ADVERTISEMENT

ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാകുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ

ഏവം ഭക്താൻ മുക്തജീവാനപി ത്വം
മുഗ്ധാപാംഗൈരസ്തരോഗാംസ്തനോഷി
താദൃഗ്ഭൂതസ്ഫീതകാരുണ്യഭൂമാ
രോഗാത് പായാഃ വായുഗേഹാധിവാസ!

കാളിന്ദി നദിയിൽ കാളിയൻ എന്ന സർപ്പം അധിവസിക്കുന്നതിനാൽ  അതിന്റെ ഘോരവിഷം കലർന്ന നദീജലം കുടിച്ച് ജീവൻ നഷ്ടപ്പെട്ട ഗോക്കളും ഗോപകുമാരന്മാരും അങ്ങയുടെ കടാക്ഷത്താൽ ജീവൻ വീണ്ടെടുത്തുവല്ലോ. അങ്ങനെ, ജീവൻ പോലും നഷ്ടപ്പെട്ട സ്വന്തം ഭക്തന്മാരെ കാരുണ്യകടാക്ഷത്താൽ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന ഭഗവാനേ, ഈ ഭക്തനെയും രോഗത്തിൽ നിന്നു രക്ഷിക്കേണമേ.    


 (പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com