Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ആഴ്ചയിലെ 10 മികച്ച സ്മാർട്ഫോണുകൾ

Speed7

അൽകാടെൽ വൺടച്ച് പോപ്, 10499 രൂപ

ALCATEL

അൽകാടെലിന്റെ ഏറ്റവും പുതിയ ടാബ്‌ലെറ്റ്. 8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 1.2 ജിഗാഹെർട്‌സ് പ്രൊസെസ്സർ, 1 ജിബി റാം, ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റം, 8 ജിബി ഇന്റേണൽ മെമ്മറി, 64 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, 5 മെഗാപിക്‌സൽ റിയർ ക്യാമറ, 3 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 4ജി, 4060 മില്ലി ആംപിയർ ബാറ്ററി.

ഇന്റെക്‌സ് അക്വ 4ജി, 7444 രൂപ

INTEX-AQUA

ഇന്റെക്‌സിന്റെ പുതിയ 4ജി സ്മാർട്‌ഫോൺ. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1 ജിഗാഹെർട്‌സ് പ്രൊസെസ്സർ, 1 ജിബി റാം, 5 മെഗാപിക്‌സൽ റിയർ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 8 ജിബി ഇന്റേണൽ മെമ്മറി, 32 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, ആൻഡ്രോയ്ഡ് ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, 3000 മില്ലി ആംപിയർ ബാറ്ററി.

സോണി എക്‌സ്പീരിയ സി5 അൾട്ര, 29,990 രൂപ

TECHNOMIX -PERIA-C5

സോണിയുടെ പുതിയ സ്മാർട്‌ഫോൺ. 6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, 1.7 ജിഗാഹെർട്‌സ് 64 ബിറ്റ് ഒക്ടകോർ പ്രൊസെസ്സർ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 200 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, 13 മെഗാപിക്‌സൽ റിയർ ക്യാമറ, 13 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 4കെ വിഡിയോ റിക്കോർഡിങ്, 4ജി, 2930 മില്ലി ആംപിയർ ബാറ്ററി.

മീസു എംഎക്‌സ് 5, 19,999 രൂപ

MEIZU

ചൈനീസ് കമ്പനിയായ മീസുവിന്റെ പുതിയ സ്മാർട്‌ഫോൺ. 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, 2.2 ജിഗാഹെർട്‌സ് 64 ബിറ്റ് ഒക്ടകോർ പ്രൊസെസ്സർ, 3 ജിബി റാം, ഡ്യുവൽ സിം, ആൻഡ്രോയ്ഡ് ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, 20.7 മെഗാപിക്‌സൽ റിയർ ക്യാമറ, 4കെ വിഡിയോ റിക്കോർഡിങ്, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 4ജി, 3150 മില്ലി ആംപിയർ ബാറ്ററി.

മൈക്രോമാക്‌സ് കാൻവാസ് നൈട്രോ 4ജി, 10,999 രൂപ

MICROMAX-CANVAS

മൈക്രോമാക്‌സിന്റെ പുതിയ 4ജി സ്മാർട്‌ഫോൺ. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ്, 1.4 ജിഗാഹെർട്‌സ് ഒക്ടകോർ പ്രൊസെസ്സർ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 32 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, 13 മെഗാപിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, 2500 മില്ലി ആംപിയർ ബാറ്ററി.

ഒബി വേൾഡ്‌ഫോൺ എസ്എഫ്1, 13,000 രൂപ

TECHNOMIX-OBI

മുൻ ആപ്പിൾ സിഇഒ ജോൺ സ്‌കള്ളിയുടെ നേതൃത്വത്തിലുള്ള ഒബിയുടെ പുതിയ സ്മാർട്‌ഫോൺ. 5 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.5 ജിഗാഹെർട്‌സ് പ്രൊസെസ്സർ, 2 ജിബി റാം, ആൻഡ്രോയ്ഡ് ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, 16 ജിബി ഇന്റേണൽ മെമ്മറി, 64 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, 13 മെഗാപിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 3000 മില്ലി ആംപിയർ ബാറ്ററി.

വിഡിയോകോൺ സെഡ് 55 ഡാഷ്, 6490 രൂപ

TECHNOMIX-VIDEOCON-Z55

വിഡിയോകോണിന്റെ പുതിയ മധ്യനിര സ്മാർട്‌ഫോൺ. 5 ഇഞ്ച് എച്ചഡി ഡിസ്‌പ്ലേ, 1.4 ജിഗാഹെർട്‌സ് ഒക്ടകോർ പ്രൊസെസ്സർ, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമ്മറി, 32 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റം, 8 മെഗാപിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 2200 മില്ലി ആംപിയർ ബാറ്ററി.

സ്വൈപ് ഏയ്‌സ് ടാബ്‌ലെറ്റ്, 7299 രൂപ

SWIPE-ACE

സിംഗപ്പൂർ കമ്പനിയായ സ്വൈപിന്റെ പുതിയ ടാബ്‌ലെറ്റ്. 6.95 ഇഞ്ച് ഡിസ്‌പ്ലേ, 1.3 ജിഗാഹെർട്‌സ് ക്വാഡ്‌കോർ പ്രൊസെസ്സർ, 1 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 32 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, 5 മെഗാപിക്‌സൽ റിയർ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റം, ഡ്യുവൽ സിം, 3ജി, 2800 മില്ലി ആംപിയർ ബാറ്ററി.

വിവോ വി1 മാക്‌സ്, 21,980 രൂപ

TECHNOMIX -IVO-V1

വിവോയുടെ ഏറ്റവും പുതിയ സ്മാർട്‌ഫോൺ. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.4 ജിഗാഹെർട്‌സ് 64 ബിറ്റ് ഒക്ടകോർ പ്രൊസെസ്സർ, 2 ജിബി റാം, 13 മെഗാപിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 16 ജിബി ഇന്റേണൽ മെമ്മറി, 128 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, ആൻഡ്രോയ്ഡ് ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, ഡ്യുവൽ സിം, 4ജി, 2720 മില്ലി ആംപിയർ ബാറ്ററി.

സോപോ സ്പീഡ് 7, 12,999 രൂപ

TECHNOMIX-ZOPO

ചൈനീസ് കമ്പനിയായ സോപോയുടെ പുതിയ സ്മാർട്‌ഫോൺ. 5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, 1.5 ജിഗാഹെർട്‌സ് 64 ബിറ്റ് ഒക്ടകോർ പ്രൊസെസ്സർ, 3 ജിബി റാം, 13.2 മെഗാപിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 16 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, ഡ്യുവൽ സിം, 4ജി, 2500 മില്ലി ആംപിയർ ബാറ്ററി.