ഈ തണുപ്പ് കാലത്തു ആരോഗ്യത്തോടെയിരിക്കാൻ ഇവ ഭക്ഷണത്തില്‍ ഉൾപ്പെടുത്താം

460f8fjidcs0mu38mn2dkprrhm healthy-foods-in-winter-season content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2023 26athh5br9j80kvumpsd8nm680

ക്യാരറ്റ്

ബീറ്റാകരോട്ടിനും വിറ്റാമിൻ എ യും അടങ്ങിയിട്ടുള്ള ക്യാരറ്റ് കൊണ്ടുതന്നെ കണ്ണുകളുടെ ആരോഗ്യത്തിനു ഇത് അത്യുത്തമമാണ്

Image Credit: Canva

ഇഞ്ചി

ആരോഗ്യത്തിനു അത്യുത്തമമാണ് ഇഞ്ചി. മെറ്റബോളിക് പ്രവർത്തങ്ങൾക്ക് ആവശ്യമുള്ള ധാരാളം പോഷകങ്ങൾ സമ്മാനിക്കാൻ ഇഞ്ചിയ്ക്കു കഴിയും.

Image Credit: Canva

മധുരക്കിഴങ്ങ്

പ്രമേഹ രോഗിയെങ്കിലും കഴിക്കാൻ കഴിയുന്ന കിഴങ്ങ് വർഗത്തിൽ ഉൾപ്പെട്ട ഒന്നാണ് മധുരക്കിഴങ്ങ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

Image Credit: Canva

മധുരമുള്ളങ്കി

തണുപ്പ് കാലത്താണ് മുള്ളങ്കി വിപണികളില്‍ സുലഭമായി ലഭിക്കുക. നാരുകൾ, വിറ്റാമിൻ സി എന്നിവ ഈ പച്ചക്കറിയിൽ ധാരാളമായി കണ്ടുവരുന്നു.

Image Credit: Canva

മുള്ളങ്കി

മുള്ളങ്കിയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനോലേറ്റുകൾ പോലുള്ള സംയുക്തങ്ങൾ ദഹനത്തെ എളുപ്പത്തിലാക്കുന്നു.

Image Credit: Canva

വെളുത്തുള്ളി

നമ്മുടെ കറികളിലെ പ്രധാന ചേരുവയാണ് വെളുത്തുള്ളി. വിഭവങ്ങളുടെ രുചിയും ഗന്ധവും വർധിപ്പിക്കാനാണ് പ്രധാനമായും ഇത് ചേർക്കുന്നത്.

Image Credit: Canva