ADVERTISEMENT


നാരായണീയ ദശകം-20, ശ്ലോകം-10

'ശയുവ്രതം ഗോമൃഗകാകചര്യാം
ചിരം ചരന്നാപ്യ പരം സ്വരൂപം
ദവാഹൃതാംഗഃ കുടകാചലേ ത്വം
താപാൻ മമാപാകുരു വാതനാഥ!'


പെരുമ്പാമ്പിനെപ്പോലെ ഒരിടത്തു തന്നെ തങ്ങി, പശുവിനെയും മാനിനെയും കാക്കയെയും പോലെ കിട്ടുന്നതു മാത്രം ഭക്ഷിച്ച് യോഗിവര്യനായിട്ടാണല്ലോ ഋഷഭരാജാവ് അവസാനകാലത്തു ജീവിതം നയിച്ചത്. അങ്ങനെയുള്ള ഋഷഭയോഗിയായി അവതരിച്ച ഭഗവാനേ, ഗുരുവായൂരപ്പാ, എന്റെ സന്താപങ്ങളെ അകറ്റേണമേ എന്നാണ് ഈ ശ്ലോകത്തിലെ പ്രാർഥന.

   
 (പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-20 Slokam-10

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com