ADVERTISEMENT

1194 ലെ  മേട  രവിസംക്രമം മീനം 31   (2019 ഏപ്രിൽ 14) ഞായറാഴ്ച പകൽ 02  മണി 09 മിനിറ്റിനാണ്. സംക്രമം നടക്കുന്നത് അപരാഹ്നത്തിലായതിനാൽ മേടം 01 വരുന്നത് തിങ്കളാഴ്‌ചയാണ്. മേടമാസത്തിലെ ആദ്യ സൂര്യോദയം വരുന്നതും അന്നുതന്നെ. ഐശ്വര്യദായകം എന്ന് നമ്മൾ കരുതി ആചരിച്ചുപോരുന്ന വിഷുക്കണി ദർശനം നടത്തേണ്ടതും ഏപ്രിൽ 15 ന്  കാലത്താണ്. 

 

കർമസാക്ഷിയായ ആദിത്യബന്ധമില്ലാതെ  കണിദർശനം പൂർണമാകില്ല. ആദിത്യൻ ഉദയരാശിയിൽ സ്പർശിച്ച് ഒരു നാഴിക കഴിയുന്നതുവരെ വരെയുള്ള സമയം കണി കാണുന്നതിന് ഉത്തമമാണ്. തന്നാണ്ടത്തെ ഗ്രഹസ്ഥിതിയിൽ വ്യാഴം ഉദയരാശിക്ക് അനുകൂലമായി സഞ്ചരിക്കുന്നതും കൂടി പരിഗണിച്ചാൽ 15 ണ്  പുലർച്ചെ 04.16 മുതൽ 06.38 വരെയുള്ള  സമയം ഭാരതത്തിൽ  വിഷുക്കണി ദർശനത്തിന്  ഉത്തമമാണ്. 

 


ഭാരതത്തിലെ വിവിധ സ്ഥലങ്ങളിലെ വിഷുക്കണി ദർശന  സമയങ്ങൾ

 

ന്യൂഡൽഹി   : 03.58 am to 06.20 am 

മുംബൈ : 04.24am  to 06.46 am  

കൊൽക്കത്ത :       03.27 am   to  05.41 am 

ചെന്നൈ : 04.00 am to 06.21 am 

ഹൈദരാബാദ്: 04.02 am 06.22 am 

മധ്യപ്രദേശ് : 04.01 am to 06.22 am 

ആസ്സാം :  03.41 am   to  05.48am

കന്യാകുമാരി:  04.12 am to 06.36 am 

കശ്മീർ: 04.22 am 06.24 am 

U A E : 04.12 am 06.34 am 

ന്യൂയോർക്ക് : 03.19 am  TO 05.41 am ( 15.04.2019)

 


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com