മധുരച്ചോളം ഒരു കൊല്ലത്തോളം മധുരത്തോടെ സൂക്ഷിക്കാം

3etne9b2tnm5qnr5c33rogon43 content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam store-sweet-corn-to-maintain-its-sweetness-for-up-to-one-year 4jn3rn1fg05j1t1gk8ur31mdu4

സ്വീറ്റ് കോൺ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ, അതിൻ്റെ നിറവും രുചിയും എളുപ്പത്തിൽ നഷ്ടപ്പെടും

Image Credit: Canva

സംഭരിക്കാനായി വാങ്ങിക്കുമ്പോള്‍ എപ്പോഴും നല്ല പുതുമയുള്ള സ്വീറ്റ്കോണ്‍ വേണം തിരഞ്ഞെടുക്കാന്‍.

Image Credit: Canva

ചോളം വാങ്ങുന്ന ദിവസം തന്നെ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍, സൂക്ഷിച്ചു വയ്ക്കാന്‍ ആണെങ്കില്‍, അതിൻ്റെ തൊണ്ട് നീക്കം ചെയ്യരുത്

Image Credit: Canva

പാകം ചെയ്ത ചോളം ആണെങ്കില്‍, അത് അത് റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതാണ്

Image Credit: Canva

ചോളമണികള്‍ ഫ്രീസറില്‍ വച്ചാല്‍ കുറേക്കാലം കേടുകൂടാതെ ഇരിക്കും.

Image Credit: Canva

ചോളം ഒരു എയർടൈറ്റ് കണ്ടെയ്നറിലേക്കോ പ്ലാസ്റ്റിക് റാപ്പിലേക്കോ മാറ്റി, ഫ്രിഡ്ജിൻ്റെ താഴെയുള്ള ഷെൽഫിൽ സൂക്ഷിക്കാം

Image Credit: Canva