ഓറഞ്ച് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

keep-these-things-in-mind-while-buying-oranges content-mm-mo-web-stories content-mm-mo-web-stories-pachakam 17u0efodn90js7iagqjtubksh6 content-mm-mo-web-stories-pachakam-2023 5qe4id4dv57sqse5sd1go0q4dd

മഞ്ഞുകാലമായാൽ ഓറഞ്ചിന്റെ സീസൺ കൂടിയാണ് ഇന്ത്യയിൽ

Image Credit: Canva

നാഗ്പൂർ

നല്ല ഓറഞ്ച് നിറം, സമ്പന്നമായ ഗുണമേന്മ, അസാധാരണമായ മാധുര്യം ഉള്ളതാണ് നാഗ്പൂർ ഓറഞ്ച്. ഇത് പലപ്പോഴും 'ഓറഞ്ചിന്റെ രാജാവ്' എന്ന് വിളിക്കപ്പെടുന്നു.

Image Credit: Canva

കിനോ

മഞ്ഞുകാലത്ത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഇവ പ്രധാനമായും വളരുന്നതാണ് കിനോ ഓറഞ്ച്.ജ്യൂസ് അടിച്ചു കുടിക്കാനാണ് കിനോ ഓറഞ്ചുകൾ ഏറ്റവും നല്ലത്.

Image Credit: Canva

കൂർഗ്

കൂർഗ് മന്ദാരിൻ എന്നും അറിയപ്പെടുന്ന ഇവ കർണാടകയിലെ കൂർഗ് മേഖലയിൽ നിന്നുള്ളതാണ്. ഓറഞ്ചുകൾക്ക് വലുപ്പം കുറവാണ്. ജാം, പ്രിസർവുകൾ, എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

Image Credit: Canva

മുദ്ഖേദ്

മഹാരാഷ്ട്രയിൽ നാഗ്പൂർ ഓറഞ്ചിനുപുറമെ, മുദ്‌ഖേഡ് ഓറഞ്ചും വളരെ ജനപ്രിയമാണ്. ജ്യൂസ് ആയിട്ടോ വെറുതെ കഴിക്കാനോ മികച്ചതാണ് ഈ ഓറഞ്ചുകൾ.

Image Credit: Canva

ഖാസി ബ്ലഡ്

ഖാസി ബ്ലഡ് ഓറഞ്ചുകൾ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളതാണ്. ഈ ഓറഞ്ചിനെ വ്യത്യസ്തമാക്കുന്നത് കടും ചുവപ്പ് നിറമാണ്. സലാഡുകൾ, പാനീയങ്ങൾ എന്നിവയ്ക്ക് നിറം നൽകുന്നതിന് മികച്ചതാണ്.

Image Credit: Canva