ഫ്രീസറില്‍ വച്ച പച്ചക്കറികള്‍ വേവിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

184pncll28bg9nqc2s2dhanlo0 content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam tips-to-take-care-of-while-cooking-frozen-vegetables t9k982v38r665lnafqa51pqop

ഫ്രീസ് ചെയ്ത പച്ചക്കറികള്‍ അഥവാ ഫ്രോസണ്‍ വെജിറ്റബിള്‍സ്. ഇപ്പോള്‍ പല സൂപ്പര്‍മാര്‍ക്കറ്റുകളിലുമുണ്ട്..

Image Credit: Canva

ഫ്രീസറില്‍ നിന്നെടുത്ത പച്ചക്കറികള്‍ കുറേ നേരം പുറത്ത് എടുത്തുവയ്ക്കേണ്ട ആവശ്യമില്ല. ഇവ ഐസ് കളഞ്ഞ് കറികളിലേക്ക് ഇട്ടാല്‍ മതി.

Image Credit: Canva

ഫ്രോസണ്‍ വെജിറ്റബിള്‍സ് അമിതമായി പാചകം ചെയ്യുന്നത് ഒഴിവാക്കുക.

Image Credit: Canva

ഫ്രീസ് ചെയ്ത പച്ചക്കറികള്‍ പാകംചെയ്യുമ്പോള്‍ വെള്ളത്തിന്‍റെ അളവ് പ്രത്യേകം ശ്രദ്ധിക്കണം.

Image Credit: Canva

ഫ്രഷ്‌ പച്ചക്കറികളുടെയത്ര രുചി കിട്ടാറില്ല. ഇത് പരിഹരിക്കാന്‍ നാരങ്ങ, ഉപ്പ്, കുരുമുളക് പൊടി മുതലായവ ചേർക്കാം

Image Credit: Canva

അപ്പപ്പോള്‍ തയ്യാറാക്കിയ പച്ചക്കറികള്‍ക്കൊപ്പം ചേര്‍ക്കുമ്പോള്‍ ഫ്രോസണ്‍ പച്ചക്കറികള്‍ കൂടുതല്‍ രുചികരമാകും

Image Credit: Canva