ADVERTISEMENT

കേരളീയരുടെ ജീവിതത്തിൽ ചിങ്ങമാസത്തിനു വളരെയധികം പ്രാധാന്യം ഉണ്ട്. പരമ്പരാഗതമായി ചിങ്ങം ഒന്ന് കേരളീയർക്കു മലയാള പുതുവർഷം അഥവാ കൊല്ലവർഷ ആരംഭമാണ്. മലയാളികൾക്ക് മാത്രമുള്ള കലണ്ടറാണ്  കൊല്ലവര്‍ഷം. കൊല്ലവർഷത്തിലെ ചിങ്ങം തുടങ്ങി കർക്കടകം വരെയുള്ള  മാസങ്ങളെ മലയാള മാസങ്ങളെന്നും  പറയുന്നു. സൂര്യൻ ഏതു രാശിയിൽ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ മലയാള മാസവും നിർണയിച്ചിരിക്കുന്നത്.

 

സൂര്യന്റെ രാശിമാറ്റത്തെ അടിസ്ഥാനമാക്കി, 1197 പുതുവർഷം നിങ്ങൾക്കെങ്ങനെ എന്നറിയേണ്ടേ? ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി സമ്പൂർണ ഫലപ്രവചനം നടത്താൻ സാധിക്കും. 

 

ഒരു വ്യക്തിയുടെ ദശാപഹാരകാലവും വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിവയ്ക്ക് അനുകൂലമായ സമയവും വീടുപണി, ബിസിനസ് തുടങ്ങിയവ ആരംഭിക്കാവുന്ന കാലഘട്ടമാണോ എന്നതും ആണെങ്കിൽ അനുയോജ്യമായ സമയവും അവയുടെ വിശദമായ ഫലങ്ങളും ഇപ്പോൾ വെറും 699/- രൂപയ്ക്ക് അറിയാവുന്നതാണ് .

ജനനതീയതി പ്രകാരം 1197 മലയാള പുതുവർഷഫലം download here

 

സൂര്യന്റെ രാശിമാറ്റം മൂലം ജാതകൻ ഓരോ മാസത്തിലും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങളും ഉന്നതിക്കായി അനുഷ്ഠിക്കേണ്ട കർമങ്ങളും ശനി, വ്യാഴം എന്നിവയുടെ രാശിമാറ്റം മൂലമുള്ള ഫലങ്ങളും ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

English Summary : 1197 Yearly Prediction Download

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com