ADVERTISEMENT

കർക്കടകമാസം ആരംഭിക്കുകയാണല്ലോ. കർക്കടകമാസത്തിൽ വളരെ പ്രധാനമായിട്ട്, പ്രത്യേകിച്ച് കേരളീയർ ചെയ്തുവരുന്ന ഒരു അനുഷ്ഠാനമാണ് കർക്കടകമാസത്തിലെ കറുത്ത വാവിന്റെ അന്നു ചെയ്യുന്ന കർക്കടക വാവുബലി.

 

കർക്കടകവാവുബലിയെപ്പറ്റിയും വാവുബലിയുടെ പ്രാധാന്യത്തെപ്പറ്റിയും എന്താണു കർക്കടകവാവുബലി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിനെപ്പറ്റിയും പിതൃകർമങ്ങളുടെ അനുഷ്ഠാനവുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

 

കർക്കടകമാസത്തിലെ കറുത്ത വാവ് പിതൃക്കൾക്കു വളരെ പ്രധാനപ്പെട്ട ദിവസമാണ്. അതുകൊണ്ട്, നമ്മുടെ മരിച്ചുപോയ പൂർവികർക്ക് ബലിയിടാൻ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്. കർക്കടകത്തിലെ കറുത്ത വാവു പോലെത്തന്നെ പ്രധാനപ്പെട്ടതാണു തുലാമാസത്തിലെ കറുത്ത വാവും.

 

എന്തുകൊണ്ടാണു വാവിനു നമ്മൾ ബലിയിടുന്നത്? എന്താണ് അതിന്റെ പ്രാധാന്യം? എന്തിനാണു നമ്മൾ ബലിയിടുന്നത്? ബലി കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? ഇതിനെക്കുറിച്ച് പ്രതിപാദിക്കുകയാണ് ഇവിടെ . 

 

(തുടരും...)

 

 

 

 

 

ലേഖകൻ 

 

 

 

പ്രവീൺ നമ്പൂതിരി, 

 

ഒറ്റപ്പാലം

 

ഫോൺ- 9526040391

 

English Summary  : Importance of Karkadaka Vavu Bali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com