അടുക്കളയിൽ ഇവയുണ്ടോ? പാചകം കഴിഞ്ഞ് ഗ്യാസ് അടുപ്പ് ഇനി പെട്ടെന്ന് വൃത്തിയാക്കാം

content-mm-mo-web-stories 7bmi8ddrf075gfui7jtq3iduqs content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2023 3u3a3ovlccche3tmh75q2hcugk how-to-clean-a-gas-stovetop-quickly-and-easily

കാപ്പിപൊടി ഡിഷ് വാഷിൽ മിക്സ് അടുപ്പിന്റെ മേൽവശങ്ങൾ സ്ലാബ് തുടങ്ങിയ ഭാഗങ്ങളിലെ എണ്ണമെഴുക്ക് തുടച്ചുമാറ്റാം

Image Credit: Canva

സ്പ്രേ ബോട്ടിലിൽ തുല്യഅളവിൽ വിനാഗിരിയും ഒലിവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. തുടർന്ന് തുണിയിലോ ഒരു പേപ്പർ ടവലിലോ ഈ മിശ്രിതം സ്പ്രേ ചെയ്യാം

Image Credit: Canva

ബേക്കിങ് സോഡ പേസ്റ്റ് അടുക്കളയിലെ കുക്ക് ടോപ്, സ്ലാബുകൾ, ബർണറുകൾ, അവ്ൻ തുടങ്ങിയ ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കാം.പതിനഞ്ച് മിനിറ്റ് ശേഷം സ്‌ക്രബറോ സ്‌പോഞ്ചോ ഉപയോഗിച്ച് തുടച്ചെടുക്കാം.

Image Credit: Canva

നാരങ്ങ നീരിലേയ്ക്ക് ഉപ്പ് ചേർത്ത് പേസ്റ്റ് പോലെയാക്കാം. അടുക്കളയിലെ എണ്ണമെഴുക്ക് ഉള്ള ഭാഗങ്ങളിലെല്ലാം തന്നെ ഇത് തേയ്ക്കുക

Image Credit: Canva

വിനാഗിരിയിലേക്കു തുല്യ അളവിൽ വെള്ളം കൂടിയെടുത്തു നന്നായി മിക്സ് ചെയ്യാം. എണ്ണമെഴുക്ക് ഉള്ള ഭാഗങ്ങളിലേക്ക് ഈ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം.

Image Credit: Canva

പാത്രങ്ങൾ, പാനുകൾ എന്നിവ വൃത്തിയാക്കാനും വിനാഗിരി മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

Image Credit: Canva

സ്റ്റൗ ടോപ്പ് ക്ലീനറോ സോപ്പ് വെള്ളമോ ഉപയോഗിച്ച് സ്റ്റൗവിന്റെ മുകൾഭാഗം വൃത്തിയാക്കാം

Image Credit: Canva