ADVERTISEMENT

 

 

മഹാനവമിയും വിജദശമിയും വിദ്യാരംഭവുമൊക്കെ വരുന്നു എന്നതാണ് ഈയാഴ്ചത്തെ പ്രധാന വിശേഷം.

 

ആഴ്ച ആരംഭിക്കുന്ന ഒക്ടോബർ 6നു ദുർഗാഷ്ടമിയാണ്.

 

7നു തിങ്കളാഴ്ച മഹാനവമി. അടച്ചുപൂജ.

 

8നു ചൊവ്വാഴ്ചയാണു വിജയദശമിയും വിദ്യാരംഭവും.

 

9നു ബുധനാഴ്ച ഏകാദശിവ്രതം.

 

10നു വ്യാഴാഴ്ച ഗോദ്വാദശിദിനം.

 

11നു വെള്ളിയാഴ്ച പ്രദോഷവ്രതം. 

 

ആഴ്ച അവസാനിക്കുന്ന 12നു ശനിയാഴ്ച ജ്യോതിഷപരമായി ഏറെ വിശേഷങ്ങൾ ഇല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com