ADVERTISEMENT

ഏകാദശി വ്രതം, പ്രദോഷ വ്രതം, തൈപ്പൂയം തുടങ്ങിയവ വരുന്നു എന്നതാണ് ഈയാഴ്ചത്തെ പ്രധാന വിശേഷം.

ആഴ്ച ആരംഭിക്കുന്ന ജനുവരി 24 നു ഞായറാഴ്ച ഏകാദശി വ്രതം.

26നു ചൊവ്വാഴ്ച പ്രദോഷ വ്രതം. റിപ്പബ്ലിക് ദിനം കൂടിയാണ് അന്ന്.

28നു വ്യാഴാഴ്ച തൈപ്പൂയം.

29നു വെള്ളിയാഴ്ച നാഗർകോവിൽ നാഗരാജ ക്ഷേത്രത്തിൽ ആറാട്ട്.

ആഴ്ച അവസാനിക്കുന്ന 30നു ശനിയാഴ്ച ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം.

(ആഴ്ച വിശേഷം വിശദമായി

കേൾക്കാൻ... ചുവടെ:)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com