ഇനി ഫ്ളക്സ് സീഡ് ഇങ്ങനെ കഴിക്കാം
ദഹനത്തിന് സഹായിക്കുന്ന പ്രോട്ടീനും നാരും അടങ്ങിയിട്ടുള്ളതാണ് ഫ്ലാക്സ് സീഡ്
നിത്യവും ഒന്നോ രണ്ടോ സ്പൂൺ കഴിക്കുന്നത് ഏറെ ആരോഗ്യപ്രദമാണ്
ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമായ ഇത് ഇത് പലരീതിയിലും കഴിക്കാം
ഉപ്പു നീരു ചേര്‍ത്ത് വറുത്തെടുക്കാം ഫ്ളക്സ് സീഡ്
ചൂടാറിയ ശേഷം കുപ്പിയിൽ ഇട്ട് ദിവസങ്ങളോളം കഴിക്കാം
സാലഡിനും ലഡുവിലുമൊക്കെ ചേർക്കാവുന്നതാണ്