ADVERTISEMENT

ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാക്കുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ

 

നാരായണീയം ദശകം-64 ഗോവിന്ദാഭിഷേകമാണ്. ഉണ്ണിക്കണ്ണനെ ഗോവിന്ദൻ എന്ന പേരിൽ ഗോകുലത്തിന്റെ നാഥനായി അഭിഷേകം ചെയ്യുന്ന കഥയാണ് ഈ ദശകത്തിൽ പറയുന്നത്. ഉണ്ണിക്കണ്ണൻ ഗോകുലനാഥനായപ്പോൾ, കന്നുകാലികളെ മേയ്ക്കുന്നവർ ജീവിക്കുന്ന ഗോകുലം സ്വർഗത്തെക്കാളും വൈകുണ്ഠത്തെക്കാളും ഐശ്വര്യമുള്ളതായി. 

പശുവിനെ മേയ്ക്കുന്നവനിൽ കുടികൊള്ളുന്ന പരമാത്മാവായ ഈശ്വരൻ രോഗങ്ങളെ മാറ്റിത്തരേണമേ എന്നാണ് പ്രാർഥന.

 

English Summary : Importance of Narayaneeyam Dashakam-64

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com