ADVERTISEMENT

ശുഭ മുഹൂർത്തം കുറഞ്ഞ മാസമാണ് ഫെബ്രുവരി 2019. ഓരോ നാളുകാർക്കും ചേർന്ന മുഹൂർത്തങ്ങളാണ് താഴെ ചേർക്കുന്നത്.

 

അശ്വതി:

ഫെബ്രുവരി 21ന് പകൽ 08.40 മുതൽ 09.40 വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ഭരണി:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

കാർത്തിക:

ഫെബ്രുവരി 15 ന് പകൽ 08.40 മുതൽ 09.40 വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

രോഹിണി:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 21 ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

മകയിരം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

തിരുവാതിര:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 15 ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

പുണർതം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

പൂയം:

ഫെബ്രുവരി 15 ന് പകൽ 08.40 മുതൽ 09.40 വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ആയില്യം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

മകം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 15 ന് പകൽ 08.40 മുതൽ 09.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

പൂരം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ഉത്രം:

ഫെബ്രുവരി 15 ന് പകൽ 08.40 മുതൽ 09.40 വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

അത്തം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 15 ന് പകൽ 08.40 മുതൽ 09.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ചിത്തിര:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ചോതി:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

വിശാഖം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 15 ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

അനിഴം:

ഫെബ്രുവരി 15 ന് പകൽ 08.40 മുതൽ 09.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

തൃക്കേട്ട:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

മൂലം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 15 ന് പകൽ 08.40 മുതൽ 09.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

പൂരാടം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും ഫെബ്രുവരി 15 ന് പകൽ 08.40 മുതൽ 09.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ഉത്രാടം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 15 ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

തിരുവോണം:

ഫെബ്രുവരി 15 ന് പകൽ 08.40 മുതൽ 09.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

അവിട്ടം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും ഫെബ്രുവരി 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ചതയം:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 15 ന് പകൽ 08.40 മുതൽ 09.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

പൂരുരുട്ടാതി:

ഫെബ്രുവരി 15 ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ഉത്രട്ടാതി:

ഫെബ്രുവരി 15 ന് പകൽ 08.40 മുതൽ 09.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

രേവതി:

ഫെബ്രുവരി 9 ന് പകൽ 07.10 മുതൽ 08.40 വരെയും 15 ന് പകൽ 08.40 മുതൽ 09.40 വരെയും 21ന് പകൽ 08.40 മുതൽ 09.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com