ADVERTISEMENT

 

പ്രപഞ്ചസൃഷ്ടിയുടെ വിവിധ പ്രകാരങ്ങളെക്കുറിച്ചു വിവരിച്ച പത്താം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനൊന്നാം ദശകത്തിൽ വിവരിക്കുന്നതു ഹിരണ്യാക്ഷോൽപത്തിയെക്കുറിച്ചാണ്.

"ക്രമേണ സർഗേ പരിവർധമാനേ..." എന്നാണ് പതിനൊന്നാം ദശകം ആരംഭിക്കുന്നത്.

സനകാദി മഹർഷിമാർ വൈകുണ്ഠലോകത്ത് എത്തുന്നതും ജയവിജയന്മാർ ഹിരണ്യകശിപു, ഹിരണ്യാക്ഷൻ എന്നീ അസുരന്മാരായി പിറക്കുന്ന കഥയുമെല്ലാം ഈ ദശകത്തിൽ വിവരിക്കുന്നു.

'നിരുന്ധി രോഗാന്മരുദാലയേശ' എന്ന പ്രാർഥനയോടെയാണു ദശകം അവസാനിക്കുന്നത്.

 

 

നാരായണീയം: ദശകം- 11

പാരായണം:

 

ശ്രീമതി ഓമനശ്രീ, മുംബൈ

 

നാരായണീയം ദശകം- 11

വ്യാഖ്യാനം:

 

ശ്രീമതി മല്ലികാദേവി,

മാണിക്യമംഗലം, പെരുമ്പാവൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com