ADVERTISEMENT

കലയുടെ തിളക്കമുളളവരുടെ കൈവിരലുകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. നീളമേറിയ വിരലുകളാണെങ്കിലും ഇവരുടെ വിൽത്തുമ്പുകൾക്കു വണ്ണം കുറവായിരിക്കും. വിരലിന്റെ അഗ്രഭാഗം അല്പം ഉയർന്ന രീതിയിലും ആവും . നീണ്ട വിരലുകളാണെങ്കിലും നഖത്തിന് വലുപ്പവും കട്ടിയും  കുറവായിരിക്കും. ചൂണ്ടു വിരലിനും നടുവിരലിനും നല്ല നീളമുണ്ടായിരിക്കും. ഇതേ ലക്ഷണത്തോടെ ഉളളം കൈ മൃദുവായി ഇരിക്കുന്നവർ നല്ല കലാസ്വാദകരായിരിക്കും.  

 

വികാരത്തിനു എളുപ്പം അടിമപ്പെടുന്ന ഇവർക്ക് ചെറിയ പ്രകോപനം പോലും സഹിക്കാൻ കഴിയില്ല. പെട്ടെന്ന് ദേഷ്യം വരികയും അതേ പോലെ ശാന്തരാകുകയും ചെയ്യും. ദൃഢമായ ഉളളം കൈ സൂചിപ്പിക്കുന്നത് കലാസൃഷ്ടിപരമായ കഴിവുകളെയാണ്. 

 

അതുപോലെ ഇക്കൂട്ടരുടെ  കാൽവിരലുകൾ നീളമുള്ളതും നഖങ്ങൾ പരന്നതുമായിരിക്കും . വീതിയേറിയ പാദങ്ങൾ ചിത്രകാരന്മാരുടെ പ്രത്യേകതയാണ്.

English Summary : Finger Tells Your Character

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com