ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം; ഗ്യാസ് സിലിണ്ടറിനും കാലാവധിയുണ്ട്!

content-mm-mo-web-stories content-mm-mo-web-stories-pachakam gas-cylinders-have-expiration-date-too-heres-how-you-can-check content-mm-mo-web-stories-pachakam-2023 6o7rsu2t6coa21ht5rmf3o70cc 2lrb3p835duhjq6g3mig0990j0

അപകടസാധ്യതയുള്ളതു കൊണ്ടുതന്നെ ഏറെ കരുതലോടെ ഉപയോഗിക്കേണ്ട ഒന്നാണ് ഗ്യാസ് അടുപ്പുകൾ, പ്രധാനമായും ഗ്യാസ് സിലിണ്ടറുകൾ.

Image Credit: Canva

ഭക്ഷ്യവസ്തുക്കളിൽ മാത്രമല്ല, നമ്മുടെ അടുക്കളയിലെ പ്രധാന താരമായ ഗ്യാസ് സിലിണ്ടറിലും കാലാവധിയുണ്ട് കാലാവധി കഴിഞ്ഞവ ഉപയോഗിക്കുന്നത് വലിയ അപകടകങ്ങളിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്.

Image Credit: Canva

സിലിണ്ടറിലെ മുകൾ ഭാഗത്തു വൃത്താകൃതിയിലുള്ള വളയത്തിനു താഴെ മെറ്റൽ ഭാഗത്തിന് ഉൾവശത്തായി ഇംഗ്ലീഷിൽ എ മുതൽ ഡി വരെയുള്ള അക്ഷരവും കൂടെ രണ്ടക്കങ്ങളും ഉണ്ട്

Image Credit: Canva

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ ''എ'' എന്ന അക്ഷരത്തിൽ സൂചിപ്പിക്കും

Image Credit: Canva

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ ''ബി'' യിലും

Image Credit: Canva

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ ''സി'' യിലും

Image Credit: Canva

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ ''ഡി'' യിലും ഉൾപ്പെട്ടിരിക്കുന്നു.

Image Credit: Canva