കാഴ്‌ചയ്‌ക്കും കരൾരോഗങ്ങൾ ചെറുക്കാനും കാരറ്റ്

health-benefits-of-carrot content-mm-mo-web-stories content-mm-mo-web-stories-pachakam 3b7pb2m53ekf0o2q5dur8ltsc 6qicaj43tq1m2d6i4ejirafcnm content-mm-mo-web-stories-pachakam-2022

കിഴങ്ങുവർഗമാണെങ്കിലും കലോറിമൂല്യം കുറഞ്ഞതും പോഷകഗുണം കൂടുതലുമാണ് കാരറ്റിന്

Image Credit: Shutterstock / Liudmyla Chuhunova

പച്ചക്കറികളിൽവച്ച് ഏറ്റവും കൂടുതൽ ബീറ്റാകരോട്ടിൻ ഉള്ളതു കാരറ്റിലാണ്. ഈ ബീറ്റാകരോട്ടിൻ ശരീരത്തിനുള്ളിൽ ചെന്നാൽ പിന്നെ വിറ്റമിൻ എ ആയി മാറും

Image Credit: Shutterstock / Evgeniya369

കണ്ണിന്റെ കാഴ്‌ചയ്‌ക്കും കോശങ്ങളുടെ വളർച്ചയ്‌ക്കും എല്ലിനു ശക്‌തി പകരാനുമൊക്കെ കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.

Image Credit: Shutterstock / ipag collection

മൂത്രത്തിൽ കല്ല് വരാതിരിക്കാനും ഹൃദയാഘാതം, കരൾരോഗങ്ങൾ എന്നിവ ചെറുക്കാനും കാരറ്റ് ഉപകരിക്കും.

Image Credit: Shutterstock / bozulek