ADVERTISEMENT

നിത്യജീവിതത്തിൽ നേരിടുന്ന തടസ്സങ്ങൾക്കു പ്രധാനകാരണം മനോമാലിന്യമാണ്‌ . ലൗകിക ജീവിതത്തിൽ സക്തനായി ജീവിക്കുമ്പോൾ ഒപ്പം വന്നു ചേരുന്നതാണ് മനസ്സിലെ മാലിന്യങ്ങൾ . അവ എരിച്ചു കളഞ്ഞാൽ മാത്രമേ ഗതി തെളിയൂ . ജീവിത പുരോഗതി തടസ്സപ്പെടുന്നതിന്റെ സാമാന്യ തത്ത്വമാണിത്. ഗണപതി അഗ്നിസ്വരൂപനാണ്. അഥവാ അഗ്നി തന്നെയാണ് ഗണപതി.  ഉള്ളിൽ നിറഞ്ഞിരിക്കുന്ന ദുഷ്ചിന്തകളെ ഹോമദ്രവ്യങ്ങളാക്കി എരിച്ചുകളഞ്ഞു സന്മനസ്സോടെ ജീവിക്കുവാൻ ആഗഹിക്കുന്നവർക്ക്  നിത്യജപത്തിനുള്ള സ്തോത്രമാണ് ശ്രീമഹാലക്ഷ്മികൃതം ഗണപതിസ്തോത്രം . ശുദ്ധിയോടെ പ്രഭാതങ്ങളിൽ ജപിക്കുക .

 

ശ്രീമഹാലക്ഷ്മികൃതം ഗണപതിസ്തോത്രം

 


നമോ മഹാധരായൈവ നാനാലീലാധരായ തേ

സദാ സ്വാനന്ദസംസ്ഥായ ഭക്തിഗമ്യായ വൈ നമഃ

 


അനന്താനനദേഹായ ഹ്യനന്തവിഭവായ തേ

അനന്തഹസ്തപാദായ സദാനന്ദായ വൈ നമഃ

 


ചരാചരമയായൈവ ചരാചരവിവര്‍ജിത

യോഗശാന്തിപ്രദാത്രേ തേ സദാ യോഗിസ്വരൂപിണേ

 


അനാദയേ ഗണേശായാദിമധ്യാന്തസ്വരൂപിണേ

ആദിമധ്യാന്തഹീനായ വിഘ്നേശായ നമോ നമഃ

 


സര്‍വാതിപൂജ്യകായൈവ സര്‍വപൂജ്യായ തേ നമഃ

സര്‍വേഷാം കാരണായൈവ ജ്യേഷ്ഠരാജായ തേ നമഃ

 


വിനായകായ സര്‍വേഷാം നായകായ വിശേഷതഃ

ഡുണ്ഡിരാജായ ഹേരംബ ഭക്തേശായ നമോ നമഃ

 


സൃഷ്ടികര്‍ത്രേ സൃഷ്ടിഹര്‍ത്രേ പാലകായ നമോ നമഃ

ത്രിഭിര്‍ഹീനായ ദേവേശ ഗുണേശായ നമോ നമഃ

 


കര്‍മണാം ഫലദാത്രേ ച കര്‍മണാം ചാലകായ തേ

കര്‍മാകര്‍മാദിഹീനായ ലംബോദര നമോഽസ്തു തേ

 


യോഗേശായ ച യോഗിഭ്യോ യോഗദായ ഗജാനന

സദാ ശാന്തിഘനായൈവ ബ്രഹ്മഭൂതായ തേ നമഃ

 


കിം സ്തൌമി ഗണനാഥം ത്വാം സതാം ബ്രഹ്മപതിം പ്രഭോ

അതശ്ച: പ്രണമാമി ത്വാം തേന തുഷ്ടോ ഭവ പ്രഭോ

 


ധന്യാഹം കൃതകൃത്യാഹം സഫലോ മേ ഭവോഽഭവത്

ധന്യൌ മേ ജനകൌ നാഥ യയാ ദൃഷ്ടോ ഗജാനനഃ

 


ഏവം സ്തുതവതീ സാ തം ഭക്തിയുക്തേന ചേതസാ

സാശ്രുയുക്താ ബഭൂവാഥ ബാഷ്പകണ്ഠാ യുധിഷ്ഠിര

 


താമുവാച ഗണാധീശോ വരം വൃണു യഥേപ്സിതം

ദാസ്യാമി തേ മഹാലക്ഷ്മി ഭക്തിഭാവേന തോഷിതഃ

 


ത്വയാ കൃതം ച മേ സ്തോത്രം ഭുക്തിമുക്തിപ്രദം ഭവേത്

പഠതാം ശൃണ്വതാം ദേവി നാനാകാര്യകരം തഥാ

ധനധാന്യാദിസംഭൂതം സുഖം വിന്ദതി മാനവഃ

 


ഇതി ശ്രീമഹാലക്ഷ്മികൃതം ഗണപതിസ്തോത്രം സമ്പൂര്‍ണം.  


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

English Summery :  Significance of Sree Mahalakshmi Krutham Ganapathi Stotram

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com