ADVERTISEMENT

'ഭുവനമംഗലനാമഭിരേവ തേ

യുവതിഭിർ ബഹുധാ കൃതരക്ഷണഃ

ത്വമയി വാതനികേതനനാഥ! മാ-

മഗദയൻ കുരു താവകസേവകം.'

 

‘ലോകമംഗളകരമായ അങ്ങയുടെ നാമങ്ങൾ തന്നെ ചൊല്ലി ഗോപസ്ത്രീകൾ അങ്ങയെ പൂതനയിൽ നിന്നു രക്ഷിക്കാനായി പല വിധത്തിൽ പ്രയത്നിച്ചു. അങ്ങനെ അങ്ങയുടെ നാമസങ്കീർത്തനത്താൽ തന്നെ രക്ഷിക്കപ്പെട്ട അല്ലയോ ഗുരുവായൂരപ്പാ, എന്റെ രോഗങ്ങളെല്ലാം തീർത്ത് അങ്ങയുടെ ഉത്തമഭക്തനാക്കേണമേ.’

(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-40 Slokam-10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com