ADVERTISEMENT

പ്രപൂജിതൈസ്തത്ര തതോ ദ്വിജാതിഭിർ-
വിശേഷതോ ലംഭിതമംഗലാശിഷഃ
വ്രജം നിജൈർബാല്യരസൈർവിമോഹയൻ
മരുത്പുരാധീശ! രുജം ജഹീഹി മേ.

ശകടാസുരനെ വധിച്ചതിനു ശേഷം പൂജിതരായ ബ്രാഹ്മണരാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ടവനും സ്വന്തം ബാലലീലകളാൽ ഗോകുലത്തിലുള്ളവരെ മുഴുവൻ സന്തോഷിപ്പിച്ചവനുമായ അല്ലയോ ഗുരുവായൂരപ്പാ! എന്റെ രോഗങ്ങളെ ഇല്ലാതാക്കിയാലും.


 (പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com