sections
MORE

ആഴ്ചവിശേഷം ; മകരസംക്രമം, പ്രദോഷവ്രതം

HIGHLIGHTS
  • 2021 ജനുവരി 14ന് മകരസംക്രമം
lemon-lamp
SHARE

ആഴ്ച ആരംഭിക്കുന്ന ജനുവരി 10ന് പ്രദോഷ വ്രതം.

11ന് എരുമേലി പേട്ടതുള്ളൽ ചടങ്ങ്. 

12ന് അമാവാസി ഒരിക്കൽ. ദേശീയ യുവജന ദിനം കൂടിയാണന്ന്. 

13ന് അമാവാസി ദാനം.

14ന് മകരസംക്രമം. ശബരിമല മകരവിളക്ക്. ഉത്തരായണ പുണ്യകാലം. ചാന്ദ്രപക്ഷ പൗഷമാസാരംഭം.

ആഴ്ച അവസാനിക്കുന്ന 16ന് വ്യതീപാത പുണ്യകാലം.

(ആഴ്ച വിശേഷം വിശദമായി കേൾക്കാം... ചുവടെ)

English Summary : This Week Speciality / January 10 to 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA