ADVERTISEMENT

ദശകം- 43,  ശ്ലോകം- 10

വാതാത്മകം ദനുജമേവമയി! പ്രധൂന്വൻ
വാതോദ്ഭവാൻ മമ ഗദാൻ കിമു നോ ധുനോഷി?
കിം വാ കരോമി? പുനരപ്യനിലാലയേശ!
നിശ്ശേഷരോഗശമനം മുഹുരർഥയേ ത്വാം.

വാതസ്വരൂപിയായ തൃണാവർത്താസുരനെ നിഗ്രഹിച്ച അല്ലയോ വായുപുരേശ! വാതരൂപത്തിലുള്ള എന്റെ രോഗങ്ങളെ അങ്ങ് എന്തുകൊണ്ട് ഇല്ലാതാക്കുന്നില്ല? ഞാൻ ഇനി എന്തു ചെയ്യണം? എന്റെ രോഗങ്ങൾ മുഴുവൻ മാറ്റിത്തരണമെന്ന് അങ്ങയോട് വീണ്ടു വീണ്ടും അപേക്ഷിക്കുന്നു.  
(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-43 Slokam-10

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com