ADVERTISEMENT

ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ പറയുന്നത് . ഇപ്പോൾ  കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിവ ബാധിക്കുന്ന കൂറുകാർ ഏതൊക്കെ എന്ന് നോക്കാം.

 

മേടം, കർക്കടകം, തുലാം, മകരം എന്നീ കൂറുകാർക്ക്- കണ്ടകശനി ദോഷകാലം.

ഇതിൽ മകരക്കൂറുകാർക്കു ജന്മശനി- ഏഴരശനി ദോഷകാലങ്ങൾ കൂടിയാണ്.
 

മിഥുനക്കൂറുകാർക്ക് അഷ്ടമശനി ദോഷകാലം.

ധനു, കുംഭം കൂറുകാർക്ക് ഏഴരശനി കാലം.

ഇടവം, ചിങ്ങം, കന്നി, വൃശ്ചികം, മീനം എന്നീ കൂറുകാർക്ക് ശനിദോഷങ്ങളൊന്നും ഇല്ലാത്ത കാലം.

English Summary : Effect of Shani in each Kooru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com