ADVERTISEMENT

ഭവത്കുശലകാമ്യയാ സ ഖലു നന്ദഗോപസ്തദാ

പ്രമോദഭരസംകുലോ ദ്വിജകുലായ കിം നാദദാത്.

തഥൈവ പശുപാലകാഃ കിമു ന മംഗലം തേനിരേ

ജഗത്ത്രിതയമംഗല! ത്വമിഹ പാഹി മാമാമയാത്

 

‘പുത്രലബ്ധിയിലൂടെ അങ്ങേയറ്റം സന്തുഷ്ടനായ നന്ദഗോപർ അങ്ങയുടെ നന്മയ്ക്കായി ബ്രാഹ്മണോത്തമന്മാർക്ക് എന്തെല്ലാം ദാനം നൽകിയെന്നോ! അമ്പാടിയിലെ ഗോപന്മാരും എന്തെല്ലാം മംഗളകർമങ്ങൾ അനുഷ്ഠിച്ചെന്നോ!  മൂന്നു ലോകത്തിനും മംഗളം നൽകുന്ന അങ്ങ് എന്നെ രോഗത്തിൽ നിന്നു രക്ഷിക്കേണമേ.’

(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

English Summary : Importance of Narayaneeyam Dashakam-39 Slokam-10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com