നെല്ലിക്ക മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം

tips-to-keep-gooseberries-fresh content-mm-mo-web-stories content-mm-mo-web-stories-pachakam 3lakl7ihibq91uo5nsdveh0sj2 7dl71akto69ref51tbdelmqqkb content-mm-mo-web-stories-pachakam-2023

സൂര്യ പ്രകാശം നേരിട്ടു പതിക്കാത്ത സ്ഥലങ്ങളിൽ, സാധാരണ താപനിലയിൽ, ഒട്ടും തന്നെയും ജലാംശമില്ലാത്തയിടങ്ങളിൽ നെല്ലിക്ക സൂക്ഷിക്കണം

Image Credit: Canva

നെല്ലിക്കകൾ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കുന്നതു വഴി ഉപയോഗശൂന്യമായി പോകാതെയിരിക്കും.

Image Credit: Canva

നെല്ലിക്ക ഉപ്പിലിട്ടു വയ്ക്കുന്നത് വഴി കൂടുതൽ കാലം കേടുകൂടാതെയിരിക്കും.

Image Credit: Canva

നെല്ലിക്കകൾ സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്ത്, കുരു നീക്കം ചെയ്തതിനു ശേഷം പൊടിച്ചെടുത്തു സൂക്ഷിക്കാവുന്നതാണ്.

Image Credit: Canva

നെല്ലിക്ക ഉപയോഗിച്ച് മിഠായികൾ തയാറാക്കാം. ഇവ മികച്ച മൗത്ത് ഫ്രഷ്നെർ കൂടിയാണ്.

Image Credit: Canva

കഷ്ണങ്ങളായി മുറിച്ച നെല്ലിക്കകൾ കുരു കളഞ്ഞതിനു ശേഷം വായു കടക്കാത്ത ഒരു കണ്ടെയ്നറിനുള്ളിലാക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

Image Credit: Canva