sections
MORE

നവരാത്രി ദിനങ്ങളിൽ ഒരു തവണയെങ്കിലും ഈ മന്ത്രം ജപിച്ചാൽ

HIGHLIGHTS
  • നവരാത്രി ദിനങ്ങളിൽ ജപിക്കേണ്ട സവിശേഷ മന്ത്രം
goddess-saraswathi
SHARE

സകല ചരാചരങ്ങളിലും മാതൃരൂപത്തിൽ കുടികൊള്ളുന്ന ചൈതന്യമാണ് ദേവീ  ചൈതന്യം. ജഗന്മാതാവായ ദേവിയുടെ സംരക്ഷണം അംഗപ്രത്യംഗം അഭ്യർത്ഥിക്കുന്നതാണ്  ശ്രീദേവീകവചം. ശരീരത്തെയും മനസ്സിനെയും ഭവനത്തെയും  കളത്ര പുത്രാദികളെയും ദേവിക്കും മുൻപിൽ സമർപ്പിച്ചുള്ള പ്രാർഥനയാണിത്. നവരാത്രികളിൽ ജപിച്ചു തുടങ്ങി പിന്നീട് ശീലമാക്കിയാൽ സകല ദുരിതത്തിൽ നിന്നും ദേവി കാത്തുരക്ഷിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.


ഓം നമശ്ചണ്ഡികായൈ

ന്യാസഃ

അസ്യ ശ്രീ ചണ്ഡീ കവചസ്യ| ബ്രഹ്മാ ഋഷിഃ | അനുഷ്ടുപ് ഛന്ദ:

ചാമുണ്ഡാ  ദേവതാ

ഓം നമശ്ചണ്ഡികായൈ

മാർക്കണ്ഡേയ ഉവാച

ഓം യദ്ഗുഹ്യം പരമം ലോകേ 

സർവരക്ഷാകരം നൃണാം

യന്ന കസ്യചിദാഖ്യാതം 

തന്മേ ബ്രൂഹി പിതാമഹ

ബ്രഹ്മോവാച

അസ്തി ഗുഹ്യതമം വിപ്ര 

സർവഭൂതോപകാരകം

ദേവ്യാസ്തു കവചം പുണ്യം

തച്ഛൃണുഷ്വ മഹാമുനേ


പ്രഥമം ശൈലപുത്രീ ച

ദ്വിതീയം ബ്രഹ്മചാരിണീ

തൃതീയം ചന്ദ്രഘണ്ടേതി 

കൂഷ്മാണ്ഡേതി ചതുർഥകം.


പഞ്ചമം സ്കന്ദമാതേതി 

ഷഷ്ഠം കാത്യായനീതി ച

സപ്തമം കാലരാത്രീതി 

മഹാഗൗരീതി ചാഷ്ടമമം  


നവമം സിദ്ധിദാത്രീ ച 

നവദുർഗാ: പ്രകീത്തിതാ:

ഉക്താന്യേതാനി നാമാനി

ബ്രഹ്മണൈവ മഹാത്മനാ


അഗ്നിനാ ദഹ്യമാനസ്തു 

ശത്രുമധ്യഗതോ രണേ

വിഷമേ ദുർഗമേ  ചൈവ 

ഭയാർത്താ  ശരണം ഗതാഃ


ന തേഷാം ജായതേ കിഞ്ചി-

ദശുഭം രണസങ്കടേ

നാപദം തസ്യ പശ്യാമി 

ശോകദുഃഖഭയം ന ഹി


യൈസ്തു ഭക്ത്യാ സ്മൃതാ നൂനം 

തേഷാം വൃദ്ധിഃ പ്രജായതേ

യേ ത്വാം സ്മരന്തി ദേവേശ

രക്ഷസേ താന്നസംശയഃ


പ്രേതസംസ്ഥാ തു ചാമുണ്ഡാ 

വാരാഹീ മഹിഷാസനാ

ഐന്ദ്രീ ഗജസമാരൂഢാ 

വൈഷ്ണവീ ഗരുഡാസനാ


മാഹേശ്വരീ വൃഷാരൂഢാ

കൗമാരീ ശിഖിവാഹനാ

ലക്ഷ്മീഃ പദ്മാസനാ ദേവീ 

പദ്മഹസ്താ ഹരിപ്രിയാ


ശ്വേതരൂപധരാ ദേവീ 

ഈശ്വരീ വൃഷവാഹനാ

ബ്രാഹ്മീ ഹംസ സമാരൂഢാ 

സർവാഭരണഭൂഷിതാ


ഇത്യേതാ മാതരഃ സർവാ:  

