sections
MORE

ദുർഗാഷ്ടമി മുതൽ ഈ സ്തോത്രം ജപിച്ചോളൂ , സർവൈശ്വര്യം ഫലം

HIGHLIGHTS
  • ദുർഗാഷ്ടമി മുതൽ ജപിച്ചു ശീലിക്കുവാൻ അത്യുത്തമമാണ് ശ്രീ ലളിതാ ത്രിശതി സ്തോത്രം
lalitha-devi
SHARE

നവരാത്രിയിലെ ഏഴാം ദിനം മുതൽ അതായത് ദുർഗാഷ്ടമി മുതൽ ജപിച്ചു ശീലിക്കുവാൻ  അത്യുത്തമമാണ് ശ്രീ ലളിതാ ത്രിശതി സ്തോത്രം. ശ്രീ മഹാ ത്രിപുരസുന്ദരിയുടെ മുന്നൂറു നാമങ്ങൾ അടങ്ങിയ സ്തോത്രം ശ്രദ്ധ കൈവിടാതെ ജപിക്കുന്നത് അതീവ ശ്രേയസ്കരമാണ്. നിത്യജപം സാധ്യമല്ലാത്തവർ നവരാത്രി കാലത്തെ അഷ്ടമി , നവമി , ദശമി നാളുകളിലും എല്ലാ വെള്ളിയാഴ്ചകളിലും ജപിക്കുന്നത് ഉത്തമം. തത്തുല്യ പരിഹാരം ആവില്ല എങ്കിലും സമയക്കുറവു മൂലവും മറ്റും ലളിതാ സഹസ്രനാമജപത്തിനു സാധിക്കാതെ വരുന്നവർക്ക് ത്രിശതി ജപം നടത്തി ദേവീ കടാക്ഷം നേടാം. 


കകാരരൂപാ കല്യാണീ കല്യാണഗുണശാലിനീ

കല്യാണശൈലനിലയാ കമനീയാ കലാവതീ

കമലാക്ഷീ ക‍ന്മഷഘ്നീ കരുണാമൃത സാഗരാ

കദംബകാനനാവാസാ കദംബ കുസുമപ്രിയാ

കന്ദര്‍പ്പവിദ്യാ കന്ദര്‍പ്പ ജനകാപാംഗ വീക്ഷണാ

കര്‍പ്പൂരവീടീസൗരഭ്യ കല്ലോലിതകകുപ്തടാ

കലിദോഷഹരാ കഞ്ജലോചനാ കമ്രവിഗ്രഹാ

കര്‍മ്മാദിസാക്ഷിണീ കാരയിത്രീ കര്‍മ്മഫലപ്രദാ

ഏകാരരൂപാ ചൈകാക്ഷര്യേകാനേകാക്ഷരാകൃതിഃ

ഏതത്തദിത്യനിര്‍ദേശ്യാ ചൈകാനന്ദ ചിദാകൃതിഃ

ഏവമിത്യാഗമാബോധ്യാ ചൈകഭക്തി മദര്‍ച്ചിതാ

ഏകാഗ്രചിത്ത നിര്‍ദ്ധ്യാധ്യാതാ ചൈഷണാ രഹിതാദ്ദൃതാ

ഏലാസുഗന്ധിചികുരാ ചൈനഃ കൂട വിനാശിനീ

ഏകഭോഗാ ചൈകരസാ ചൈകൈശ്വര്യ പ്രദായിനീ

ഏകാതപത്ര സാമ്രാജ്യ പ്രദാ ചൈകാന്തപൂജിതാ

ഏധമാനപ്രഭാ ചൈജദനേകജഗദീശ്വരീ

ഏകവീരാദി സംസേവ്യാ ചൈകപ്രാഭവ ശാലിനീ

ഈകാരരൂപാ ചേശിത്രീ ചേപ്സിതാര്‍ത്ഥ പ്രദായിനീ

ഈദ്ദൃഗിത്യ വിനിര്‍ദേ്ദശ്യാ ചേശ്വരത്വ വിധായിനീ

ഈശാനാദി ബ്രഹ്മമയീ ചേശിത്വാദ്യഷ്ട സിദ്ധിദാ

ഈക്ഷിത്രീക്ഷണ സൃഷ്ടാണ്ഡ കോടിരീശ്വര വല്ലഭാ

ഈഡിതാ ചേശ്വരാര്‍ധാംഗ ശരീരേശാധി ദേവതാ

ഈശ്വര പ്രേരണകരീ ചേശതാണ്ഡവ സാക്ഷിണീ

ഈശ്വരോത്സംഗ നിലയാ ചേതിബാധാ വിനാശിനീ

ഈഹാവിരാഹിതാ ചേശ ശക്തി രീഷല്‍ സ്മിതാനനാ

ലകാരരൂപാ ലളിതാ ലക്ഷ്മീ വാണീ നിഷേവിതാ

ലാകിനീ ലലനാരൂപാ ലസദ്ദാഡിമ പാടലാ

ലലന്തികാലസത്ഫാലാ ലലാട നയനാര്‍ച്ചിതാ

ലക്ഷണോജ്ജ്വല ദിവ്യാംഗീ ലക്ഷകോട്യണ്ഡ നായികാ

ലക്ഷ്യാര്‍ത്ഥാ ലക്ഷണാഗമ്യാ ലബ്ധകാമാ ലതാതനുഃ

ലലാമരാജദളികാ ലംബിമുക്താലതാഞ്ചിതാ

ലംബോദര പ്രസൂര്ലഭ്യാ ലജ്ജാഢ്യാ ലയവര്‍ജ്ജിതാ

ഹ്രീങ്കാര രൂപാ ഹ്രീങ്കാര നിലയാ ഹ്രീമ്പദപ്രിയാ

ഹ്രീങ്കാര ബീജാ ഹ്രീങ്കാരമന്ത്രാ ഹ്രീങ്കാരലക്ഷണാ

ഹ്രീങ്കാരജപ സുപ്രീതാ ഹ്രീമ്മതീ ഹ്രീംവിഭൂഷണാ

ഹ്രീംശീലാ ഹ്രീമ്പദാരാധ്യാ ഹ്രീംഗര്‍ഭാ ഹ്രീമ്പദാഭിധാ

ഹ്രീങ്കാരവാച്യാ ഹ്രീങ്കാര പൂജ്യാ ഹ്രീങ്കാരപീഠികാ

ഹ്രീങ്കാരവേദ്യാ ഹ്രീങ്കാരചിന്ത്യാ ഹ്രീം ഹ്രീംശരീരിണീ

ഹകാരരൂപാ ഹലധൃത്പൂജിതാ ഹരിണേക്ഷണാ

ഹരപ്രിയാ ഹരാരാധ്യാ ഹരിബ്രഹ്മേന്ദ്ര വന്ദിതാ

ഹയാരൂഢാ സേവിതാംഘ്രിര്‍ഹയമേധ സമര്‍ച്ചിതാ

ഹര്യക്ഷവാഹനാ ഹംസവാഹനാ ഹതദാനവാ

ഹത്യാദിപാപശമനീ ഹരിദശ്വാദി സേവിതാ

ഹസ്തികുംഭോത്തുങ്ക കുചാ ഹസ്തികൃത്തി പ്രിയാംഗനാ

ഹരിദ്രാകുങ്കുമാ ദിഗ്ദ്ധാ ഹര്യശ്വാദ്യമരാര്‍ച്ചിതാ

ഹരികേശസഖീ ഹാദിവിദ്യാ ഹല്ലാമദാലസാ

സകാരരൂപാ സര്‍വ്വജ്ഞാ സര്‍വ്വേശീ സര്‍വമംഗളാ

സര്‍വ്വകര്‍ത്രീ സര്‍വ്വഭര്‍ത്രീ സര്‍വ്വഹന്ത്രീസനാതനാ

സര്‍വ്വാനവദ്യാ സര്‍വ്വാംഗ സുന്ദരീ സര്‍വ്വസാക്ഷിണീ

സര്‍വ്വാത്മികാ സര്‍വസൗഖ്യ ദാത്രീ സര്‍വ്വവിമോഹിനീ

സര്‍വ്വാധാരാ സര്‍വ്വഗതാ സര്‍വ്വാവഗുണവര്‍ജ്ജിതാ

സര്‍വ്വാരുണാ സര്‍വ്വമാതാ സര്‍വ്വഭൂഷണ ഭൂഷിതാ

കകാരാര്‍ത്ഥാ കാലഹന്ത്രീ കാമേശീ കാമിതാര്‍ത്ഥദാ

കാമസഞ്ജീവിനീ കല്യാ കഠിനസ്തനമണ്ഡലാ

കരഭോരുഃ കലാനാഥമുഖീ കചജിതാംബുദാ

കടാക്ഷസ്യന്ദി കരുണാ കപാലി പ്രാണനായികാ

കാരുണ്യ വിഗ്രഹാ കാന്താ കാന്തിഭൂത ജപാവലിഃ

കലാലാപാ കംബുകണ്ഠീ കരനിര്‍ജ്ജിത പല്ലവാ

കല്‍പവല്ലീ സമഭുജാ കസ്തൂരീ തിലകാഞ്ചിതാ

ഹകാരാര്‍ത്ഥാ ഹംസഗതിര്‍ഹാടകാഭരണോജ്ജ്വലാ

ഹാരഹാരി കുചാഭോഗാ ഹാകിനീ ഹല്യവര്‍ജ്ജിതാ

ഹരില്പതി സമാരാധ്യാ ഹഠാല്‍കാര ഹതാസുരാ

ഹര്‍ഷപ്രദാ ഹവിര്‍ഭോക്ത്രീ ഹാര്‍ദ്ദ സന്തമസാപഹാ

ഹല്ലീസലാസ്യ സന്തുഷ്ടാ ഹംസമന്ത്രാര്‍ത്ഥ രൂപിണീ

ഹാനോപാദാന നിര്‍മ്മുക്താ ഹര്‍ഷിണീ ഹരിസോദരീ

ഹാഹാഹൂഹൂ മുഖ സ്തുത്യാ ഹാനി വൃദ്ധി വിവര്‍ജ്ജിതാ

ഹയ്യംഗവീന ഹൃദയാ ഹരിഗോപാരുണാംശുകാ

ലകാരാഖ്യാ ലതാപൂജ്യാ ലയസ്ഥിത്യുദ്ഭവേശ്വരീ

ലാസ്യ ദര്‍ശന സന്തുഷ്ടാ ലാഭാലാഭ വിവര്‍ജ്ജിതാ

ലംഘ്യേതരാജ്ഞാ ലാവണ്യ ശാലിനീ ലഘു സിദ്ധിദാ

ലാക്ഷാരസ സവര്‍ണ്ണാഭാ ലക്ഷ്മണാഗ്രജ പൂജിതാ

ലഭ്യേതരാ ലബ്ധ ഭക്തി സുലഭാ ലാംഗലായുധാ

ലഗ്നചാമര ഹസ്ത ശ്രീശാരദാ പരിവീജിതാ

ലജ്ജാപദ സമാരാധ്യാ ലമ്പടാ ലകുളേശ്വരീ

ലബ്ധമാനാ ലബ്ധരസാ ലബ്ധ സമ്പത്സമുന്നതിഃ

ഹ്രീങ്കാരിണീ ച ഹ്രീങ്കരി ഹ്രീമദ്ധ്യാ ഹ്രീംശിഖാമണിഃ

ഹ്രീങ്കാരകുണ്ഡാഗ്നി ശിഖാ ഹ്രീങ്കാരശശിചന്ദ്രികാ

ഹ്രീങ്കാര ഭാസ്കരരുചിര്‍ഹ്രീങ്കാരാംഭോദചഞ്ചലാ

ഹ്രീങ്കാരകന്ദാങ്കുരികാ ഹ്രീങ്കാരൈകപരായണാം

ഹ്രീങ്കാരദീര്‍ഘികാഹംസീ ഹ്രീങ്കാരോദ്യാനകേകിനീ

ഹ്രീങ്കാരാരണ്യ ഹരിണീ ഹ്രീങ്കാരാവാല വല്ലരീ

ഹ്രീങ്കാര പഞ്ജരശുകീ ഹ്രീങ്കാരാങ്ഗണ ദീപികാ

ഹ്രീങ്കാരകന്ദരാ സിംഹീ ഹ്രീങ്കാരാംഭോജ ഭൃംഗികാ

ഹ്രീങ്കാരസുമനോ മാധ്വീ ഹ്രീങ്കാരതരുമഞ്ജരീ

സകാരാഖ്യാ സമരസാ സകലാഗമസംസ്തുതാ

സര്‍വ്വവേദാന്ത താത്പര്യഭൂമിഃ സദസദാശ്രയാ

സകലാ സച്ചിദാനന്ദാ സാധ്യാ സദ്ഗതിദായിനീ

സനകാദിമുനിധ്യേയാ സദാശിവ കുടുംബിനീ

സകാലാധിഷ്ഠാന രൂപാ സത്യരൂപാ സമാകൃതിഃ

സര്‍വ്വപ്രപഞ്ച നിര്‍മ്മാത്രീ സമനാധിക വര്‍ജ്ജിതാ

സര്‍വ്വോത്തുംഗാ സംഗഹീനാ സഗുണാ സകലേശ്വരീ

കകാരിണീ കാവ്യലോലാ കാമേശ്വരമനോഹരാ

കാമേശ്വരപ്രണാനാഡീ കാമേശോത്സംഗവാസിനീ

കാമേശ്വരാലിംഗിതാംഗീ കമേശ്വരസുഖപ്രദാ

കാമേശ്വരപ്രണയിനീ കാമേശ്വരവിലാസിനീ

കാമേശ്വരതപഃസിദ്ധിഃ കാമേശ്വരമനഃപ്രിയാ

കാമേശ്വരപ്രാണനാഥാ കാമേശ്വരവിമോഹിനീ

കാമേശ്വരബ്രഹ്മവിദ്യാ കാമേശ്വരഗൃഹേശ്വരീ

കാമേശ്വരാഹ്ലാദകരീ കാമേശ്വരമഹേശ്വരീ

കാമേശ്വരീ കാമകോടിനിലയാ കാംക്ഷിതാര്‍തഥദാ

ലകാരിണീ ലബ്ധരൂപാ ലബ്ധധീര്ലബ്ധ വാഞ്ചിതാ

ലബ്ധപാപ മനോദൂരാ ലബ്ധാഹങ്കാര ദുര്‍ഗ്ഗമാ

ലബ്ധശക്തിര്ലബ്ധ ദേഹാ ലബ്ധൈശ്വര്യ സമുന്നതിഃ

ലബ്ധ വൃദ്ധിര്ലബ്ധ ലീലാ ലബ്ധയൗവന ശാലിനീ

ലബ്ധാതിശയ സര്‍വ്വാംഗ സൗന്ദര്യാ ലബ്ധ വിഭ്രമാ

ലബ്ധരാഗാ ലബ്ധപതിര്ലബ്ധ നാനാഗമസ്ഥിതിഃ

ലബ്ധ ഭോഗാ ലബ്ധ സുഖാ ലബ്ധ ഹര്‍ഷാഭി പൂജിതാ

ഹ്രീങ്കാര മൂര്‍ത്തിര്‍ഹ്രീണ്‍കാര സൗധശൃംഗ കപോതികാ

ഹ്രീങ്കാര ദുഗ്ധാബ്ധി സുധാ ഹ്രീങ്കാര കമലേന്ദിരാ

ഹ്രീങ്കാരമണി ദീപാര്‍ച്ചിര്‍ഹ്രീങ്കാര തരുശാരികാ

ഹ്രീങ്കാര പേടക മണിര്‍ഹ്രീങ്കാരദര്‍ശ ബിംബിതാ

ഹ്രീങ്കാര കോശാസിലതാ ഹ്രീങ്കാരാസ്ഥാന നര്‍ത്തകീ

ഹ്രീങ്കാര ശുക്തികാ മുക്താമണിര്‍ഹ്രീങ്കാര ബോധിതാ

ഹ്രീങ്കാരമയ സൗവര്‍ണ്ണസ്തംഭ വിദ്രുമ പുത്രികാ

ഹ്രീങ്കാര വേദോപനിഷദ് ഹ്രീങ്കാരാധ്വര ദക്ഷിണാ

ഹ്രീങ്കാര നന്ദനാരാമ നവകല്‍പക വല്ലരീ

ഹ്രീങ്കാര ഹിമവല്‍ഗംഗ്ഗാ ഹ്രീങ്കാരാര്‍ണ്ണവ കൗസ്തുഭാ

ഹ്രീങ്കാര മന്ത്ര സര്‍വ്വസ്വാ ഹ്രീങ്കാരപര സൗഖ്യദാ

ഇതി ശ്രീ ബ്രഹ്മാണ്ഡപുരാണേ ഉത്തരാഖണ്ഡേ

ശ്രീ ഹയഗ്രീവാഗസ്ത്യസംവാദേ

ശ്രീലളിതാത്രിശതീ സ്തോത്ര കഥനം സമ്പൂര്‍ണ്ണം


ലേഖകൻ 

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700
English Summary : Benefits of Lalitha Trishati

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA