ADVERTISEMENT

ദശകം- 25,  ശ്ലോകം- 10


'ഏവം നാടിതരൌദ്രചേഷ്ടിത! വിഭോ!
ശ്രീതാപനീയാഭിധ-
ശ്രുത്യന്തസ്ഫുടഗീത സർവമഹിമ-
ന്നത്യന്ത ശുദ്ധാകൃതേ!
തത്താദൃങ്നിഖിലോത്തരം പുനരഹോ
കസ്ത്വാം പരോ ലംഘയേദ്
പ്രഹ്ളാദപ്രിയ! ഹേ മരുത്പുരപതേ!
സർവാമയാത് പാഹി മാം.'


നരസിംഹരൂപത്തിൽ അവതരിച്ച് രൗദ്രചേഷ്ടകൾ കാണിച്ച ഭഗവാനേ, ശ്രീതാപനീയം എന്നു പേരായ ഉപനിഷത്തിൽ വിശദമായി മാഹാത്മ്യം വിവരിച്ചിട്ടുള്ള അത്യന്തശുദ്ധാത്മാവായ  നരസിംഹമൂർത്തേ,  സദൃശമായ മറ്റെന്തിനെക്കാൾ ശ്രേഷ്ഠതയുള്ളവനായ അങ്ങയെ അജ്ഞാനിയായ ഹിരണ്യകശിപു അല്ലാതെ മറ്റാര് എതിർക്കും? ഭക്തനായ പ്രഹ്ളാദനോട് അങ്ങേയറ്റം പ്രിയമുള്ള അല്ലയോ ഗുരുവായൂരപ്പാ, എന്നെ എല്ലാ രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ എന്നാണു പ്രാർഥന.


(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-25 Slokam-10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com