പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

5knb3724nhv7147sbjeoa239cu content-mm-mo-web-stories content-mm-mo-web-stories-pachakam think-youre-eating-fruits-right-think-again-5-mistakes-to-avoid content-mm-mo-web-stories-pachakam-2023 63upkeom56vogsstfpk2o9cosk

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയെല്ലാം വേണ്ടുവോളമുള്ള പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

Image Credit: Shutterstock

പഴങ്ങൾ വാരിവലിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.

Image Credit: Shutterstock

നന്നായി കഴുകണം. പഴങ്ങളുടെ തൊലിയില്‍ കീടനാശിനികൾ, അഴുക്ക്, ബാക്ടീരിയകൾ എന്നിങ്ങനെ രോഗകാരകമായ ഒട്ടേറെ വസ്തുക്കള്‍ ഉണ്ടാകാം.

Image Credit: Shutterstock

ഓരോ തരം പഴത്തിലും അടങ്ങിയിട്ടുള്ള പോഷകഘടകങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഒരേ തരം തന്നെ എല്ലായ്പ്പോഴും കഴിക്കരുത്

Image Credit: Shutterstock

പഴങ്ങള്‍ ചവച്ചരച്ച് കടിച്ചു തിന്നുന്നതിനെക്കാള്‍ എളുപ്പമാണ് ജ്യൂസാക്കി കുടിക്കുന്നത്.

Image Credit: Shutterstock

പ്രോട്ടീൻ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പുമായി ചേര്‍ത്ത് പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും.

Image Credit: Shutterstock
പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

webstories

www.manoramaonline.com/web-stories/pachakam.html
Read More