സ്റ്റീല്‍ പാത്രങ്ങള്‍ പത്തു കൊല്ലം കഴിഞ്ഞാലും വെട്ടിത്തിളങ്ങും, ഇങ്ങനെ ചെയ്‌താല്‍

content-mm-mo-web-stories content-mm-mo-web-stories-pachakam 3gbj1kvtekc4umfuq7bkdbsiae content-mm-mo-web-stories-pachakam-2023 6jlmhg683f59j6mbpfdmio801n tips-to-make-your-stainless-steel-utensils-sparkle

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ചൂടുള്ള വെള്ളത്തിൽ കഴുകുക..

ഇളകിപ്പോകാത്ത കറകള്‍ക്ക് വിനാഗിരിയും വെള്ളവും തുല്യ അളവില്‍ കലർത്തി വിനാഗിരി ലായനി ഉണ്ടാക്കി ഉപയോഗിക്കാം.

ബേക്കിംഗ് സോഡ സ്റ്റെയിൻലെസ് സ്റ്റീലിനുള്ള മികച്ച പ്രകൃതിദത്ത ക്ലീനറാണ്.

നാരങ്ങാനീരിലെ സ്വാഭാവിക ആസിഡ് കറകൾ നീക്കം ചെയ്യാനും സ്റ്റെയിൻലെസ് സ്റ്റീലിന്‍റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും.

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉണക്കുമ്പോൾ, സാധാരണ ടവ്വലിന് പകരം മൈക്രോ ഫൈബർ തുണി ഉപയോഗിക്കുക.

സ്റ്റീൽ വൂള്‍, ഉരച്ചില്‍ ഉണ്ടാക്കുന്ന തരം സ്പോഞ്ച് മുതലായവ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക,