അഞ്ചു ലക്ഷം രൂപയുടെ കരിങ്കോഴിയോ! കോഴികളിലെ 'ലംബോര്‍ഗിനി'.

content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2023 did-you-know-this-all-black-lamborghini-chicken-can-cost-up-to-rs-5-lakh 1jrsf94v619vjfaods79hdda1n 1va4klmtd2sorum9pfl6pe54rp

കോഴികളിലെ 'ലംബോര്‍ഗിനി'യാണ് ഇന്ത്യൊനീഷ്യയിലെ അയം സെമാനി

Image Credit: Canva

അയം എന്നാൽ ചിക്കൻ എന്നും സെമാനിയാകട്ടെ, അസ്ഥി വരെ കറുപ്പ് എന്നാണ് അര്‍ത്ഥം.

Image Credit: Canva

ലോകത്തിലെ ഏറ്റവും വിലയേറിയ കോഴി ഇനങ്ങളിൽ ഒന്നായാണ് അയം സെമാനി

Image Credit: Canva

ഈ കോഴിയെ ഉപയോഗിച്ച് പാചകം ചെയ്യുന്ന വിഭവങ്ങള്‍ക്കും വലിയ ഡിമാന്‍ഡ് ആണുള്ളത്

Image Credit: Canva

ചൈനയിലെ ജനപ്രിയ വിഭവമായ ബ്ലാക്ക് ചിക്കൻ സൂപ്പ്, കോക്കനട്ട് സോസിൽ പാകം ചെയ്യുന്ന സ്പെഷ്യല്‍ കറികളാണ്

Image Credit: Canva

വിശേഷമായ കറുപ്പ് നിറം കാരണമാണ് ആളുകള്‍ ഈ കോഴിയെ സ്പെഷ്യലായി കരുതാന്‍

Image Credit: Canva