ADVERTISEMENT

ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാകുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ.

‘ഹതോ ഹതോ ധേനുക’ ഇത്യുപേത്യ
ഫലാന്യദദ്ഭിർമധുരാണി ലോകൈഃ
ജയേതി ജീവേതി നുതോ വിഭോ! ത്വം
മരുത്പുരാധീശ്വര! പാഹി രോഗാത്.

 ‘ധേനുകാസുരന്റെ ശല്യം തീർന്നു’ എന്ന് ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞ് വൃന്ദാവനത്തിലെ താലവനത്തിൽ മധുരമാർന്ന പനമ്പഴങ്ങൾ ആസ്വദിച്ച ഗോപകുമാരന്മാർ, ‘ജയിച്ചാലും, ചിരം ജീവിച്ചാലും’ എന്നിങ്ങനെ അങ്ങയെ സ്തുതിച്ചുവല്ലോ. അങ്ങനെയുള്ള ഗുരുവായൂരപ്പാ, രോഗത്തിൽ നിന്നു രക്ഷിച്ചാലും.
(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-53 Slokam-10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com