സർവയോഗസമന്വിതാഃ

നാനാഭരണാശോഭാഢ്യാ നാനാരത്നോപശോഭിതാഃ


ദൃശ്യന്തേ രഥമാരൂഢാ 

ദേവ്യഃ ക്രോധ സമാകുലാഃ

ശങ്ഖം ചക്രം ഗദാം ശക്തിം 

ഹലം ച മുസലായുധം


ഖേടകം തോമരം ചൈവ

പരശും പാശമേവ ച

കുന്തായുധം ത്രിശൂലം ച 

ശാർങ്ഗമായുധമുത്തമമം


ദൈത്യാനാം ദേഹനാശായ 

ഭക്താനാമഭയായ ച

ധാരയന്ത്യായുധാനീത്ഥം

ദേവാനാം ച ഹിതായ വൈ

നമസ്തേ‌സ്തു മഹാരൗദ്രേ മഹാഘോരപരാക്രമേ

മഹാബലേ മഹോത്സാഹേ മഹാഭയവിനാശിനി


ത്രാഹി മാം ദേവി ദുഷ്പ്രേക്ഷ്യേ 

ശത്രൂണാം ഭയവർദ്ധിനീ

പ്രാച്യാം രക്ഷതു മാമൈന്ദ്രീ ആഗ്നേയ്യാമഗ്നിദേവതാ


 

ദക്ഷിണേ‌ ചൈവ വാരാഹീ 

നൈരൃത്യാം ഖഡ്ഗധാരിണീ

പ്രതീച്യാം വാരുണീ രക്ഷേ-

ദ്വായവ്യാം മൃഗവാഹിനീ


 

ഉദീച്യാം പാതു കൗമാരീ 

ഐശാന്യാം ശൂലധാരിണീ

ഊർദ്ധ്വം  ബ്രഹ്മാണീ മേ രക്ഷേ-

ദധസ്താദ്വൈഷ്ണവീ തഥാ


 

ഏവം ദശ ദിശോ രക്ഷേ-

ച്ചാമുണ്ഡാ ശവവാഹനാ

ജയാ മേ ചാഗ്രതഃ പാതു 

വിജയാ പാതു പൃഷ്ഠതഃ


 

അജിതാ വാമപാർശ്വേ  തു

 ദക്ഷിണേ ചാപരാജിതാ

ശിഖാമുദ്യോതിനീ രക്ഷേ-

ദുമാ മൂർദ്ധ്നി  വ്യവസ്ഥിതാ


 

മാലാധരീ ലലാടേ ച 

ഭ്രുവൗ രക്ഷേദ്യശസ്വിനീ

ത്രിനേത്രാ ച ഭ്രുവോര്മധ്യേ 

യമഘണ്ടാ ച നാസികേ


 

ശംഖിനീ  ചക്ഷുഷോർമധ്യേ  

ശ്രോത്രയോർവിന്ധ്യവാസിനീ

കപോലൗ കാലികാ രക്ഷേത്-

കർണമൂലേ തു ശാംകരീ


 

നാസികായാം സുഗന്ധാ ച 

ഉത്തരോഷ്ഠേ ച ചർച്ചികാ  

അധരേ ചാമൃതകലാ 

ജിഹ്വായാം ച സരസ്വതീ


 

ദന്താൻ  രക്ഷതു കൗമാരീ 

കണ്ഠദേശേ തു ചണ്ഡികാ

ഘണ്ടികാം ചിത്രഘണ്ടാ ച 

മഹാമായാ ച താലുകേ


 

