഗ്രസ്. ഈ മാസം 18നു സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ടെങ്കിലും...

ഷുഹൈബ് വധം: 4 പേരെ മാത്രം പുറത്താക്കിയ നീക്കത്തിൽ ദുരൂഹത; പാർട്ടി കണ്ടെത്തിയതെന്ത്?

കണ്ണൂർ∙ ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ 11 പ്രവർത്തകരിൽ‌ നാലു പേരെ മാത്രം സിപിഎമ്മിൽ നിന്നു പുറത്താക്കിയതോടെ, കേസിൽ പാർട്ടി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തെന്ന ചോദ്യം ബാക്കിയാവുന്നു. പാർട്ടി പ്രവർത്തകർക്കു ഷുഹൈബ് വധത്തിൽ പങ്കുണ്ടെന്നു...

സിപിഎമ്മിനെപ്പോലെ കേരളത്തിൽ മുസ്‌ലിംകളെ ആക്രമിക്കുന്ന വേറെ ആരുണ്ട്?: സുധാകരൻ

കണ്ണൂർ∙ മു‌സ്‌ലിം സമുദായത്തിനുള്ളിൽ സിപിഎമ്മിനെതിരെയുണ്ടായ ജനവികാരത്തിൽനിന്നു രക്ഷപെടാൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ നടത്തുന്ന പരിഹാസ്യമായ ശ്രമമാണു തനിക്കെതിരായ കള്ള പ്രചാരണമെന്നു കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ഷുഹൈബ് വധത്തോടെ ഒറ്റപ്പെട്ട സിപിഎം...

ബിജെപിയിലേക്കില്ല, അവസാന ശ്വാസംവരെ കോൺഗ്രസിൽ: നിലപാടറിയിച്ച് സുധാകരൻ

കണ്ണൂർ∙ ബിജെപിയുമായി അടുക്കുന്നുവെന്ന ആരോപണം തള്ളി കോൺഗ്രസ് നേതാവ് കെ.സുധാകരൻ. മറ്റൊരു ചാനലിനു താൻ നൽകിയ അഭിമുഖത്തിൽ കൃത്രിമത്വം കാണിച്ചു സിപിഎം ചാനൽ നടത്തിയതു മാധ്യമവ്യഭിചാരമാണ്. സിപിഎം ചാനലിനെതിരെ നിയമനടപടിയെടുക്കാനുള്ള സാധ്യത പരിശോധിക്കും. ബിജെപി...

ത്രിപുരയിൽ ബിജെപി–സിപിഎം സംഘർഷം വ്യാപിക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു

അഗർത്തല∙ കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ രാഷട്രീയ സംഘർഷം വ്യാപിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം–ബിജെപി പ്രവർത്തകർ തമ്മിലാണ് സംഘർഷം. അക്രമം വ്യാപകമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു....

ഇടതുപക്ഷം ആരുടെ പക്ഷം ?

ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ പരാജയം ഉയർ‌ത്തുന്ന ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഏതെങ്കിലും മേഖലയിൽ ഇടതുപക്ഷത്തിനു പ്രസക്തി ഉണ്ടെങ്കിൽ അതുകൂടി നഷ്ടപ്പെട്ട അവസ്ഥയാണ് അതു സൃഷ്ടിച്ചത്. ഇന്ത്യ എന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനു പകരം രണ്ടോ മൂന്നോ...

ത്രിപുരയിലെ തോല്‍വി; കോണ്‍ഗ്രസ് സഹകരണ ചർച്ച സിപിഎമ്മില്‍ സജീവമാകും

കൊൽക്കത്ത∙ ത്രിപുരയിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയനയത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരിക്കെ സിപിഎം ബംഗാള്‍ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും. കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ടെന്നു വാദിക്കുന്ന കാരാട്ട് പക്ഷത്തിനും...

‘ആനയ്ക്ക് അണ്ണാൻ കല്യാണം ആലോചിച്ചപോലെ’: സിപിഎമ്മിന് സുധാകരന്റെ പരിഹാസം 

കണ്ണൂർ∙ ബിജെപിയുടെ വർഗീയ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാൻ കല്യാണമാലോചിച്ചതു പോലെയെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം...

‘ആനയ്ക്ക് അണ്ണാൻ കല്യാണം ആലോചിച്ചപോലെ’: സിപിഎമ്മിന് സുധാകരന്റെ പരിഹാസം 

കണ്ണൂർ∙ ബിജെപിയുടെ വർഗീയ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാൻ കല്യാണമാലോചിച്ചതു പോലെയെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം...

ജയരാജനു യോജിച്ച പേര് ‘റിപ്പർ’: വിമർശനവുമായി ഡീൻ കുര്യാക്കോസ്

മലപ്പുറം ∙ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് യോജിച്ച പേര് ‘റിപ്പർ ജയരാജൻ’ എന്നാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസി‍ഡന്റ് ഡീൻ കുര്യാക്കോസ്. ‘സീരിയൽ കില്ലറെ’പ്പോലെ കണ്ണൂരിൽ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയത് ജയരാജനാണ്. രാഷ്ട്രീയ പ്രതിയോഗികളെ...

മോദി- ഷാ കൂട്ടുകെട്ടിൽ രാജ്യസഭയിലും കുതിക്കാൻ ബിജെപി; ക്ഷീണിച്ച് കോൺഗ്രസ്

അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യസഭയിലെ കരുത്തുറ്റ സാന്നിധ്യമാകാനൊരുങ്ങി ബിജെപി. എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടാകില്ലെങ്കിലും