ADVERTISEMENT

 

നാരായണീയദശകം- 13, ശ്ലോകം- 10

 

മുനീന്ദ്രൈരിത്യാദിസ്തവനമുഖരൈർമോദിതമനാഃ

മഹീയസ്യാ മൂർത്യാ വിമലതരകീർത്യാ ച വിലസൻ

സ്വധിഷ്ണ്യം സംപ്രാപ്തസ്സുഖരസവിഹരീ മധുരിപോ!

നിരുന്ധ്യാ രോഗമ്മേ സകലമപി വാതാലയപതേ!

 

അസുരവീരനായ ഹിരണ്യാക്ഷനെ നിഗ്രഹിച്ചതിനു ശേഷം മഹർഷിശ്രേഷ്ഠന്മാരുടെ സ്തുതികളെക്കൊണ്ടു സന്തുഷ്ടചിത്തനായി, മഹത്വമുള്ള ശരീരത്തോടും കളങ്കമില്ലാത്ത കീർത്തിയോടും കൂടി പരിലസിച്ച് വൈകുണ്ഠലോകത്തെത്തി സസുഖം വാണരുളുന്ന മധുരിപുവായ ഭഗവാനേ, ഗുരുവായൂരപ്പാ, എന്റെ എല്ലാ രോഗങ്ങളും ശമിപ്പിക്കേണമേ എന്നാണു പ്രാർഥന.

 

(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-13 Slokam-10

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com