കാമാക്ഷീ ചിബുകം രക്ഷേ-

ദ്വാചം മേ സർവ്വമംഗളാ

ഗ്രീവായാം ഭദ്രകാളീ ച 

പൃഷ്ഠവംശേ ധനുർദ്ധരീ


 

നീലഗ്രീവാ ബഹിഃ കണ്ഠേ 

നളികാം നളകൂബരീ |

സ്കന്ധയോഃ ഖഡ്ഗിനീ 

രക്ഷേദ്ബാഹൂ മേ വജ്രധാരിണീ


 

ഹസ്തയോർ ദണ്ഡിനീ രക്ഷേ-

ദംബി കാ ചാങ്ലീഗുഷു ച

നഖാംജൂലേശ്വരീ രക്ഷേത്കുക്ഷൗ രക്ഷേത്കുലേശ്വരീ


 

സ്തനൗ രക്ഷേന്മഹാദേവീ മനഃശോകവിനാശിനീ

ഹൃദയേ ലലിതാ ദേവീ 

ഉദരേ ശൂലധാരിണീ


 

നാഭൗ ച കാമിനീ രക്ഷേദ്

ഗുഹ്യം ഗുഹ്യേശ്വരീ തഥാ

പൂതനാ കാമികാ മേഢ്രം 

ഗുദേ മഹിഷവാഹിനീ


 

കട്യാം ഭഗവതീ രക്ഷേജ്ജാനുനീ വിന്ധ്യവാസിനീ

ജങ്ഘേ മഹാബലാ രക്ഷേത്സര്വകാമപ്രദായിനീ


 

ഗുല്ഫയോര്നാരസിംഹീ ച 

പാദപൃഷ്ഠേ തു തൈജസീ

പാദാങ്ഗുലീഷു ശ്രീ രക്ഷേത്

പാദാധസ്തലവാസിനീ


 

നഖാൻ ദംഷ്ട്രകരാലീ ച കേശാംശ്ചൈവോർദ്ധ്വകേശിനീ |

രോമകൂപേഷു കൗബേരീ 

ത്വചം വാഗീശ്വരീ തഥാ


 

രക്തമജ്ജാവസാമാംസാ-

ന്യസ്ഥിമേദാംസി പാർവതീ

അന്ത്രാണി കാലരാത്രിശ്ച 

പിത്തം ച മുകുടേശ്വരീപദ്മാവതീ പദ്മകോശേ കഫേ ചൂഡാമണിസ്തഥാ

ജ്വാലാമുഖീ നഖജ്വാലാമഭേദ്യാ സർവ്വസന്ധിഷു


 

ശുക്രം ബ്രഹ്മാണി! മേ രക്ഷേച്ഛായാം ഛത്രേശ്വരീ തഥാ

അഹങ്കാരം മനോ ബുദ്ധിം രക്ഷേന്മേ ധര്മധാരിണീ


 

പ്രാണാപാനൗ തഥാ വ്യാനമുദാനം ച സമാനകം

വജ്രഹസ്താ ച മേ രക്ഷേത്പ്രാണം കല്യാണശോഭനാ

രസേ രൂപേ ച ഗന്ധേ ച ശബ്ദേ സ്പര്ശേ ച യോഗിനീ |

സത്ത്വം രജസ്തമശ്ചൈവ രക്ഷേന്നാരായണീ സദാ


 

ആയൂ രക്ഷതു വാരാഹീ ധര്മം രക്ഷതു വൈഷ്ണവീ |

യശഃ കീർത്തിം  ച ലക്ഷ്മീം ച ധനം വിദ്യാം ച ചക്രിണീ


 

ഗോത്രമിന്ദ്രാണി  മേ രക്ഷേത്പശൂന്മേ രക്ഷ ചണ്ഡികേ

പുത്രാൻ  രക്ഷേന്മഹാലക്ഷ്മീർ ഭാര്യാം രക്ഷതു ഭൈരവീ


 

പന്ഥാനം സുപഥാ രക്ഷേന്മാർഗ്ഗം  ക്ഷേമകരീ തഥാ

രാജദ്വാരേ മഹാലക്ഷ്മീർ വിജയാ സർവ്വതഃ സ്ഥിതാ


 

രക്ഷാഹീനം തു യത്-സ്ഥാനം വർജ്ജിതം  കവചേന തു

തത്സര്വം രക്ഷ മേ ദേവി ജയന്തീ പാപനാശിനീ


 

പദമേകം ന ഗച്ഛേത്തു യദീച്ഛേച്ഛുഭമാത്മനഃ

കവചേനാവൃതോ നിത്യം യത്ര യത്രൈവ ഗച്ഛതി


 

തത്ര തത്രാര്ഥലാഭശ്ച വിജയഃ സർവ്വ കാമികഃ

യം യം ചിന്തയതേ കാമം തം തം പ്രാപ്നോതി നിശ്ചിതം


 

പരമൈശ്വര്യമതുലം പ്രാപ്സ്യതേ ഭൂതലേ പുമാൻ

നിർഭയോ ജായതേ മര്ത്യഃ സംഗ്രാമേഷ്വപരാജിതഃ


 

ത്രൈലോക്യേ തു ഭവേത്പൂജ്യഃ കവചേനാവൃതഃ പുമാന്

ഇദം തു ദേവ്യാഃ കവചം ദേവാനാമപി ദുർല്ലഭം


 

യഃ പഠേത്പ്രയതോ നിത്യം ത്രിസന്ധ്യം ശ്രദ്ധയാന്വിതഃ

ദൈവീകലാ ഭവേത്തസ്യ ത്രൈലോക്യേഷ്വപരാജിതഃ

ജീവേദ്വർഷ ശതം സാഗ്രമപമൃത്യുവിവർജ്ജിത:

നശ്യന്തി വ്യാധയഃ സർവ്വേ  ലൂതാവിസ്ഫോടകാദയഃ

സ്ഥാവരം ജംഗമം  ചൈവ കൃത്രിമം ചൈവ യദ്വിഷം

അഭിചാരാണി സർവ്വാണീ  മന്ത്രയന്ത്രാണി ഭൂതലേ

ഭൂചരാഃ ഖേചരാശ്ചൈവ ജുലജാശ്ചോപദേശികാഃ

സഹജാ കുലജാ മാലാ ഡാകിനീ ശാകിനീ തഥാ

അന്തരിക്ഷചരാ ഘോരാ ഡാകിന്യശ്ച മഹാബലാഃ

ഗ്രഹഭൂതപിശാചാശ്ച യക്ഷഗന്ധർവ്വ രാക്ഷസാഃ

ബ്രഹ്മരാക്ഷസവേതാളാ : കൂഷ്മാണ്ഡാ ഭൈരവാദയഃ

നശ്യന്തി ദർശനാത്തസ്യ കവചേ ഹൃദി സംസ്ഥിതേ

മാനോന്നതിർ ഭവേദ്രാജ്ഞസ്തേജോവൃദ്ധികരം പരമം

യശസാ വർദ്ധതേ  സോപി കീർത്തി മണ്ഡിത ഭൂതലേ|

ജപേത്സപ്തശതീം ചണ്ഡീം കൃത്വാ തു കവചം പുരാ

യാവദ്ഭൂമണ്ഡലം ധത്തേ സ ശൈലവനകാനനം

താവത്തിഷ്ഠതി മേദിന്യാം സന്തതിഃ പുത്രപൗത്രികീ

ദേഹാന്തേ പരമം സ്ഥാനം യത്സുരൈരപി ദുർല്ലഭം

പ്രാപ്നോതി പുരുഷോ നിത്യം മഹാമായാപ്രസാദതഃ

ലഭതേ പരമം രൂപം ശിവേന സഹ മോദതേ

ഇതി വാരാഹപുരാണേ ഹരിഹരബ്രഹ്മ വിരചിതം ദേവ്യാഃ കവചം സമ്പൂർണ്ണം


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Manthram in Navaratri Days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA