ADVERTISEMENT

ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ജീവസ്വരൂപിയായ ഹിരണ്യഗർഭൻ എന്ന ഭഗവദ്രൂപത്തെക്കുറിച്ചു വിവരിച്ച ഏഴാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ എട്ടാം ദശകത്തിൽ പ്രളയവർണനയാണുള്ളത്. 

ജഗത്സൃഷ്ടിക്കു മുൻപുള്ള മഹാപ്രളയത്തെയും ബ്രഹ്മദേവന്റെ രാത്രികാലമായ നൈമിത്തിക പ്രളയത്തെയും കുറിച്ചു പറഞ്ഞുതുടങ്ങുന്ന ദശകത്തിനൊടുവിൽ ഭഗവാന്റെ നാഭിയിൽ നിന്നൊരു താമരമൊട്ട് ഉയർന്നുവരികയാണ്. ആ താമരമൊട്ട് വിരിഞ്ഞപ്പോൾ അതിൽ കാണുന്നത് സാക്ഷാൽ ബ്രഹ്മദേവനെയാണ്. 

"അസ്മിൻ പരാത്മൻ നനു പാത്മകൽപേ..." എന്നു തുടങ്ങുന്നതാണ് ഈ ദശകത്തിലെ അവസാന ശ്ലോകം. നാരായണീയത്തിലെ വളരെയേറെ പ്രാധാന്യമുള്ള ഭക്തിപ്രാർഥന കൂടിയാണിത്.

 

നാരായണീയം- ദശകം-8

പാരായണം:

നവ്യ, നിത്യ, നന്ദന.

 

 

നാരായണീയം: ദശകം- 8

വ്യാഖ്യാനം:

 

രവീന്ദ്രൻ കളരിക്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com