sections
MORE

ശുഭകാരകനായ ശുക്രൻ അനുകൂലമാവാൻ

HIGHLIGHTS
  • ശുഭകാരകനായ ശുക്രൻ ചിങ്ങത്തിലേക്ക് രാശിമാറിയിരിക്കുന്നു.
  • ശുക്രൻ അവരോഹിയായി സഞ്ചരിക്കുന്ന കാലമാണിത്
sukra-transit-dosha-remedy
SHARE

ശുഭകാരകനായ ശുക്രൻ ചിങ്ങത്തിലേക്ക് രാശിമാറിയിരിക്കുന്നു. 2021 ജൂലൈ 17 നാണ്   ശുക്രൻ കർക്കടകത്തിൽ നിന്ന് ചിങ്ങം രാശിയിലേക്ക് മാറിയത് . 2021 ഓഗസ്റ്റ് 11 ന്  പകൽ 11.30 ചിങ്ങത്തിൽ നിന്നും തന്റെ നീച രാശിയായ  കന്നിയിലേയ്ക്ക്  ശുക്രൻ പകരും.

ജാതകത്തിൽ ശുക്രന് ബലഹീനതയുള്ളവർ , പ്രസ്തുത ശുകന്റെ 

ദശ, അപഹാരം   ഇവയിലൂടെ കടന്നു പോകുന്നവർ ഇവരെല്ലാം ഈ രാശിമാറ്റക്കാലത്ത്  ശുക്രപ്രീതി ലഭിക്കുവാൻ മഹാലക്ഷ്മി, ദുർഗ്ഗ, ഗണപതി, അന്നപൂർണ്ണേശ്വരി ഇവരെ പതിവായി  മനഃ ശരീര ശുദ്ധിയോടെ  ഭജിക്കുക . 

ഓം മഹാദേവ്യൈ ച വിദ്മഹേ

വിഷ്ണുപത്ന്യൈ ച ധീമഹി

തന്നോ ലക്ഷ്മി: പ്രചോദയാത്


ഓം ഐം ഭഗവത്യൈ ച വിദ്മഹേ

ക്ലീം മഹേശ്വര്യൈ ച ധീമഹി

തന്നോ അന്നപൂർണ്ണ പ്രചോദയാത്


ഓം തത് പുരുഷായ വിദ്മഹേ

വക്രതുണ്ഡായ ധീമഹി

തന്നോ ദന്തി: പ്രചോദയാത്


ഓം അശ്വദ്വജായ വിദ്മഹേ

ധനുർഹസ്തായ ധീമഹി

തന്നോ ശുക്ര: പ്രചോദയാത്


ഹിമകുന്ദ മൃണാളാഭം

ദൈത്യനാം പരമം ഗുരും

സര്‍വ്വ ശാസ്ത്ര പ്രവര്‍ത്താരം

ഭാര്‍ഗ്ഗവം പ്രണമാമ്യഹം  എന്ന സ്തുതിയോടെ 

 ഓം ശുക്രായ നമ:   എന്ന മന്ത്രം 108 തവണ ജപിക്കുന്നതും ഉത്തമമാണ്.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700
English Summary : Dosha Remedy of Venus Transit 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA