ADVERTISEMENT

 

 

 

പ്രപഞ്ചസൃഷ്ടിയെക്കുറിച്ചു വിവരിച്ച ഒൻപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പത്താം ദശകത്തിൽ വിവരിക്കുന്നതു പ്രപഞ്ചസൃഷ്ടിയുടെ വിവിധ പ്രകാരങ്ങളെക്കുറിച്ചാണ്. 

"വൈകുണ്ഠ, വർധിതബലോഥ ഭവത്പ്രസാദാദംഭോജയോനിരസൃജത് ചില ജീവദേഹാൻ..." എന്നാണ് പത്താം ദശകം ആരംഭിക്കുന്നത്.

ജീവദേഹങ്ങളുടെയും അവയുടെ ഭാവഭേദങ്ങളുടെയും സൃഷ്ടിയെക്കുറിച്ച് വിശദീകരിക്കുന്നു.

'എന്നെ രോഗദുരിതങ്ങളിൽ നിന്നു രക്ഷിക്കേണമേ' എന്ന പ്രാർഥനയോടെത്തന്നെയാണ് ദശകം അവസാനിക്കുന്നത്.

 

 

നാരായണീയം: ദശകം- 10

പാരായണം:

ശ്രീഹരി ശ്രീനിവാസ്, മമ്മിയൂർ

 

നാരായണീയം ദശകം- 10

വ്യാഖ്യാനം:

 

വാൽപറമ്പിൽ രാമചന്ദ്രൻ,

നന്തിപുലം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com