ADVERTISEMENT

 അമാവാസി വരുന്നു എന്നതാണ് ഈയാഴ്ചത്തെ വിശേഷം. 

 

25നു തിങ്കളാഴ്ച തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം കൊടിയേറ്റ്. 

 

26നു ചൊവ്വാഴ്ചയാണ് അമാവാസിവ്രതം.

 

27നു ബുധനാഴ്ച ചാന്ദ്രപക്ഷ മാർഗശീർഷമാസ ഹേമന്ത ഋതു ആരംഭങ്ങൾ.

 

28നു വ്യാഴാഴ്ച ഓച്ചിറ പന്ത്രണ്ടുവിളക്കും ആറന്മുള പന്ത്രണ്ടുകളഭവവും സമാപിക്കുന്നു.

 

29നു വെള്ളിയാഴ്ച രംഭാതൃതീയ.

 

ആഴ്ച അവസാനിക്കുന്ന 30നു ശനിയാഴ്ച വരചതുർഥി.

 

English Summery : Day Speciality Nevember 25 to 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com